Widgets Magazine
24
May / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശരീരം നിറയെ അഞ്ജാത പാടുകൾ, ഒരു വയസ്സുകാരിയെ കണ്ട് ഞെട്ടി അമ്മ. പോലീസേമാന്റെ ഭാര്യയെ രക്ഷിക്കാൻ പരാതി ചവറ്റ് കുട്ടയിൽ; പേരൂർക്കട പോലീസ് സ്റ്റേഷനിൽ സംഭവിച്ചത്

24 MAY 2025 04:19 PM ISTമലയാളി വാര്‍ത്ത
ഒന്നിന് പിറകെ ഒന്നായി പേരൂർക്കട പോലീസ് സ്റ്റേഷൻ വിവാദങ്ങളിലേക്ക് കത്തിക്കയറുന്നു. ഒരു മാല മോഷണം പോയ കേസ് കിട്ടിയതിന്റെ പേരിൽ യാതൊരു അടിസ്ഥാനവുമില്ലാതെ നട്ടപ്പാതിരയ്ക്ക് യുവതിയെ പോലീസ് സ്റ്റേഷനിൽ നിയമ വിരുദ്ധമായി എത്തിച്ച് ലേഡി സ്റ്റാഫടക്കം അവരെ മാനസികമായി ബുദ്ധിമുട്ടിച്ചതായിരുന്നു ഇന്നലെ വരെ ആ സ്റ്റേഷനെ വിവാദത്തിലാക്കിയതെങ്കിൽ ഇന്നിപ്പോൾ ഒരു വയസ്സുകാരിയോട് കാണിച്ച നീതി നിഷേധമാണ് പേരൂർക്കട പോലീസ് സ്റ്റേഷനെ വിവാദങ്ങളിലേക്ക് എത്തിച്ചിരിക്കുന്നത്.  ...

കൊച്ചുകുട്ടികളുമായാണ് ഇയാൾക്ക് കൂടുതലും കൂട്ട്; പ്രതി പീഡോഫിലിക്: മറ്റുകുട്ടികളെ പ്രതി പീഡിപ്പിച്ചിട്ടുണ്ടോ എന്ന് അന്വേഷണം: ബെഡ്ഷീറ്റും ധരിച്ച വസ്ത്രങ്ങളും അടക്കം ഫോറൻസിക് പരിശോധയ്ക്ക് അയച്ചു...

24 MAY 2025 11:51 AM ISTമലയാളി വാര്‍ത്ത
എറണാകുളത്ത് അമ്മ പുഴയിലെറിഞ്ഞ് കൊന്ന കുട്ടി പീഡിപ്പിക്കപ്പെട്ട കേസില്‍ പ്രതിയായ ബന്ധുവിന്റെ കസ്റ്റഡി ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് അപേക്ഷ നൽകും. അഞ്ച് ദിവസത്തെ കസ്റ്റഡിയാണ് സംഘം ആവശ്യപ്പെടുക. ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം കുട്ടിയുടെ അമ്മയെയും ഒന്നിച്ചിരുത്തി ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. നിലവിൽ ചെങ്ങമനാട് പൊലീസ് കസ്റ്റഡിയിലാണ് അമ്മ. കഴിഞ്ഞ ദിവസത്തെ ചോദ്യം ചെയ്യലിൽ പീഡനവിവരം അറിയില്ലെന്നായിരുന്നു അമ്മയുടെ മൊഴി എന്നാൽ അന്വേഷണ സംഘം...

കുഞ്ഞിനും കൊച്ചച്ഛൻ മതി വശീകരിച്ച് വീഴ്ത്തിയത് ഇങ്ങനെ..! കാലന്റെ മുറിയിൽ തെളിവ്..! ബെഡ്ഷീറ്റും തലയിളയിലും വരെ...!

24 MAY 2025 11:59 AM ISTമലയാളി വാര്‍ത്ത
കഴിഞ്ഞ ഒന്നര വർഷമായിട്ടും കുഞ്ഞിഞ്ഞെ  പീഡിപ്പിച്ചിട്ടും ചെറിയച്ഛനെ കുഞ്ഞ്  വെറുക്കാത്തത് എന്ത് കൊണ്ട്..? ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ          ...

അതിനെ അങ്ങട് വലിച്ചെറിഞ്ഞിട്ട് തിരിച്ച് ഓടി,തള്ളയുടെ ഓഡിയോ പുറത്ത്..!കാമവെറിയനെയും തള്ളയെയും ഇന്ന് ഒരുമിച്ചിരുത്തി....!

24 MAY 2025 11:10 AM ISTമലയാളി വാര്‍ത്ത
ആലുവയില്‍ നാല് വയസുകാരിയെ പുഴയിലെറിഞ്ഞുകൊന്ന അമ്മയെ പോക്സോ കേസിൽ പ്രതിയായ പിതൃ സഹോദരനൊപ്പം ഇരുത്തി ഇന്ന് ചോദ്യം ചെയ്യും. കൊലപ്പെടുത്തും മുമ്പ് കഴിഞ്ഞ ഒരു വ‍ർഷമായി പിതാവിന്‍റെ സഹോദരൻ, കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചിരുന്നെന്നാണ് കണ്ടെത്തൽ. ഇക്കാര്യം കുട്ടിയുടെ അമ്മ അറിഞ്ഞിരുന്നോയെന്നാണ് പൊലീസ് പരിശോധിക്കുന്നത്. തനിക്ക് അറിയില്ലെന്ന് അമ്മയും കുട്ടിയുടെ അമ്മ അറിഞ്ഞിട്ടില്ലെന്ന് പ്രതിയായ പിതൃ സഹോദരനും മൊഴി നൽകിയിട്ടുണ്ട്. പോക്സോ കേസിൽ പ്രതിയായ പിതൃ സ...

അജിത് ഡോവൽ അടുത്ത ആഴ്ച മോസ്കോയിലേക്ക്.. ശേഷിക്കുന്ന രണ്ട് എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ ഇന്ത്യയിലേക്ക്..നെഞ്ചിടിപ്പോടെ ശത്രുരാജ്യങ്ങൾ..

ദേശീയ സുരക്ഷാ ഉപദേഷ്ടാവ് (എൻ‌എസ്‌എ) അജിത് ഡോവൽ അടുത്ത ആഴ്ച മോസ്കോ സന്ദർശിക്കുമെന്ന് റിപ്പോർട്ടുകൾ അവിടെ അദ്ദേഹം ശേഷിക്കുന്ന രണ്ട് എസ് -400 വ്യോമ പ്രതിരോധ സംവിധാനങ്ങൾ വേഗത്തിൽ വിതരണം ചെയ്യുന്നതിന് റഷ്യൻ സർക്കാരിൽ സമ്മർദ്ദം ചെലുത്താൻ സാധ്യതയുണ്ട്.സൈനിക ശേഷി വർദ്ധിപ്പിക്കുന്നതിനായി ...

ഒടുവിൽ രക്ഷകരായി ഇന്ത്യൻ വ്യോമസേന..വിമാനത്തിൻ്റെ പൈലറ്റ് ഇന്ത്യൻ വ്യോമസേനയുടെ, നോർത്തേൺ കമാൻഡുമായി അടിയന്തരമായി ബന്ധപ്പെട്ടു.. ഡൽഹി കൺട്രോളുമായി ഏകോപനം ആരംഭിക്കുകയും ചെയ്തു..

ഒടുവിൽ രക്ഷകരായി ഇന്ത്യൻ വ്യോമസേന..കനത്ത ആലിപ്പഴ വർഷത്തിലും ആകാശച്ചുഴിയിലും പെട്ട ഡൽഹി- ശ്രീനഗർ ഇൻഡിഗോ 6E 2142 വിമാനത്തിന് ലാൻഡ് ചെയ്യാൻ സഹായമൊരുക്കിയത് വ്യോമസേന. വിമാനത്തിൻ്റെ പൈലറ്റ് ഇന്ത്യൻ വ്യോമസേനയുടെ നോർത്തേൺ കമാൻഡുമായി...
കേരളം

എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പ്രാങ്കെന്ന് അച്ഛൻ: നടന്നത് മറ്റൊന്ന്....

അമ്മയോട് കൂടുതല്‍ അടുപ്പം കാണിച്ചതിന് എട്ട് വയസുകാരിയെ ക്രൂരമായി മര്‍ദിച്ച പിതാവിനെ കസ്റ്റഡിയിലെടുത്തു. കണ്ണൂര്‍ ചെറുപുഴയില്‍ ആണ് ഈ സംഭവം റിപ്പോർട്ട് ചെയ്തത്. ചെറുപുഴ പ്രാപൊയില്‍ സ്വദേശി ജോസ് ആണ് കസ്റ്റഡിയിലുള്ളത്. കഴിഞ്ഞ ദിവസം രാത്രിയാണ് ജോസ് മകളെ ക്രൂരമായി മര്‍ദിച്ചത്. എട്ട് വയസുകാരിയുടെ സഹോദരനാണ് മര്‍ദനത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. കുട്ടി അമ്മയോട് കൂടുതല്‍ അടുപ്പം കാണിക്കുന്നുവെന്ന വിചിത്രമായ ന്യായം പറഞ്ഞായിരുന്നു മര്‍ദനം. മാതാവ് കുറച്ചുകാലമായി വീട്ടില്‍ നിന്ന് മാറിയാണ് നില്‍ക്കുന്നത്. മര്‍ദന ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നാട്ടുകാരില്‍ ചിലര്‍ പൊലീസിന് പരാതി നല്‍കുകയായിരുന്നു. നാട്ടുകാരുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് ഇന്നലെ രാത്രി ഇവരുടെ വീട്ടിലെത്തിയപ്പോള്‍ കുട്ടികള്‍ പിതാവിനെ സംരക്ഷിക്കുന്ന തരത്തിലാണ് മൊഴി നല്‍കിയത്. അമ്മ വീട്ടിലേക്ക് തിരിച്ചുവരുന്നതിന് വേണ്ടി ഒരു പ്രാങ്ക് വിഡിയോ എടുക്കുകയായിരുന്നു തങ്ങളെന്നാണ് കുട്ടികള്‍ പൊലീസിനോട് പറഞ്ഞത്. എന്നാല്‍ ക്രൂരമര്‍ദനം പ്രാങ്ക് വി...
സിനിമ

ബോളിവുഡ് ചലച്ചിത്ര നടന്‍ മുകുള്‍ ദേവ് അന്തരിച്ചു...

ചികിത്സയിലിരിക്കെ ബോളിവുഡ് ചലച്ചിത്ര നടന്‍ മുകുള്‍ ദേവ് അന്തരിച്ചു. അദ്ദേഹത്തിന് 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാത്രിയാണ് മരണം സംഭവിച്ചത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അസുഖബാധിതനായിരുന്ന മുകുളിനെ ഐസിയുവില്‍ പ്രവേശിപ്പിച്ചിര...
കേരളം

കരിയറിലെ നൂറാം കിരീടം ലക്ഷ്യമിട്ട് നൊവാക് ജോക്കോവിച്ച് വീണ്ടും ഫൈനലില്‍ ഇറങ്ങുന്നു...

നൊവാക് ജോക്കോവിച്ച് വീണ്ടും ഫൈനലില്‍ ഇറങ്ങുന്നു. ജനീവ ഓപ്പണ്‍ സെമി ഫൈനലില്‍ ബ്രിട്ടീഷ് താരം കാമറൂണ്‍ നോറിയെ വീഴ്ത്തിയാണ് താരം ഫൈനലിലെത്തിയത്. സ്‌കോര്‍: 6-4, 6-7(6), 61. നാളെ നടക്കുന്ന ഫൈനലില്‍ പോളണ്ടിന്റെ ഹ്യൂബര്‍ട്ട് ഹര്‍കാസാണ് എതിരാളി. മുമ്പ് ഏഴു തവണ ഇരുവരും ഏറ്റുമുട്ടിയപ്...
കേരളം

കാമവെറിയൻ കൊച്ചച്ചന്റെ ചിത്രം പുറത്ത്..! പക്ഷേ...! രാത്രിൽ കൊച്ചച്ഛന്റെ നെഞ്ചിൽ കിടത്തി ഉറക്കി മണിക്കൂറിനുള്ളിൽ

അമ്മ പുഴയില്‍ എറിഞ്ഞു കൊന്ന മൂന്നു വയസ്സുകാരിയുടെ പീഡനത്തിലെ വില്ലനെ കണ്ടെത്തുന്നതില്‍ നിര്‍ണ്ണായകമായത് കുട്ടി മരിക്കുന്നതിന്റെ തലേദിവസം വീട്ടില്‍ ആരൊക്കെ ഉണ്ടായിരുന്നെന്ന പോലീസ് അന്വേഷണം. കോലഞ്ചേരി ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കുട്ടിയുടെ മുത്തച്ഛനൊപ്പമായിരുന്നു പിതാവ...
ദേശീയം

ബംഗളൂരുവില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചു

ബംഗളൂരുവിലെ ഹോസ്‌കോട്ടില്‍ ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ്. മേയ് 22ന് റാപ്പിഡ് ആന്റിജന്‍ പരിശോധനയിലൂടെ കുഞ്ഞിന് രോഗം സ്ഥിരീകരിച്ചതായി ആരോഗ്യ കുടുംബക്ഷേമ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഹര്‍ഷ് ഗുപ്ത പറഞ്ഞു. മേയ് 21 ന് സംസ്ഥാനത്ത് 16 ക...
കേരളം

സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി....

പരിശോധനയ്‌ക്കൊടുവില്‍.... സംസ്ഥാനാതിര്‍ത്തിയായ മുത്തങ്ങയില്‍ ചെക്പോസ്റ്റിലൂടെ ലോറിയില്‍ കടത്താന്‍ ശ്രമിച്ച 3495 കിലോഗ്രാം നിരോധിത പുകയില ഉത്പന്നങ്ങള്‍ എക്സൈസ് പിടികൂടി. മുന്‍പ് ഒരുകിലോയിലേറെ കഞ്ചാവുമായി പിടിയിലായിട്ടുള്ള മാനന്തവാടി വാളാട് നൊട്ടന്‍ സഫീറി(36)നെ പിന്നീട് പൊലീസ് അറസ്റ്റുചെയ്യുകയായിരുന്ന...

വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍

വോട്ടര്‍മാര്‍ പോളിങ് സ്റ്റേഷനിലേക്ക് പ്രവേശിക്കുമ്പോള്‍ മൊബൈല്‍ഫോണ്‍ കൈയില്‍ കരുതുന്നത് വിലക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍. വോട്ടര്‍മാര്‍ക്ക് മൊബൈല്‍ ഫോണുകള്‍ സൂക്ഷിക്കാനായി പോളിങ് സ്റ്റേഷനുപുറത്ത് സൗകര്യം സജ്ജമാക്കണം. തെരഞ്ഞടുപ്പ് പരിഷ്‌ക്കരണനടപടികളുടെ ഭാഗമായാണ് തീരുമാനം.വോട്ടെടുപ്പുദിവസം രാഷ്...

റഡാറിൽ കേരളത്തിന് മുകളിൽ കൊടും മഴ വീടിന് പുറത്തിറങ്ങരുത്‌ ..! പ്രളയ മുന്നറിയിപ്പ് RED ALERT

 കാലവര്‍ഷം എത്തും മുമ്പ് അതിശക്ത മഴ. 2018ലെ പ്രളയ സാഹചര്യം വീണ്ടും ഉണ്ടാകുമോ എന്ന ആശങ്ക ശക്തം. ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തും. ഇതോടെ മഴ കൂടുതല്‍ ശക്തമാകും. കാലവര്‍ഷത്തിന് മുമ്പുള്ള തീവ്ര മഴയില്‍ അണക്കെട്ടുകളും മറ്റും നിറഞ്ഞാല്‍ അത് ഗുരുതര പ്രതിസന്ധിയാകും.അടുത്ത ഒരാഴ്ച പടിഞ്ഞാറന്‍, ...
സ്‌പെഷ്യല്‍

അയങ്കാളിയുടെ നേതൃത്വത്തിൽ നടന്ന കല്ലുമാല സമരം ..കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഇതായിരുന്നു ...!!

കേരളത്തിലെ സ്ത്രീകളുടെ ആദ്യത്തെ സ്വാതന്ത്ര്യ പ്രഖ്യാപനം ഏതെന്നറിയാമോ ? സ്ത്രീകളുടെ വസ്ത്രം എല്ലാക്കാലത്തും അധികാരവർ​ഗം തീരുമാനിക്കുമായിരുന്നു. അത് ഭരിക്കുന്നവരായാലും, ജാതികൊണ്ടും മതം കൊണ്ടും 'ഉയർന്ന്' നിൽക്കുന്നവരായാലും, ചുറ്റുമുള്ള പുരുഷന്മാരായാലും. അതൊരുതരം ഭരണത്തിന്റെയും അധികാരത്തിന്റെയ...

പ്രകൃതിയുടെ നിഗൂഢത: ആയിരക്കണക്കിന് ഭീമൻ മുട്ടകൾ അടവെച്ചു മൽസ്യകന്യകയെ വിരിയിക്കുന്ന ഒരു അഗ്നിപർവതം; മുട്ടവിരിയാൻ 4 വർഷം ..അദ്ഭുതപ്പെട്ട് ശാസ്ത്രജ്ഞർ

കാനഡയിലെ വാൻകൂവർ ദ്വീപിന് സമീപം കടലാഴങ്ങളിൽ സ്ഥിതിചെയ്യുന്ന ഒരു അഗ്നിപർവതം ഒളിപ്പിച്ചുവച്ച ഒരു വലിയ രഹസ്യം ഗവേഷകർ കണ്ടെത്തിയിട്ടുണ്ട്. ആയിരക്കണക്കിന് ഭീമൻ മുട്ടകൾക്ക് അടയിരിക്കുകയാണ് സജീവമായ ഈ അഗ്നിപർവതം. സമുദ്രത്തിന്റെ ആഴങ്ങളിൽ മറഞ്ഞിരിക്കുന്ന അത്ഭുതങ്ങളുടെയും നാം കണ്ടിട്ടുള്ളതിൽ നിന്നും തികച്ചും വ...

നിന്നെ വിവാഹം ചെയ്തില്ലെങ്കിൽ ഞാനൊരു പുരോഹിതനാകും '...ആ 12കാരന്റെ പ്രണയലേഖനത്തിൽ നിന്ന്....

സഭയ്ക്ക് അകത്തും പുറത്തും നവീകരണത്തിന്റെ ശബ്ദം ഉയര്‍ത്തിയ വലിയ ഇടയന്‍. യുദ്ധം, അഭയാര്‍ഥി പ്രശ്‌നങ്ങള്‍, ആഗോള താപനം ലോകത്തെ ബാധിക്കുന്ന എല്ലാ വിശയങ്ങളിലും മനുഷ്യത്വത്തിന്റെ പക്ഷത്ത് അടിയുറച്ചു മനുഷ്യ സ്‌നേഹി. ആഗോള കത്തോലിക്കാ സഭയുടെ പരമാധ്യക്ഷന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ വിടപറയുമ്പോള്‍ അവസാനിക്കുന്നത് ഒരു യുഗം കൂടിയാണ്. ഫ്രാന്‍സിസിന്റെ നാമധേയം സ്വീകരി...
ദേശീയം

വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോര്‍ട്ട് ഹാജരാക്കണം... കേരളത്തിലെ ദേശീയ പാത തകര്‍ച്ചയില്‍ അടിയന്തര യോഗം വിളിക്കാന്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി

കേരളത്തിലെ ദേശീയ പാത തകര്‍ച്ചയില്‍ അടിയന്തര യോഗം വിളിക്കാനായി കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉദ്യോഗസ്ഥരുമായും വിദഗ്ധരുമായും വിഷയം അവലോകനം ചെയ്യും. വീഴ്ച ഉണ്ടായ എല്ലാ സ്ഥലങ്ങളുടെയും റിപ്പോര്‍ട്ട് കേന്ദ്രമന്ത്രി ആവശ്യപ്പെട്ടു. കൂടുതല്‍ നടപടിക്ക് സാധ്യ...
മലയാളം

ഹൃദയപൂർവ്വം പായ്ക്കപ്പ് ആയി

സത്യൻ അന്തിക്കാട് - മോഹൻലാൽ ചിത്രം ഹൃദയപൂർവ്വം ഫുൾ പായംക്കപ്പ്. ആശിർവ്വാദ് സിനിമാസിൻ്റെ ബാനറിൽ ആൻ്റണി പെരുമ്പാവൂരാണ്  ഈ ചിത്രം നിർമ്മിക്കുന്നത്. പ്രധാനമായും പൂനയുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ ചിത്രം കൊച്ചി,വണ്ടിപ്പെരിയാർ എന്നിവിടങ്ങളിലായിട്ടാണ് പൂർത്തിയായിരിക്കുന്നത്.മെഗാ ഹ...
അന്തര്‍ദേശീയം

ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്...

ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ കണക്കിലെടുത്ത് ജിദ്ദയിലേക്കും മദീനയിലേക്കും പ്രത്യേക വിമാന സര്‍വീസ് പ്രഖ്യാപിച്ച് എമിറേറ്റ്‌സ് എയര്‍ലൈന്‍സ്. 33 പ്രത്യേക വിമാനങ്ങളാണ് മെയ് 31 വരെയും ജൂണ്‍ 10-16നും ഇടയിലും സര്‍വീസ് നടത്തുക. മക്കയിലേക്ക് പുറപ്പെടുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകര്‍ക്ക് ...
രസകാഴ്ചകൾ

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

ബാബ വംഗയെയും നോസ്ട്രഡാമസിനെയും വ്യത്യസ്തരാകുന്നത് ഭാവിയെ മുന്നില്‍ കാണാനും അവ പ്രവചിക്കാനുള്ള കഴിവുകളാണ്. ഇവര്‍ രണ്ടും ലോകം കണ്ട ഏറ്റവും മികച്ച ജ്യോതിഷിമാരുമാണ്. ബാബ വംഗ പ്രവചിച്ചവയിൽ 85 ശതമാനവും നടന്നുകഴിഞ്ഞു. പശ്ചിമേഷ്യയെ മുൾമുനയിൽ നിർത്തുന്ന ഇറാൻ ഇസ്രായേൽ സംഘര്‍ഷം നേരത്തെ തന്നെ ബാബ വംഗ പ്രവചിച്ച...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ ഫോണിൽ പകർത്തുന്നവരുണ്ട്. യാത്രക്കിടെ ഫോണുപിടിച്ച് വളരെ കൗതുകത്തോടെ കാഴ്ച്ചകൾ പകർത്തുന്നവരെ നമ്മാൾക്ക് കാണാൻ സാധിക്കും. എന്നാൽ യാത്രക്കിടെ കാഴ്ച്ചകൾ പകർത്തുന്നതിനിടെ ഒരു യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ കുത്തനെ താഴേക്ക് വീണിരിക്കുകയാണ്. ദൃശ്യം ചിത്രീകരിക്കവെ താഴേക്ക് പതി...

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

സമൂഹമാധ്യമങ്ങളിൽ ഇപ്പോൾ വൈറലാവുന്നത് ഭർതൃവീട്ടിലേക്ക് കരഞ്ഞ് കയറേണ്ട അവസ്ഥ വന്ന പെൺകുട്ടിയുടെ വീഡിയോയാണ്. പല്ലശ്ശന സ്വദേശിയായ സച്ചിനും കോഴിക്കോട് മുക്കം സ്വദേശിയായ സജ്‌ലയും തമ്മിലുള്ള വിവാഹത്തിന്റെ വീഡിയോയാണ് വൈറലായതും പിന്നീട് വിവാദത്തിലായതും. വിവാഹം കഴിഞ്ഞ് വരന്റെ വീട്ടിലേക്ക് വലതുകാൽ വച്ച് കയറാൻ ഒരുങ്ങുന്ന വധുവിന്റെ തലയും വരന്റെ തലയും തമ്മിൽ ശക്...
പ്രവാസി വാര്‍ത്തകള്‍

സ്‌കൂള്‍ ജീവനക്കാരി കുളിമുറിയില്‍ കാല്‍ തെറ്റി വീണതിനെ തുടര്‍ന്ന് തലക്ക് പരിക്കേറ്റ് മരിച്ചു

സങ്കടക്കാഴ്ചയായി... സൗദി അറേബ്യയിലെ തബുക്ക് ഇന്റര്‍നാഷണല്‍ സ്‌കൂള്‍ ജീവനക്കാരി കോട്ടയം തൃക്കൊടിത്താനം സ്വദേശി റജീന ശരീഫ് (57) മരിച്ചു. കുളിമുറിയില്‍ കാല്‍ തെറ്റി വീണതിനെ തുടര്‍ന്ന് തലക്ക് പരിക്കേു. ഉടന്‍ തന്നെ തബുക്ക് കിംഗ് ഖാലിദ് ആശുപത്രിയില്‍ എത്തിച്ചു . അവിടെ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയവേ, തുടര...

പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി....

പ്രവാസി മലയാളി ഖത്തറില്‍ നിര്യാതനായി. മലപ്പുറം പെരിന്തല്‍മണ്ണ പട്ടിക്കാട് സ്വദേശി ആക്കാട്ട് അബ്ദുല്‍ നാസര്‍ ആണ് മരിച്ചത്. 55 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. പിതാവ്: പരേതനായ ആക്കാട്ട് ഏനി, മാതാവ്: ആമിന. ഫാത്തിമത്ത് സമീറ കൈപ്പള്ളിയാണ് ഭാര്യ. മക്കള്‍: നസ്‌റീന, തസ്ലീന. മൃതദേഹം നാട്...

പതിനഞ്ചു വര്‍ഷമായി സലാലയില്‍ ജോലി ചെയ്യുകയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ അന്തരിച്ചു...

പതിനഞ്ചു വര്‍ഷമായി സലാലയില്‍ ജോലി ചെയ്യുകയായിരുന്ന കണ്ണൂര്‍ സ്വദേശി നാട്ടില്‍ അന്തരിച്ചു. കണ്ണൂര്‍ ജില്ലയിലെ മയ്യില്‍ കണ്ടക്കൈ വടക്കേതില്‍ പി പി അബ്ദുല്‍ കരീം (48) ആണ് അന്തരിച്ചത്. അര്‍ബുദ ബാധയെത്തുടര്‍ന്ന് കോഴിക്കോട് സ്വകാര്യ ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്നു. ചികിത്സക്ക് വേണ്ടിയാണ് സലാലയില്‍ നിന്ന് നാട്ടിലെത്തിയത്. പിതാവ്: പരേതനായ കെ വി മുഹമ്മദ്...
തൊഴില്‍ വാര്‍ത്ത‍

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷനിൽ 103 ഒഴിവുകൾ ; 1,20,000 രൂപ വരെ ശമ്പളം

ഹിന്ദുസ്ഥാന്‍ പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് (എച്ച്പിസിഎല്‍) ജൂനിയര്‍ എക്‌സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു. 103 ഒഴിവുകളുണ്ട്. ബന്ധപ്പെട്ട മേഖലയില്‍ ഡിപ്ലോമയുള്ളവരും 25 വയസ്സില്‍ താഴെ പ്രായമുള്ളവരുമായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. അപേക്ഷ സമര്‍പ്പിക്കാനുള്ള അവസാന തീയതി മെ...

എ​സ്.​ബി.​ഐ​യി​ൽ ഓ​ഫി​സ​റാ​കാം.. 2964 ​ഒ​ഴി​വു​ക​ൾ

സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ സ​ർ​ക്കി​ൾ ബേ​സ്ഡ് ഓ​ഫി​സ​ർ​മാ​​രെ നി​യ​മി​ക്കു​ന്നു (പ​ര​സ്യ​ന​മ്പ​ർ CRPD/CBO/2025-26/03). വി​വി​ധ സം​സ്ഥാ​ന/​കേ​​ന്ദ്ര​ഭ​ര​ണ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള എ​സ്.​ബി.​ഐ സ​ർ​ക്കി​ളു​ക​ളി​ലാ​യി ബാ​ക് ലോ​ഗ് അ​ട​ക്കം ആ​കെ 2964 ഒ​ഴി​വു​ക​ളു​ണ്ട്. കേ​ര​ള​വും ല​ക്ഷ​ദ്വീ​പും ഉ​ൾ​പ്...

ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

കേന്ദ്ര സര്‍ക്കാരിന്റെ കീഴില്‍ ബാങ്ക് ഓഫ് ബറോഡയില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. ബാങ്ക് ഓഫ് ബറോഡ ഇപ്പോള്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. മിനിമം പത്താം ക്ലാസ്സ്‌ മുതല്‍ യോഗ്യത ഉള്ളവര്‍ക്ക് ബാങ്ക് ഓഫ് ബറോഡയില്‍ ഓഫീസ് അസിസ്റ്റന്റ്‌ തസ്തികയില്‍ മ...
തമിഴ്‌

വിശാലുമായുള്ള വിവാഹവാര്‍ത്തകള്‍ സത്യമെന്ന് നടി

കഴിഞ്ഞ ദിവസങ്ങളില്‍ തമിഴ് നടന്‍ വിശാലിന്റെ വിവാഹവുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. നടി സായ് ധന്‍ഷികയുമായാണ് വിശാലിന്റെ വിവാഹം എന്നായിരുന്നു അഭ്യൂഹം. എന്നാല്‍ വിവാഹത്തെ കുറിച്ച്പരന്ന വാര്‍ത്തകള്‍ അഭ്യൂഹമല്ലെന്നും യഥാര്‍ത്ഥമാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് വിശാലും ധന്‍ഷികയും. യോഗിഡാ എന്ന പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു വെളിപ്പെടുത്തല്‍ . വിവാഹം ഓഗസ്റ്റ് 29ന് നടക്കുമെന്നും ധന്‍ഷിക ഓഡിയോ ലോഞ്ച് വേദിയില്‍ പറഞ്ഞു. നടികര്‍ സംഘത്തിന്റെ (തമിഴ് ചലച്ചിത്ര അഭിനേതാക്കളുടെ അസോസിയേഷന്‍) ജനറല്‍ സെക്രട്ടറിയാണ് വിശാല്‍. നടികര്‍ സംഘത്തിന് സ്വന്തമായി ഒരു കെട്ടിടം ഉയരുമ്പോഴേ താന്‍ വിവാഹം കഴിക്കൂവെന്നായിരുന്നു നടന്‍ മുമ്പ് പറഞ്ഞത്. നടികര്‍ സംഘത്തിന്റെ പണി പൂര്‍ത്തിയായിക്കൊണ്ടിരിക്കുകയാണ്. ഇതിനിടയില്‍ ഒരു അഭിമുഖത്തില്‍ നടനോട് വിവാഹത്തെക്കുറിച്ച് ചോദിച്ചിരുന്നു. 'അതെ, ഞാന്‍ ആളെ കണ്ടെത്തി. വിവാഹത്തെക്കുറിച്ച് ഞങ്ങള്‍ സംസാരിച്ചു, ഇതൊരു പ്രണയ വിവാഹമായിരിക്കും. വധുവിനെക്കുറിച്ചും വിവാ...
സെക്‌സ്‌

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ  വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!    രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് . പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം

ഹോമിയോ മേഖലയില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണം: മന്ത്രി വീണാ ജോര്‍ജ്

ഹോമിയോ മേഖലയില്‍ ഗവേഷണത്തിന് കൂടുതല്‍ പ്രാധാന്യം നല്‍കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഹോമിയോപ്പതി വകുപ്പ് 1973ല്‍ നിലവില്‍ വരുമ്പോള്‍ സംസ്ഥാനത്ത് 64 ഡിസ്പെന്‍സറികളും 4 ആശുപത്രികളും മാത്രമാണ് ഉണ്ടായിരുന്നത്. ഇപ്പോഴത് 14 ജില്ലാ മെഡിക്കല്‍ ഓഫീസുകളും 34 ആശുപത്രികളും 709 ഡിസ്പെന്‍സറികളും എന്ന നിലയ്ക്ക് വളര്‍ന്ന് വലിയ വകുപ്പുകളിലൊന്നായി മാറി. ഹോമിയോപ്പതി രംഗത്ത് ഈ സര്‍ക്കാരിന്റെ കാലത്ത് വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.   40 ഹോമിയോ ഡിസ്പെന്‍സറികള്‍ കൂടി സജ്ജമാക്കി എല്ലാ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലും ഹോമിയോപ്പതി സ്ഥാപനങ്ങള്‍ സ്ഥാപിക്കാനായി. 40 ഹോമിയോ മെഡിക്കല്‍ ഓഫീസര്‍മാരുടെ തസ്തികകള്‍ സൃഷ്ടിച്ചു. ദേശീയ ഗുണനിലവാരം ഉറപ്പ് വരുത്തിയതിന്റെ ഫലമായി 102 സ്ഥാപനങ്ങള്‍ക്ക് എന്‍എബിഎച്ച് സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. കേരളത്തിലെ ആയുഷ് മേഖലയുടെ പ്രവര്‍ത്തനങ്ങളെ കേന്ദ്ര ആയുഷ് മന്ത്രാലയവും അഭിനന്ദിച്ചിട്ടുണ്ട്. വളരെയേറെ പുരോഗതി കൈവരിച്ച ഹോമിയോ മേഖലയില്‍ കൂടുതല്‍ മുന്നോട്ട് പോകാന്‍ ഗവേഷണം അത്യാവശ്...
ആരോഗ്യം

ഹോട്ടലുകള്‍ കേന്ദ്രീകരിച്ച് സംസ്ഥാന വ്യാപക ഭക്ഷ്യ സുരക്ഷാ പരിശോധന

സംസ്ഥാനത്തെ ഹോട്ടലുകള്‍, റെസ്റ്റോറന്റുകള്‍, വഴിയോരക്കടകള്‍ എന്നിവിടങ്ങളില്‍ ലഭ്യമാകുന്ന ഭക്ഷ്യവസ്തുക്കളുടെ ഗുണ നിലവാരം ഉറപ്പ് വരുത്തുന്നതിനായി ഭക്ഷ്യ സുരക്ഷാ വകുപ്പ് സംസ്ഥാന വ്യാപകമായി പരിശോധനകള്‍ നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. മേയ് 19, 20 തീയതികളില്‍ വൈകീട്ട് 4 മുതല്‍ 8 വരെയാണ് പരിശോധനകള്‍ നടത്തിയത്. ജില്ലകളില്‍ രണ്ട് ഭക്ഷ്യ സുരക്ഷാ ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചായിരുന്നു പരിശോധന. പരിശോധനകള്‍ ശക്തമായി തുടരുമെന്ന് മന്ത്രി വ്യക്തമാക്കി.ആകെ 1648 പരിശോധനകളാണ് നടത്തിയത്. വിശദ പരിശോധനയ്ക്കായി സ്ഥാപനങ്ങളില്‍ നിന്നും 188 സാമ്പിളുകള്‍ ശേഖരിച്ച് ലാബുകളില്‍ പരിശോധനയ്ക്കയച്ചു. മറ്റ് അപാകതകള്‍ കണ്ടെത്തിയ സ്ഥാപനങ്ങളില്‍ 264 സ്ഥാപനങ്ങള്‍ക്ക് പിഴ ഒടുക്കുന്നതിനുള്ള നോട്ടീസ് നല്‍കുകയും 249 സ്ഥാപനങ്ങള്‍ക്ക് റെക്ടിഫിക്കേഷന്‍ നോട്ടീസുകള്‍ നല്‍കുകയും 23 സ്ഥാപനങ്ങള്‍ക്ക് ഇപ്രൂവ്മെന്റ് നോട്ടീസുകള്‍ നല്‍കുകയും ചെയ്തു. നിയമപരമായ ലൈസന്‍സില്ലാതെയും ഭക്ഷ്യസുരക്ഷാ മാനദണ്ഡങ...
സിനിമ

രണ്ടാം വിവാഹത്തിലേക്ക് നയിച്ച കാരണം വെളിപ്പെടുത്തി നടി ആര്യ

നടി ആര്യ ബാബു വീണ്ടും വിവാഹിതയാകുന്നെന്ന വാര്‍ത്തകള്‍ ഇക്കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ബിഗ്‌ബോസ് താരം സിബിനാണ് പ്രതിശ്രുത വരന്‍. ഇരുവരും നിശ്ചയം കഴിഞ്ഞുള്ള ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചാണ് അറിയിച്ചത്. രണ്ട് മൂന്ന് വര്‍ഷം മുമ്പേ കല്യാണം കഴിച്ച് സെറ്റില്‍ ആകണമെന്ന് ആ...
Most Read
latest News

NSA Ajit Doval അജിത് ഡോവൽ റഷ്യയിലേക്ക്  (4 hours ago)

എട്ടുവയസ്സുകാരിയെ മർദിക്കുന്ന വീഡിയോ പ്രാങ്കെന്ന് അച്ഛൻ: നടന്നത് മറ്റൊന്ന്....  (4 hours ago)

MARRIAGE വിവാഹംമുടങ്ങി, കൂട്ടത്തല്ല്  (4 hours ago)

ശരീരം നിറയെ അഞ്ജാത പാടുകൾ, ഒരു വയസ്സുകാരിയെ കണ്ട് ഞെട്ടി അമ്മ. പരാതി ചവറ്റ് കുട്ടയിൽ  (4 hours ago)

IndiGo flight സഹായമൊരുക്കി വ്യോമസേന  (4 hours ago)

സുകാന്തിനെ അറസ്റ്റ് ചെയ്യാത്തതിന് പിന്നിൽ ഭരണകക്ഷിയോടുള്ള രാഷ്ട്രീയ ബന്ധം; നീ ഒഴിഞ്ഞാലേ എനിക്ക് അവളെ കല്യാണം കഴിക്കാൻപറ്റൂ എന്ന് സുകാന്ത്...  (5 hours ago)

INDIAN ARMY ഇന്ത്യയുടെ നീക്കം ഇങ്ങനെ  (5 hours ago)

ചുഴലിക്കാറ്റും ശക്തമായ പേമാരിയും ഒരുമിച്ച് അനുഭവിച്ച സ്ഥിതിയിൽ തലസ്ഥാനം: 2018ലെ പ്രളയ സാഹചര്യം വീണ്ടും ഉണ്ടാകുമോ..?  (6 hours ago)

മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍  (7 hours ago)

ചലച്ചിത്ര നടന്‍ മുകുള്‍ ദേവ്  (8 hours ago)

നൊവാക് ജോക്കോവിച്ച് വീണ്ടും ഫൈനലില്‍  (8 hours ago)

പവന് 400 രൂപയുടെ വര്‍ദ്ധനവ്  (8 hours ago)

ഈ തള്ള ഇന്നലെ രാത്രി സെല്ലിൽ കാട്ടിക്കൂട്ടിയത് ഈ കാലത്തിയുടെ മുഖം ഇത് ചിത്രം പുറത്ത്, പിന്നിൽ കാമുകൻ..?  (8 hours ago)

ബൈക്ക് യാത്രികനായ ഉസ്താദിന് ദാരുണാന്ത്യം..  (8 hours ago)

സംസ്ഥാനത്ത് ഇന്ന് അതിതീവ്ര മഴയ്ക്ക് സാധ്യത.  (8 hours ago)

ഗള്‍ഫ്
ഇടവേളക്ക് ശേഷം ഒമാനില്‍ വീണ്ടും താപനില ഉയര്‍ന്നു. വിവിധ പ്രദേശങ്ങളില്‍ പകല്‍ സമയത്തെ ചൂടില്‍ ഗണ്യമായ വര്‍ധനാവാണുണ്ടായിരിക്കുന്നതെന്ന് സിവില്‍ ഏവിയേഷന്‍ അതോറിറ്റിയുടെ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു....
സ്‌പോര്‍ട്‌സ്
ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരുവിനെ വീഴ്ത്തി സണ്‍റൈസേഴ്‌സ് ഹൈദരാബാദ്. ലഖ്നൗ ഏകന സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ 42 റണ്‍സ് വിജയമാണ് ഹൈദരാബാദ് നേടിയത്. 232 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആര...
ഗള്‍ഫ്
സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ബുധനാഴ്ച അഞ്ച് വിമാനങ്ങളിലായി 859 പേര്‍ യാത്രയാവും. കോഴിക്കോട് നിന്ന് മൂന്ന്, കണ്ണൂരില്‍ നിന്ന് രണ്ട് വീതം വിമാനങ്ങളാണ് പുറപ്പെടുക.കോഴിക്കോട് നിന്നും പുലര്‍ച്ചെ 12.40 ന് ...
ട്രെൻഡ്‌സ്‌
മിസ് യൂനിവേഴ്‌സ് ഇന്ത്യ 2024 വിജയിയായി ഗുജറാത്ത് സ്വദേശിയായ പതിനെട്ടുകാരി റിയ സിന്‍ഹ. ഈ വര്‍ഷം അവസാനം മെക്‌സിക്കോയില്‍ നടക്കുന്ന മിസ് യൂനിവേഴ്‌സ് 2024 മല്‍സരത്തില്‍ റിയ സിന്‍ഹ ഇന്ത്യയെ പ്രതിനിധീകരിക്ക...
ദേശീയം

ആന്ധ്ര വിജയവാഡയില്‍ നിന്നു തലസ്ഥാനത്തേക്ക് 94 കിലോ കഞ്ചാവ് കടത്ത്...വിജയവാഡയിലെയും ഒഡീഷ്യയിലെയും മൊത്ത വിതരണക്കാരായ രണ്ടു പേർക്ക് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്

താരവിശേഷം
കമലഹാസനും മോഹന്‍ലാലും മുഖ്യമന്ത്രി പിണറായി വിജയന് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നു. 80-ാം പിറന്നാള്‍ ആഘോഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് ഹൃദയം നിറഞ്ഞ പിറന്നാള്‍ ആശംസകളാണ് ഉലകനായകന്‍ കമലഹാസന്‍ നേര്‍ന...
അന്തര്‍ദേശീയം
ബോള്‍ഷോയി തിയേറ്ററിന്റെ നെടുംതൂണായിരുന്ന ബാലെ നൃത്തസംവിധായകന്‍ യൂറി ഗ്രിഗറോവിച്ച് (98) അന്തരിച്ചു. ബാലെ നര്‍ത്തകനുമായിരുന്നു ഇദ്ദേഹം.സോവിയറ്റ് നഗരമായ ലെനിന്‍ഗ്രാഡില്‍ ബാലെ കുടുംബത്തില്‍ ജനിച്ച ഗ്രിഗറോ...
സയന്‍സ്‌

ഐഎസ്ആര്‍ഒയുടെ സ്പേഡെക്സ് ദൗത്യത്തിന്റെ ഭാഗമായുള്ള ഉപഗ്രഹങ്ങളുടെ രണ്ടാം ഡോക്കിങ് ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി...

മലയാളം
ആട്ടവും, പാട്ടുമൊക്കെയായി യു.കെ.ഓക്കേ എന്ന ചിത്രത്തിൻ്റെ ഒഫീഷ്യൽ ട്രെയിലർ എത്തി. അരുൺ വൈഗ സംവിധാനം ചെയ്യുന്ന ഈ ചിത്രം. മെയ് ഇരുപത്തിമൂന്നിന് പ്രദർശനത്തിനെത്തുന്നതിൻ്റെ ഭാഗമായിട്ടാണ് ട്രയിലർ പുറത്തുവിട...
ക്രിക്കറ്റ്‌
ആകാംക്ഷയോടെ ആരാധകര്‍.... ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ ഇന്ന് പ്രഖ്യാപിക്കും. ടെസ്റ്റ് ടീം ക്യാപ്റ്റന്‍ സ്ഥാനത്ത് ആരാവും രോഹിത് ശര്‍മയുടെ പിന്‍ഗാമിയെന്നറിയാനുള്ള ആകാംക്ഷയിലാണ...
വാര്‍ത്തകള്‍
കണ്ടക്ടറുടെ മനഃസാന്നിധ്യം യാത്രക്കാര്‍ക്ക് രക്ഷയായി...  മൂപ്പതോളം യാത്രക്കാരുമായി ബസ് ഓടിക്കുന്നതിനിടെ ഡ്രൈവര്‍ കുഴഞ്ഞു വീണു. യാത്രക്കാര്‍ക്ക് രക്ഷയായത് കണ്ടക്ടറുടെ മനഃസാന്നിധ്യം. പഴനി ബസ്സ്റ്റാന്‍ഡില...
രസകാഴ്ചകൾ

ഹോളി ആഘോഷത്തിനിടെ ജാപ്പനീസ് യുവതിയെ കുട്ടികളടക്കമുള്ളവർ ആക്രമിച്ചു: ഭയപ്പെടുത്തുന്ന വീഡിയോ

ആരോഗ്യം
ഡെങ്കിപ്പനി അവബോധത്തിന് സജ്ജമാക്കിയ സഞ്ചരിക്കുന്ന  നിര്‍വഹിച്ചു. ഈ അവബോധ വാന്‍ തിരുവനന്തപുരം നഗരസഭാ പരിധിയിലുള്ള വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച് അവബോധം നല്‍കുന്നതാണ്.   ഈ വാനിലൂടെ ഡെങ്കിപ്പനി അവബോധ വീ...
സ്‌പോര്‍ട്‌സ്
ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യയുടെ അണ്ടര്‍19 ആണ്‍കുട്ടികളുടെ ടീമില്‍ ഇടംപിടിച്ച് മലയാളി ലെഗ്‌സ്പിന്നര്‍ മുഹമ്മദ് ഇനാന്‍. അടുത്തമാസം 24 മുതല്‍ ജൂലയ് 23 വരെ നടക്കുന്ന പരമ്പരയ്ക്കുള്ള ഇന്ത്യന്‍ ടീമിനെ ...
ആരോഗ്യം
 സാമ്പിളുകളായി കിട്ടിയ മരുന്നുകള്‍ അമിത വില ഈടാക്കി വില്‍പന നടത്തിയ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി സ്വീകരിച്ച് ഡ്രഗ്സ് കണ്‍ട്രോള്‍ വകുപ്പ്. തിരുവനന്തപുരം ജില്ലയിലെ കടക്കാവൂര്‍ നിലക്കാമുക്ക് എന്ന സ്ഥ...
യാത്ര

എട്ടടി ഉയരത്തില്‍ 50400 പൂക്കള്‍കൊണ്ട് ഒരുക്കിയ അരയന്നത്തിന്റെ മാതൃക... ലോകപ്രശസ്തമായ ഊട്ടി പുഷ്പമേളയ്ക്ക് വര്‍ണാഭമായ തുടക്കം....

കൃഷി
2018ലെ പ്രളയ സാഹചര്യം വീണ്ടും ഉണ്ടാകുമോ..? കനത്ത ആശങ്കയാണ് ഈ ചോദ്യം ഉയർത്തുന്നത്. ന്യൂനമര്‍ദ്ദമാണ് ഇപ്പോഴത്തെ മഴയ്ക്ക് കാരണം. രണ്ടു ദിവസത്തിനുള്ളില്‍ കാലവര്‍ഷം കേരളത്തിലെത്തും. ഇതോടെ മഴ കൂടുതല്‍ ശക്തമ...
സയന്‍സ്‌

ഒന്‍പതു മാസം ബഹിരാകാശ നിലയത്തില്‍ കുടുങ്ങിയ ഇന്ത്യന്‍ വംശജ സുനിതാ വില്യംസിന്റെ ഭൂമിലേക്കുള്ള മടക്കയാത്ര തുടങ്ങി

ഭക്ഷണം
ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന വ്യാപകമായി ഷവര്‍മ്മ വ്യാപാര സ്ഥാപനങ്ങളില്‍ പരിശോധന നടത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. 47 സ്‌ക്വാഡുകളുടെ നേതൃത്വത്തില്‍ 512 വ്യാപാര കേന്ദ...
വീട്

സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ സൗദി വിപുലീകരണത്തിന് കരുത്തുപകർന്ന് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക രണ്ട് ഡേ സർജറി സെന്ററുകൾ

മലയാളം

ധ്യാൻ ശ്രീനിവാസന്റെ ഡിറ്റക്ടീവ് ഉജ്ജ്വലൻ മെയ് ഇരുപത്തിമൂന്നിന്

തമിഴ്‌

വിജയ് മുസ്ലീം വിരുദ്ധൻ;, റംസാൻ മാസത്തിന്റെ പവിത്രത വിജയ് നശിപ്പിച്ചു; VടVZLFJZ ഫത്‌വ പുറപ്പെടുവിച്ചു

ബിസിനസ്
ഓഹരി വിപണിയില്‍ ഇന്ന് മുന്നേറ്റം. വ്യാപാരത്തിനിടെ ബിഎസ്ഇ സെന്‍സെക്സ് 900 പോയിന്റ് മുന്നേറി. നിഫ്റ്റി 24,900 എന്ന സൈക്കോളജിക്കല്‍ ലെവലിന് മുകളിലാണ്. ആഗോള വിപണിയില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഓഹരി വിപണ...