Widgets Magazine
22
Oct / 2017
Sunday

അധോലോക രാജാവിനെപ്പോലെ തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷയൊരുക്കിയ ദിലീപ് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു; ശക്തമായി പ്രതികരിച്ച് എസ് പി എ.വി ജോര്‍ജ്; പ്രതിയുടെ അഴകിയ രാവണന്‍ സ്റ്റൈലിനെ എതിര്‍ക്കാന്‍ പോലീസ്

21 OCTOBER 2017 09:52 PM ISTമലയാളി വാര്‍ത്ത
കൊച്ചിയില്‍ നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലിറങ്ങിയ ദിലീപ് സ്വകാര്യ സുരക്ഷാ സേനയുടെ സംരക്ഷണം തേടിയത് അന്വേഷണ ഉദ്യോഗസ്ഥരെ ഞെട്ടിച്ചിരിക്കുകയാണ്. ഗോവ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തണ്ടര്‍ ഫോഴ്‌സിലെ സുരക്ഷാ ഉദ്യോഗസ്ഥരാണ് ദിലീപിനു സുരക്ഷ ഒരുക്കുന്നത്. മൂന്നുപേര്‍ എപ്പോഴും ദിലീപിനൊപ്പമുണ്ടാകും. ആയുധമ...

നടുറോഡില്‍ ട്യൂഷന്‍ കഴിഞ്ഞു വരുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം

ട്യൂഷന്‍ കഴിഞ്ഞു വിട്ടിലേക്ക് വരുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം. നടുറോഡില്‍വച്ച് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാ...

ഇടവഴിയില്‍ പെണ്‍കുട്ടിയെ കടന്നു പിടിച്ച ഞരമ്പ് രോഗി സി സി ടി വിയിൽ കുടുങ്ങി; എട്ടിന്റെ പണികൊടുക്കാൻ പോലീസും സോഷ്യൽ മീഡിയയും!!

ഇടവഴിയിൽ പെണ്‍കുട്ടിയെ പിന്തുടര്‍ന്ന് കടന്നുപിടിക്കാന്‍ ശ്രമിച്ചയാള്‍ക്കെതിരെ നടക്കാവ് പോലീസ് സ്വമേധയ കേസെടുത്തു. പെണ്‍കുട്ടിയെ കടന്നു പിടിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പ്രചരിക്കുന്നതിന്റെ അടിസ്ഥാനത്തിലാണ് കേസ്. ഐപിസി 354 വകുപ്പ്...
കേരളം

സോ​ളാ​റിൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​നൊരുങ്ങി കോ​ണ്‍​ഗ്ര​സ്

സോ​ള​ർ ക​മ്മീ​ഷ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ പേ​രി​ൽ കോ​ണ്‍​ഗ്ര​സി​ലെ ഉ​ന്ന​ത നേ​താ​ക്ക​ളെ തേ​ജോ​വ​ധം ചെ​യ്യാ​നു​ള്ള എ​ൽ​ഡി​എ​ഫ് സ​ർ​ക്കാ​ർ തീ​രു​മാ​ന​ത്തെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​ൻ കെ​പി​സി​സി രാ​ഷ്ട്രീ​യ​കാ​ര്യ സ​മി​തി തീ​രു​മാ​നം. റി​പ്പോ​ർ​ട്ട് ഉ​പ​യോ​ഗി​ച്ചു കോ​ണ്‍​ഗ്ര​സി​നെ ത​ക​ർ​ക്കാ​നു​ള്ള രാ​ഷ്ട്രീ​യ പ്ര​തി​കാ​ര ന​ട​പ​ടി​യെ ഒ​റ്റ​ക്കെ​ട്ടാ​യി നേ​രി​ടു​മെ​ന്നു സ​മി​തി തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് എം.​എം. ഹ​സ​ൻ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന പോ​ലും പൂ​ർ​ത്തി​യാ​ക്കാ​തെ തെ​റ്റാ​യ നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ പേ​രി​ൽ മു​ൻ മു​ഖ്യ​മ​ന്ത്രി ഉ​മ്മ​ൻ ചാ​ണ്ടി​യും എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ.​സി. വേ​ണു​ഗോ​പാ​ലും ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ​ക്കെ​തി​രേ ബ​ലാ​ത്സം​ഗ​ത്തി​ന് അ​ട​ക്കം ക്രി​മി​ന​ൽ കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​മെ​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന വേ​ണ്ട​ത്ര ആ​ലോ​ച​ന​യോ നി​യ​മ പ​രി​ശോ​ധ​ന​യോ ഇ​ല്ലാ​തെ​യാ​ണ്. അ​ന്വേ...
കേരളം

കൂലിപ്പണിക്കിടെ തര്‍ക്കം; കൂട്ടാളിയെ വെട്ടിപരിക്കേൽപ്പിച്ച തൊഴിലാളി ആത്മഹത്യചെയ്തു

ചാലക്കുടി പരിയാരത്ത് തൊഴിലാളിയ്ക്ക് വെട്ടേറ്റു. വിശ്വംഭരന്‍ (56)നാണ് വെട്ടേറ്റത്. വെട്ടിയെന്ന് സംശയിക്കുന്ന താഴൂര്‍ സ്വദേശി ആന്റണിയെ (64) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കൂലി പണിക്കിടെയുള്ള തര്‍ക്കമാണ് ആക്രമണത്തിന് കാരണമെന്ന് പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ വിശ്വംഭരനെ ചാലക്കുടി സെന്റ് ജെയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിശ്വംഭരന്‍ മരിച്ചെന്ന് കരുതി ആന്റണി ജീവനൊടുക്കുകയായിരുന്നു  ...
കേരളം

ഹാദിയയെ ഉറക്കിക്കിടാത്താന്‍ മയക്കുമരുന്ന് നല്‍കുന്നു, വീട്ടില്‍ ക്രൂരമായ മര്‍ദ്ദനം; ആരോപണങ്ങളുമായി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോൻ

ഹാദിയ കേസില്‍ ഗുരുതര ആരോപണങ്ങളുമായി ഡോക്യുമെന്ററി സംവിധായകന്‍ ഗോപാല്‍ മേനോന്‍. ഹാദിയക്ക് മയക്കുമരുന്ന് മയക്കിടത്തുകയാണെന്ന് ഗോപാല്‍ മേനോന്‍ ആരോപിച്ചു. വീട്ടില്‍ ക്രൂരമായ മര്‍ദ്ദനത്തിരയാകുന്നതായി ഹാദിയ പറയുന്ന വീഡിയോ താന്‍ കണ്ടുവെന്നും ഗോപാല്‍ മേനോന്‍ വെളിപ്പെടുത്തി. നാളെ പുറത്തിറങ്ങുന്ന അയാം ഹാദിയ എന്ന ഡോക്യുമെന്ററിയുടെ വിശദാംശങ്ങള്‍ വിവരിക്കവെയാണ് ഗോപാല്‍ മേനോന്റെ വെളിപ്പെടുത്തല്‍. മതം മാറാന്‍ ഹാദിയയെ സഹായിച്ച സുഹൃത്തിന്റെ പിതാവിനെ വധിക്കാന്‍ ബി.ജെ.പിയുടെ സഹായത്തോടെ അച്ഛന്‍ പദ്ധതിയിട്ടതായി ഹാദിയയുടെ അമ്മ വെളിപ്പെടുത്തുന്ന ഓഡിയോയും ഗോപാല്‍ മേനോന്‍ പുറത്തുവിട്ടു. ഹാദിയയെ ഉറക്കിക്കിടത്താന്‍ മയക്കുമരുന്ന് നല്‍കുകയാണ്. ഇക്കാര്യം പരിശോധിക്കാന്‍ സര്‍ക്കാര്‍ മെഡിക്കല്‍ സംഘത്തെ നിയമിക്കണം. താന്‍ ക്രൂരമര്‍ദ്ദനത്തിന് ഇരയാകുന്നതായും കൊല്ലപ്പെട്ടേക്കാമെന്നും ഹാദിയ വെളിപ്പെടുത്തുന്ന വീഡിയോ രാഹുല്‍ ഈശ്വറിന്റെ കയ്യിലുണ്ടെന്നും. ഡോക്യൂമെന്ററി നിര്‍മ്മാണത്തിനിടെ രാഹുല്‍ ഈശ്വറിനെ കണ്ടപ്പോള്‍ താന്‍ ഈ വീഡി...
കേരളം

സോളാറിന്റെ പേരിൽ ചിലവാക്കുന്നത് പട്ടിണി പാവങ്ങളുടെ നികുതി പണം

വര്‍ഷങ്ങള്‍ നീണ്ട മൊഴിയെടുക്കലും അന്വേഷണവും കഴിഞ്ഞ് സോളാര്‍ അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ ഈ റിപ്പോര്‍ട്ട് വിവരാവകാശ പ്രകാരം ലഭിക്കാന്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തുവന്നു. എന്നാല്‍ 1073 പേജുള്ള റിപ്പോര്‍ട്ട് നല്‍കാന്‍ 2146 രൂപ ചിലവാക്കേണ്ടിവരും സര്‍ക്കാരിന്. തനിക്കെതിരെ കേസെടുത്ത റിപ്പോര്‍ട്ട് കാണാന്‍ ന്യായമായും തനിക്ക് അവകാശമുണ്ടെന്ന ഉമ്മന്‍ചാണ്ടിയുടെ നിലപാട് പിണറായി സര്‍ക്കാരിനും അംഗീകരിക്കണം. സോളാര്‍ റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് സര്‍ക്കാരിന് പണം നല്‍കി വാങ്ങാമെന്ന് ഉമ്മന്‍ചാണ്ടി അറിയിച്ചപ്പോള്‍ വേണ്ട ഞങ്ങള്‍ സഭയില്‍ വയ്ക്കാമെന്നാണ് പിണറായി സര്‍ക്കാരിന്റെ നിലപാട്. നിയമസഭയില്‍ സോളാര്‍കമ്മീഷന്‍ റിപ്പോര്‍ട്ട് വയ്ക്കാനായി നവംബര്‍ 9ന് യോഗം ചേരും. റിപ്പോര്‍ട്ടും നടപടി രേഖയ്ക്കും സഭയുടെ മേശപ്പുറത്ത് വയ്ക്കുമെന്ന് മുഖ്യമന്ത്രി ഒരു വാക്ക് പറയും.ആവശ്യമെങ്കില്‍ ചെറിയൊരു പ്രസംഗവും. ഒരു ദിവസം സഭ ചേരാന്‍ 26 ലക്ഷം വേണമെന്നാണ് കണക്ക്. സിറ്റിങ് ഫീസും ...
കേരളം

ദിലീപിന് സുരക്ഷ നൽകാൻ എത്തിയ 'തണ്ടർ ഫോഴ്സി’ന്റെ വാഹനം പൊലീസ് കസ്റ്റഡിയില്‍

നടന്‍ ദിലീപിന് സുരക്ഷ നല്‍കിയ സ്വകാര്യ ഏജന്‍സിയുടെ വാഹനം പൊലീസ് കസ്റ്റഡിയിലെടുത്തു.കൊട്ടാരക്കര പൊലീസാണ് വാഹനം കസ്റ്റഡിയിലെടുത്തത്. പൊലീസ് കാരണം വ്യക്തമാക്കിയിട്ടില്ലെന്ന് ഏജന്‍സി അധികൃതര്‍ അറിയിച്ചു. സ്വകാര്യ സുരക്ഷാ ഏജൻസിയുടെ വാഹനം പോലീസ് പരിശോധിച്ചു. “തണ്ടർ ഫോഴ്സി’ന് നിയമ...
കേരളം

ദിലീപിനെ കാണാന്‍ ആലുവ കൊട്ടാരക്കടവിലെ വീട്ടിലേയ്‌ക്കെത്തിയ അജ്ഞാത വിഐപികള്‍ ആരെന്ന് തിരിച്ചറിഞ്ഞു!! ഇനി ദിലീപിനെ തൊടാൻ കഴിയില്ല...

നടിയെ ആക്രമിച്ചതിലെ ഗൂഢാലോചന കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിന് സ്വകാര്യ ഏജന്‍സിയുടെ സുരക്ഷ. ഗോവ ആസ്ഥാനമായ തണ്ടര്‍ഫോഴ്സ് എന്ന ഏജന്‍സിയാണ് സുരക്ഷ ഒരുക്കിയിരിക്കുന്നത്. ഇന്നലെ തണ്ടര്‍ഫോഴ്സിന്റെ ആറു വാഹനങ്ങളില്‍ സുരക്ഷാസംഘം ദിലീപിന്റെ വസതിയില്‍ എത്തി കൂടിക്കാഴ്ച നടത്തിയിരുന്...
ദേശീയം

അറിയിപ്പുമായി റിസർവ് ബാങ്ക്; ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കണം

ബാങ്ക് അക്കൗണ്ടുകൾ ആധാർ നമ്പറുമായി ബന്ധിപ്പിക്കേണ്ടത് നിർബന്ധമാണെന്ന് റിസർവ് ബാങ്ക് ഇന്ത്യ. നേരത്തെ, വിവരാവകാശ നിയമ പ്രകാരം നൽകിയ മറുപടിയിൽ ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കൽ നിർബന്ധമല്ലെന്ന് വ്യക്തമാക്കിയിരുന്നു ഇത് ചൂണ്ടിക്കാട്ടി മാധ്യമങ്ങളിൽ വാർത്തയും വന്നിരുന്നു....
കേരളം

മൂന്നുകോടി അടിച്ചോണ്ട് പോയത് നടി ശാലുമേനോന്‍; സീരിയല്‍ നടിക്ക് മേക്കപ്പ് സാധനങ്ങളും സ്വകാര്യ ചെലവിനും ലക്ഷങ്ങള്‍ മുക്കി: സോളാര്‍ പണം പോയ വഴികളെ കുറിച്ച്‌ തുറന്നു പറഞ്ഞ് സരിത...

സോളാര്‍ കേസില്‍ സരിത നായരുടെ വെളിപ്പെടുത്തലുകള്‍ അവസാനിക്കുന്നില്ല. സോളാര്‍ കമ്പനി വെറുമൊരു തട്ടിപ്പ് കമ്പനിയായിരുന്നില്ല എന്ന് സരിത നായര്‍.തട്ടിപ്പ് നടത്തി ആരെയെങ്കിലും ദ്രോഹിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ബിജു രാധാകൃഷ്ണനെ അന്ധമായി വിശ്വസിച്ചതിലൂടെ പ...

കണ്ണൂർ മോഡൽ മാറുന്നുവോ..? കൊലപാതകം വിട്ട് കൊല്ലാതെ കൊന്ന് രാഷ്ട്രീയ പ്രതികാരം തീർക്കുന്നു...

കണ്ണൂരിലെ രാഷ്ട്രീയകൊലപാതകങ്ങൾക്ക് ഏകദേശം 65 വർഷത്തിലേറെ ചരിത്രമുണ്ട്. രക്‌തസാക്ഷികളുടെയും ബലിദാനികളുടെയും പേരില്‍ ഊറ്റംകൊള്ളുകയും പരസ്‌പരം പഴിക്കുകയും ചെയ്യുന്ന കണ്ണൂര്‍ രാഷ്‌ട്രീയം കൊലപാതകങ്ങള്‍ ഉപേക്ഷിച്ച്‌ നരക തുല്ല്യമായ കൊല്ലാക്കൊലയിലേയ്ക്കാണ്...

ജയിലില്‍ നിന്നു തുടങ്ങിയ കത്തെഴുത്ത് വീണ്ടും തുടരുന്നു; ജയിലില്‍ എഴുതിയത് യഥാര്‍ത്ഥ കത്തെന്ന് സരിത; ഇപ്പോഴുള്ള 5 പേജ് കത്തില്‍ ചെന്നിത്തലയ്‌ക്കെതിരെ ഗുരുതര ആരോപണം

സരിത നായര്‍ പലപ്പോഴായി എഴുതിയ കത്തുകള്‍ പോലീസിനെ വലയ്ക്കുന്നു. പലഘട്ടങ്ങളായി സരിതയുടേതായി പുറത്തുവന്ന കത്തിലെ പൊരുത്തമില്ലായ്മ പുതിയ അന്വേഷണ സംഘത്തിനും വെല്ലുവിളിയാകും. ഏറ്റവും ഒടുവില്‍ മുഖ്യമന്ത്രി പിണറായി വിജയനു നല്‍കിയ കത്തും ഇതിനു മുമ്പു സരിത പലത...
സ്‌പെഷ്യല്‍

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍ ലൈംഗിക വികാരം നഷ്ടപ്പെടുത്തും

ഉള്ളത് പെരുപ്പിച്ച് കാണിക്കുന്നതാണ് മലയാളികളുടെ ശീലം. കാര്യത്തോടടുക്കുമ്പോള്‍ പൂച്ച് പുറത്താവുകയും ചെയ്യും. ഇതാണ് നല്ലൊരു ശതമാനത്തിന്റേയും അവസ്ഥ എന്നാണ് വിദഗ്ധ പഠനങ്ങള്‍ പറയുന്നത്. നമ്മുടെ മനോഭാവത്തിലും ആഹാര ശീലത്തിലും ചെറിയ വ്യത്യാസം വരുത്തിയാല്‍ കു...

"പരസ്യമായ പ്രണയം " സോഷ്യൽ മീഡിയയിൽ തരംഗമായി അനുഷ്കയും കോഹ്‌ലിയും വിവാഹ വേഷത്തിലെത്തുന്ന പരസ്യം

ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ് അനുഷ്കയും കോഹ്ലിയുമായുള്ള വിവാഹം. ഇരുവരെയും ചേര്‍ത്ത് വിരുഷി എന്ന പ്രയോഗപോലും ഇവര്‍ ഉണ്ടാക്കിക്കഴിഞ്ഞു. അതിനിടെ ഇരുവരും വിവാഹ വേഷം അണിഞ്ഞുകൊണ്ടുള്ള പരസ്യവും എത്തി.ഇരുവരുടേയും ബന്ധത്തിന്റെ തീവ്രതയാണ് പ...

അശ്ലീല സാഹിത്യവും ചിത്രവും ദാമ്പത്യത്തിന് ഹാനികരം!

ദാമ്പത്യ ജീവിതം കൂടുതല്‍ ആസ്വാദ്യമാക്കാന്‍ പങ്കാളികള്‍ ഒരുമിച്ചിരുന്ന് അശ്ലീല ചലച്ചിത്രങ്ങളും സാഹിത്യവും കാണുകയും വായിക്കുകയുമൊക്കെ ചെയ്യുന്നത് ഇന്ന് പരക്കെ അംഗീകരിക്കപ്പെട്ടു കഴിഞ്ഞിരിക്കുന്ന കാര്യമാണ്. എന്നാല്‍ വാസ്തവത്തില്‍ അതിന് ഉദ്ദേശിക്കുന്ന ഫല...
ദേശീയം

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു ആശുപത്രിയില്‍. ഹൃദയ സംബന്ധമായ അസുഖത്തെത്തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തലസ്ഥാനത്തെ എയിംസ് ആശുപത്...
മലയാളം

തുടര്‍ച്ചയായി പൊട്ടപ്പടങ്ങള്‍ കൊടുത്താല്‍ ആരും എന്നെ കാണാന്‍ തിയേറ്ററില്‍ വരില്ല ! തുടർച്ചയായ വിജയങ്ങൾക്ക് പിന്നിലെ രഹസ്യം തുറന്നു പറഞ്ഞ് ദുല്‍ക്കര്‍

തുടര്‍ച്ചയായി പൊട്ടപ്പടങ്ങള്‍ കൊടുത്താല്‍ ആരും തന്നെ കാണാന്‍ തിയേറ്ററുകളിലെത്തില്ലെന്ന് യുവസൂപ്പര്‍താരം ദുല്‍ക്കര്‍ സല്‍മാന്‍. നല്ല സിനിമകള്‍ നല്‍കുന്നതുകൊണ്ടുമാത്രമാണ് അവ കാണാന്‍ ആളുകള്‍ വരുന്നതെന്നും ദുല്‍ക്കര്‍ പറയുന്നു."ആളുകള്‍, അവര്‍ എന്‍റെ ആരാധകര്‍ ആണെങ്കില്‍, എന്...
അന്തര്‍ദേശീയം

ദലൈലാമയുമായി കൂടിക്കാഴ്ച നടതുന്നതിന് ലോക നേതാക്കൾക്ക് ചൈനയുടെ വിലക്ക്

ദലൈലാമയുമായി കൂടിക്കാഴ്ച നടത്തരുതെന്ന് ലോക നേതാക്കളോട് ചൈന. ദലൈലാമയെ കാണുന്നത് കടുത്ത അപരാധമാണെന്ന് ചൈന. തിബറ്റിനെ ചൈനയില്‍ നിന്ന് വേര്‍പെടുത്താന്‍ ശ്രമിക്കുന്ന വിഘടനവാദിയാണ് ദലൈലാമ. ഏതെങ്കിലും ലോക നേതാക്കള്‍ അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തുന്നതോ അദ്ദേഹത്തിന് സ്വീകരണം നല്‍കുക...
രസകാഴ്ചകൾ

ചൈനയിലെ ടോയ്‌ലറ്റ് ബില്‍ഡിംഗ്!

പല രൂപത്തിലും കെട്ടിടങ്ങള്‍ ഉണ്ടാക്കാറുണ്ട്. പക്ഷേ, ചൈനക്കാരെപ്പോലെ ഇത്രയധികം വ്യത്യസ്തതയോടെ കെട്ടിടങ്ങള്‍ നിര്‍മ്മിക്കുന്ന ആരും കാണുമെന്ന് തോന്നുന്നില്ല. ഹെനാന്‍ പ്രവിശ്യയിലെ നോര്‍ത്ത് ചൈന യൂണിവേഴ്‌സിറ്റിയുടെ പുതിയ മന്ദിരത്തിന് യൂറോപ്യന്‍ ടോയ്‌ലറ്റി...

രതിമൂര്‍ച്ഛയ്ക്കു മുമ്പും ശേഷവുമുള്ള പെണ്‍ഭാവങ്ങള്‍ ബ്രസീലിയന്‍ ഫോട്ടോഗ്രഫറുടെ കാമറക്കണ്ണില്‍!

ലൈംഗിക താല്‍പ്പര്യങ്ങള്‍ തുറന്നു പ്രകടിപ്പിക്കുന്നതില്‍ സ്ത്രീകള്‍ അത്ര തല്‍പ്പരര്‍ അല്ലെന്നാണ് പല പഠനങ്ങളും പറയുന്നത്. കാലം എത്ര പുരോഗമിച്ചാലും ലൈംഗികത പുറത്തു പറയാന്‍ മടിക്കുന്നവരാണു ഭൂരിപക്ഷം സ്ത്രീകളും. അതുകൊണ്ടു തന്നെ സ്ത്രീകളുടെ താല്‍പ്പര്യത്ത...

വാഹന സര്‍വ്വീസ് സെന്ററിലെ തട്ടിപ്പ്, ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിച്ചപ്പോള്‍ സര്‍വ്വീസ് മാനേജറും മേധാവികളും ക്ഷമ പറഞ്ഞ് വീട്ടിലെത്തി, വാഹനം നന്നാക്കിക്കൊടുത്തു!

വാഹന സര്‍വ്വീസ് സെന്ററുകളില്‍ നിന്ന് അത്ര നല്ല അനുഭവം ആയിരിക്കില്ല പല ഉപഭോക്താക്കള്‍ക്കും ലഭിച്ചിട്ടുണ്ടാകുക. അത് ഫ്രീ സര്‍വ്വീസ് ആണെങ്കില്‍ പിന്നെ പറയുകയും വേണ്ട. വാഹനത്തിന്റെ കുഴപ്പങ്ങളൊക്കെ സര്‍വ്വീസ് സെന്ററിലെ ജീവനക്കാരോടു പറഞ്ഞാലും പലപ്പോഴും അവ ...
പ്രവാസി വാര്‍ത്തകള്‍

ബ്രിട്ടനില്‍ നഴ്‌സിംഗ് ജോലിക്ക് ഐഇഎല്‍ടിഎസ് വേണ്ട...

ഇന്ത്യന്‍ നഴ്‌സുമാര്‍ക്കു ബ്രിട്ടനില്‍ കൂടുതല്‍ അവസരങ്ങമായി ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങള്‍ ഭേദഗതി ചെയ്തുള്ള നിയമങ്ങള്‍ എന്‍എംസി പുറത്തുവിട്ടു. നവംബര്‍ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. പരിശീലനം ലഭിച്ചിട്ടുള്ള നഴ്‌സുമാര്‍ക്കും മിഡൈ്വഫുമാര്‍ക്കും ന...

വാഹന അപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു

ഷാര്‍ജയില്‍ വാഹനമിടിച്ച് മലയാളി വിദ്യാര്‍ഥി മരിച്ചു. പരുമല മാന്നാര്‍ സ്വദേശി കടവില്‍ വര്‍ഗീസ് മാത്യുവിന്റെയും സിബിയുടെയും മകന്‍ ജോര്‍ജ് വി. മാത്യുവാണ് മരിച്ചത്. 13 വയസായിരുന്നു. ഷാര്‍ജ അല്‍ മാജാസില്‍ റോഡ് മുറിച്ചു കടക്കുന്നതിനിടെ സിഗ്‌നല്‍ തെറ്റിച്ചു...

ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കാനുള്ള ഒരു വിദ്യയുമായി യുവാവ്

ചെലവ് കുറഞ്ഞ വിമാന ടിക്കറ്റ് എടുക്കാനുള്ള ഒരു വിദ്യയുമായുള്ള പ്രതീഷ് ജെയ്‌സന്റെ ഫേസ് ബുക്ക് പോസ്റ്റ് ശ്രദ്ധേയമാകുന്നു. തന്റെ അനുഭവത്തിന്റെ വെളിച്ചത്തിലാണ് ചെലവുകുറഞ്ഞ വിമാനടിക്കറ്റ് എങ്ങനെ എടുക്കാമെന്ന് പ്രതീഷ് പറയുന്നത്.പ്രതീഷ് ജെയ്‌സന്റെ ഫേസ് ബുക്ക...
തൊഴില്‍ വാര്‍ത്ത‍

ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാഷ്യൻ ടെക്നോളജിയിൽ അവസരം

നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് ഒാഷ്യൻ ടെക്നോളജിയിൽ വിവിധ തസ്തികകളിൽ നിലവിലുള്ള 203 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ ആയി അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബർ 30 ആണ്. കരാർ അടിസ്ഥാനത്തിൽ ആണ് നിയമനം. പ്രോജക്ട് സയന്റിസ്റ്റ്–II(ഒാഷ്യനോഗ്രഫി/ഫിസിക്കൽ ഒാ...

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ലീ​ഗ​ൽ ഒാ​ഫി​സ​ർ

ഫെ​ഡ​റ​ൽ ബാ​ങ്കി​ൽ ക​മ്പ​നി സെ​ക്ര​ട്ട​റി, ലീ​ഗ​ൽ ഒാ​ഫി​സ​ർ എന്നീ തസ്തികകളിൽ ഒഴിവുകൾ. www.federalbank.co.in ൽ ‘Careers’ ​ലി​ങ്കി​ൽ “Recruitment of Assistant Company Secretary & Legal Officers”ൽ കാണുന്ന “Apply Online” ൽ കൂടിയാണ് അപേക്ഷിക്കേണ്ട...

നാഷനൽ ഹെൽത്ത് മിഷനിൽ കരാർ നിയമനം

നാഷനൽ ഹെൽത്ത് മിഷൻ കരാർ അടിസ്ഥാനത്തിൽ വിവിധങ്ങളായ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. പത്തനംതിട്ട ജില്ലയിലാണ് ഒഴിവുകൾ. ക്ലാർക്ക് കം ഡിഇഒ-സിഎംഎച്ച്പി, ഡേറ്റാ എൻട്രി ഒാപ്പറേറ്റർ, ഭൂമിക കോ-ഒാർഡിനേറ്റര്‍, പ്യൂൺ, പീഡിയാട്രീഷ്യന്‍, ഗൈനക്കോളജിസ്റ്റ്, കൗൺസിലർ/ ...
തമിഴ്‌

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കിൽ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കരുത്; നിലപാടറിയിച്ച് വിജയ് സേതുപതി

വിജയ് നായകനായ മെര്‍സല്‍ എന്ന തമിഴ് ചിത്രത്തിനെതിരേ ബിജെപി രംഗത്ത് വന്നതിൽ പ്രതിഷേധം ശക്തമാകുന്നു. സിനിമയിലെ ചില രംഗങ്ങള്‍ നീക്കണമെന്ന ബിജെപിയുടെ ആവശ്യം രാജ്യത്ത് വന്‍ വിവാദങ്ങള്‍ക്കു വഴിവെച്ചിരിക്കുകയാണ്. അഭിപ്രായ സ്വാതന്ത്ര്യമില്ലെങ്കില്‍ പിന്നെ ഇന്ത്യയെ ഒരിക്കലും ജനാധിപത്യ രാജ്യമെന്ന് വിളിക്കരുതെന്ന് തമിഴ് സിനിമ താരം വിജയ് സേതുപതി. ഇതിനെതിരെ പ്രതികരിക്കേണ്ട സമയമായി എന്നും അദ്ദേഹം നിലപാട് വ്യക്തമാക്കിക്കൊണ്ട് ട്വിറ്ററിൽ കുറിച്ചു. ജിഎസ്ടിയെയും ഡിജിറ്റല്‍ ഇന്ത്യയെയും പരിഹസിക്കുന്ന രംഗങ്ങളുണ്ടെന്നാരോപിച്ചാണ്‌ വിജയ് നായകനായ മെര്‍സലിലെ രംഗങ്ങള്‍ നീക്കം ചെയ്യണമെന്ന ആവശ്യവുമായി ബിജെപി രംഗത്തെത്തിയത്. പാ രഞ്ജിത്ത്, കമല്‍ഹാസന്‍, രാഹുല്‍ ഗാന്ധി തുടങ്ങിയ പ്രമുഖര്‍ ബിജെപിയുടെ അഭിപ്രായ സ്വാതന്ത്ര്യത്തിലുള്ള കടന്നു കയറ്റത്തെ ശക്തമായി എതിര്‍ത്ത് രംഗത്തെത്തിയിരുന്നു.എന്നാൽ ഈ രംഗങ്ങള്‍ നീക്കം ചെയ്യാമെന്ന് ചിത്രത്തിന്റെ നിര്‍മാതാവ് ഉറപ്പ് നൽകി എന്ന വാർത്തകളും പുറത്തു വരുന്നുണ്ട്. ആവിഷ്‌ക്കാര സ്വാതന്ത്ര്യ...
സെക്‌സ്‌

ഈ ചിന്തകള്‍ സ്ത്രീകളില്‍ ഓര്‍ഗാസത്തിന് തടസമാകും

ഓര്‍ഗാസം എന്നത് സ്ത്രീകള്‍ സെക്‌സിന്റെ പൂര്‍ണതയിലെത്തി എന്നതിന്റെ പ്രധാന ലക്ഷണമാണ്. എന്നാല്‍ ഈ രതിമൂര്‍ഛ എല്ലാ സ്ത്രീകള്‍ക്കും എല്ലായ്‌പ്പോളും ലഭിയ്ക്കണമെന്നില്ല. വളരെ ചുരുക്കം പേര്‍ക്കു മാത്രമാണ് ഇത് ലഭിയ്ക്കുക. പലകാരണങ്ങള്‍കൊണ്ട് രതിമൂര്‍ഛ ലഭിയ്ക്കാതിരിക്കാം. ചില സ്ത്രീ ചിന്തകള്‍ കൊണ്ടും ഈ അവസ്ഥ ഉണ്ടാകാറുണ്ട്. സ്ത്രീകളുടെ ഏതെല്ലാം ചിന്തകളാണ് ഓര്‍ഗാസം ലഭിയ്ക്കുന്നതിന് തടസമാകുന്നതെന്നറിയാം. സെക്‌സിനിടെയുണ്ടാകുന്ന മൂത്രശങ്കയോ ഇതെക്കുറിച്ചുള്ള ചിന്തകളോ പല സ്ത്രീകളുടേയും രതിമൂര്‍ഛയ്ക്കു തടസം നില്‍ക്കുന്ന പ്രധാന ഘടകമാണ്. സെക്‌സില്‍ താല്‍പര്യമില്ലാതെ, പങ്കാളിയ്ക്കു വേണ്ടി മാത്രം തയ്യാറാകുന്നതും എത്രയും പെട്ടെന്നുതന്നെ ഇതു കഴിഞ്ഞാല്‍ മതിയെന്നു കരുതുന്നതും പലപ്പോഴും ഓര്‍ഗാസത്തിന് തടസം നിന്നേക്കും. സെക്‌സിനിടെയുണ്ടാകുന്ന ഭയവും വേദനയുണ്ടാകുമോയെന്ന ചിന്തയും സ്ത്രീകളില്‍ ഓര്‍ഗാസത്തിനു തടസം നില്‍ക്കുന്ന പ്രധാനപ്പെട്ട ഘടകങ്ങളാണ്. ുട്ടികളുള്ള ദമ്പതിമാരാണെങ്കില്‍ കുട്ടികള്‍ ഉണരുമോ അവര്‍ അറിയുമോ എന്നിങ...
ആരോഗ്യം

പേരക്കയുടെ ആരോഗ്യഗുണങ്ങള്‍ അറിയൂ

പേരക്ക ഔഷധങ്ങളുടെ കലവറയാണ്. ആന്റി ഓക്‌സിഡന്റുകളും വിറ്റാമിനുകളും പേരക്കയില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് ഏത് ആരോഗ്യപ്രശ്‌നത്തിനും പരിഹാരം കാണാന്‍ പേരക്കക്ക് കഴിയും. വളരെ ഉയര്‍ന്ന തോതില്‍ വിറ്റാമിന്‍ സി, കാല്‍സ്യം, പൊട്ടാസ്യം, ഇരുമ്പ് സത്ത് എന്നിവയെല്ലാം ഇതില്‍ ധാരാളം അടങ്ങിയിട്ടുണ്ട്. ഏത് രീതിയില്‍ നമ്മള്‍ പേരക്ക ഉപയോഗിച്ചാലും അതൊരിക്കലും വിറ്റാമിന്‍ സി നഷ്ടപ്പെടുത്തുന്നില്ല. അതുകൊണ്ട് തന്നെ കണ്ണും പൂട്ടി ഉപയോഗിക്കാം എന്ന കാര്യത്തില്‍ സംശയം വേണ്ട. ഓറഞ്ചിനേക്കാള്‍ അഞ്ചിരട്ടിയാണ് വിറ്റാമിന്‍ സി പേരക്കയില്‍ അടങ്ങിയിട്ടുള്ളത്. ഇത് ആരോഗ്യത്തിന് എത്രത്തോളം ഗുണകരമാണെന്നത് പലരും മറക്കുന്നു. എന്നാല്‍ ഇനി ഏത് ആരോഗ്യ പ്രതിസന്ധികള്‍ക്കും പരിഹാരം കാണാന്‍ പേരക്കക്ക് കഴിയുന്നു. ബിപി കുറക്കാനും കൃത്യമായി നിലനിര്‍ത്താനും എല്ലാം പേരക്ക ഉപയോഗിക്കാം. പേരക്ക് സ്ഥിരമായി കഴിച്ചാല്‍ രക്തസമ്മര്‍ദ്ദം മൂലം അനുഭവിക്കുന്ന എല്ലാ പ്രശ്‌നങ്ങളും ഇല്ലാതാകും. രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ വളരെയ...
Most Read
latest News

നടുറോഡില്‍ ട്യൂഷന്‍ കഴിഞ്ഞു വരുകയായിരുന്ന പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം  (4 hours ago)

റിയാലിറ്റി ഷോയ്ക്കിടെ സണ്ണി ലിയോണ്‍ പൊട്ടിത്തെറിച്ചത് എന്തിന്?  (5 hours ago)

വിവാഹ മോചനത്തിന് ശേഷം അമലാപോള്‍ ഇങ്ങനെ?  (5 hours ago)

ചില കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍ ലൈംഗിക വികാരം നഷ്ടപ്പെടുത്തും  (5 hours ago)

നിശ്ചയിച്ചുറപ്പിച്ച കല്യാണം; സന്തോഷത്തോടെ വാട്‌സാപ്പിലൂടെ കൂട്ടുകാരെ കല്യാണം വിളിച്ച പൊന്നാനിയിലെ യുവതി ഒടുവില്‍ ചെയ്ത പണി  (6 hours ago)

അധോലോക രാജാവിനെപ്പോലെ തണ്ടര്‍ ഫോഴ്‌സിന്റെ സുരക്ഷയൊരുക്കിയ ദിലീപ് നിയമ വ്യവസ്ഥയെ വെല്ലുവിളിക്കുന്നു; ശക്തമായി പ്രതികരിച്ച് എസ് പി എ.വി ജോര്‍ജ്; ജാമ്യം കിട്ടയ പ്രതിയുടെ അഴകിയ രാവണന്‍ സ്റ്റൈലിനെ എതിര്‍ക്  (6 hours ago)

അഭിപ്രായ സ്വാതന്ത്ര്യം ഇല്ലെങ്കിൽ ഇന്ത്യയെ ജനാധിപത്യ രാജ്യമെന്ന് വിളിക്കരുത്; നിലപാടറിയിച്ച് വിജയ് സേതുപതി  (7 hours ago)

സോ​ളാ​റിൽ സ​ർ​ക്കാ​ർ ന​ട​പ​ടി​യെ രാ​ഷ്ട്രീ​യ​മാ​യും നി​യ​മ​പ​ര​മാ​യും നേ​രി​ടാ​നൊരുങ്ങി കോ​ണ്‍​ഗ്ര​സ്  (7 hours ago)

ജോലി തേടി ഭർത്താവിനൊപ്പം കേരളത്തിലെത്തിയ ബംഗാളി യുവതി ടിപ്പര്‍ ഡ്രൈവര്‍ക്കൊപ്പം ഒളിച്ചോടി ; കാമുകനൊപ്പം പോലീസ് സ്റ്റേഷനിലെത്തിയപ്പോള്‍ സംഭവിച്ചതോ മറ്റൊന്ന്  (8 hours ago)

ടിപ്പു ജന്മദിനാഘോഷം: രാഷ്ട്രീയ പ്രശ്നമാക്കാൻ കേന്ദ്ര മന്ത്രി ശ്രമിക്കുന്നുവെന്ന് കർണ്ണാടക മുഖ്യമന്ത്രി  (8 hours ago)

അണ്ടർ 17 ലോകകപ്പ്: മഴയ്ക്കും മാലിയെ തടയാനായില്ല  (8 hours ago)

കൂലിപ്പണിക്കിടെ തര്‍ക്കം; കൂട്ടാളിയെ വെട്ടിപരിക്കേൽപ്പിച്ച തൊഴിലാളി ആത്മഹത്യചെയ്തു  (8 hours ago)

തെരഞ്ഞെടുപ്പ് അടുത്തു; ഉദ്‌ഘാടന മഹാമഹവുമായി മോദി നാളെ ഗുജറാത്തിൽ; വമ്പൻ പ്രഖ്യാപനങ്ങൾ ഉണ്ടായേക്കും  (8 hours ago)

ദലൈലാമയുമായി കൂടിക്കാഴ്ച നടതുന്നതിന് ലോക നേതാക്കൾക്ക് ചൈനയുടെ വിലക്ക്  (9 hours ago)

സോളാറിൽ ഭരണ-പ്രതിപക്ഷ വാക്ക്പോര്; ആരും വേവലാതിപ്പെട്ടിട്ട് കാര്യമില്ലെന്ന് മുഖ്യമന്ത്രി  (9 hours ago)

അന്തര്‍ദേശീയം
മലയാളി ദമ്പതികളുടെ വളർത്തുമകൾ മൂന്നു വയസ്സുകാരി ഷെറിൻ മാത്യൂസിനെ കാണാതായതുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ലഭിച്ചെന്ന് എഫ് ബി ഐ. വളർത്തച്ഛൻ വെസ്ലി മാത്യുവിന്റെ കാറിൽനിന്നാണ് പൊലീസിനു തെളിവുകൾ കിട്ടിയ...
സയന്‍സ്‌

നൈറ്റ് ഷിഫ്റ്റിനെ പേടിക്കണോ? നൈറ്റ് ഷിഫ്റ്റ് ജോലിയും ആരോഗ്യ പ്രശ്‌നവും

മലയാളം
പ്രമുഖ ഗായിക എസ്. ജാനകി സംഗീതജീവിതം പൂര്‍ണമായും അവസാനിപ്പിക്കുന്നു. മൈസൂരുവില്‍ ഒക്ടോബര്‍ 28ന് നടക്കുന്ന ചടങ്ങിനുശേഷം പൊതുപരിപാടികളിലും സംഗീതപരിപാടികളിലും പാടുകയില്ലെന്ന് ജാനകി പറഞ്ഞു.കഴിഞ്ഞവര്‍ഷം �...
ക്രിക്കറ്റ്‌
വിലക്ക് തുടരുകയാണെങ്കില്‍ മറ്റ് രാജ്യങ്ങള്‍ക്കു വേണ്ടി കളിക്കാന്‍ തയ്യാറാണെന്ന മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പ്രസ്താവനയ്‌ക്കെതിരെ ബിസിസിഐ. ശ്രീശാന്തിന്റെ അവകാശവാദം വെറും പൊള്ളയാണെന്ന...
വാര്‍ത്തകള്‍
ടിപ്പു ജന്മദിനാഘോഷം രാഷ്ട്രീയ പ്രശ്നമാക്കിമാറ്റാൻ കേന്ദ്ര മന്ത്രി ആനന്ദ് കുമാർ ഹെഗ്ഡെ ശ്രമിക്കുകയാണെന്ന് കർണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. ടിപ്പു ജന്മ ദിനാഘോഷങ്ങളിൽ നിന്ന് തന്നെ ഒഴിവാക്കണമെന്ന് ആവശ്യ...
രസകാഴ്ചകൾ

ഗവേഷക സംഘത്തെ ഞെട്ടിച്ച് അന്റാര്‍ട്ടിക്കയില്‍ 40 വര്‍ഷത്തിനു ശേഷം വീണ്ടും ആ ഭീമന്‍ ദ്വാരം!

ആരോഗ്യം
ആരോഗ്യം വര്‍ദ്ധിക്കുമെന്ന് കരുതി നാം കഴിക്കുന്ന പല ഭക്ഷണങ്ങളും ആരോഗ്യത്തിന് ഹാനീകരമാണ്. അതിനാല്‍ ഏതൊക്കെ ഭക്ഷണങ്ങള്‍ നമുക്ക് കഴിക്കാനാവും ഏതൊക്കെ ഭക്ഷണങ്ങള്‍ കഴിക്കാന്‍ പാടില്ല എന്ന കാര്യം ആദ്യം അറിയണ...
സ്‌പോര്‍ട്‌സ്
അണ്ടര്‍ 17 ലോകപ്പിലെ ആദ്യ ക്വാര്‍ട്ടറില്‍ മാലിക്ക് ജയം. ആഫ്രിക്കന്‍ രാജ്യങ്ങളുടെ പോരാട്ടത്തിനൊടുവിൽ ഘാനയെ ഒന്നിനെതിരെ രണ്ടു ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് മാലി സെമിഫൈനലിൽ കടന്നത്. സെമിയിൽ കടക്കുന്ന ...
ആരോഗ്യം

ഗര്‍ഭകാലത്ത് കാപ്പി കുടിച്ചാല്‍...

യാത്ര

വീണ്ടും വിളിച്ചുകൊണ്ടിരിക്കുന്ന തുര്‍ക്കി

കൃഷി
ഇലന്തപ്പഴങ്ങള്‍ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട് സമ്പുഷ്ടമായതിനാല്‍ 'അമരത്വത്തിന്റെ പഴം' എന്ന പേരില്‍ അറിയപ്പെടുന്നു. ഇലന്തപ്പഴങ്ങള്‍ ജീവകം സിയും ധാരാളം ധാതുലവണങ്ങളുംകൊണ്ട് സമ്പുഷ്ടമായ...
സയന്‍സ്‌

സൗരയൂഥത്തിൽ പുതിയൊരു ‘നിഗൂഢ ഗ്രഹം’; തെളിവുകൾ നിരത്തി ഗവേഷകർ

ഭക്ഷണം
ഹൃദയാഘാതം അഥവാ ഹാർട്ട് അറ്റാക്ക് ഇന്ന് നമുക് ഏറെ പരിചിതമായ ഒന്നാണ്. കാരണം നമുക്ക് ചുറ്റും ഹൃദ്രോഗികളുടെ ഒരു നിര തന്നെ ഉണ്ട്. നമ്മുടെ ജീവിത സാഹചര്യങ്ങൾ ആണ് ഇതിലേക്കു നമ്മെ നയിക്കുന്നത്. ആഹാരരീതികൾ, പാര...
വീട്

ഐശ്വര്യപൂര്‍ണ്ണമായ ദീപാവലിയ്ക്ക് വാസ്തു ടിപ്‌സ്

മലയാളം

ദിലീപിനെ അമ്മയിൽനിന്നും പുറത്താക്കിയ തീരുമാനം തെറ്റായിരുന്നു; കലാഭവൻ ഷാജോൺ

തമിഴ്‌

വിവാദങ്ങൾക്ക് പിടികൊടുക്കാതെ മെർസൽ ; മെര്‍സലിലെ ജിഎസ്ടി രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍