Widgets Magazine
28
Mar / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍

28 MARCH 2024 10:23 PM ISTമലയാളി വാര്‍ത്ത
നെയ്യാറ്റികര ഊരുട്ടുകാലയില്‍ വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍. ഒന്നാം പ്രതി വെണ്‍പകല്‍ പട്ട്യക്കാല പട്ട്യക്കാലപുത്തന്‍വീട് ജെ.എസ്. ഭവനില്‍ ജെ.എസ്. ജിബിന്‍(25), നെല്ലിമൂട് പെരുങ്ങോട്ടുകോണം കണ്ണറവിളയില്‍ മനോജ്(19), ചൊവ്വര ചപ്പാത്ത് ബഥേല്‍ ഭവനില്‍ അഭിജിത്ത്(18), കാഞ്ഞിരംകുളം കഴിവൂര്‍ പെരുന്താന്നി പ്ലാവിളപുത്തന്‍ വീട്ടില്‍ രഞ്ജിത്(23) എന്നിവരാണ് അറസ്റ്റിലായത്. ഒന്ന...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...

28 MARCH 2024 04:45 PM ISTമലയാളി വാര്‍ത്ത
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (Loksabha Polls) മത്സരിക്കാനുള്ള ബിജെപിയുടെ (BJP) നിർദ്ദേശം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitaraman) നിരസിച്ചു. ഇതിന് പിന്നിലെ കാരണം വിശദീകരിച്ച് ധനമന്ത്രി എത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ ഫണ്ട് തൻ്റെ പക്കലില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്. ഈ സാഹചര്യത്തിൽ, രാജ്യത്തിൻ്റെ സാമ്പത്തിക രംഗം നിരീക്ഷിക്കുന്ന സീതാരാമൻ്റെ സമ്പത്ത് എത്രയാണെന്ന് അറിയേണ്ടത് പ്രധാനമാണ്...പണത്തിൻ്റെ അഭാവം ചൂണ്ടിക്കാട...

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള ബിജെപിയുടെ നിർദ്ദേശം... കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിരസിച്ചു....'കയ്യിൽ പണമില്ല'...ആന്ധ്രാപ്രദേശിൽ നിന്നോ തമിഴ്നാട്ടിൽ നിന്നോ മത്സരിക്കുന്നതിൽ തനിക്ക് ആശയക്കുഴപ്പങ്ങൾ ഉള്ളതായും ധനമന്ത്രി... ടൈംസ് നൗ ഉച്ചകോടി 2024 ലാണ് ധനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്...

28 MARCH 2024 04:45 PM ISTമലയാളി വാര്‍ത്ത
ലോക്‌സഭാ തിരഞ്ഞെടുപ്പിൽ (Loksabha Polls) മത്സരിക്കാനുള്ള ബിജെപിയുടെ (BJP) നിർദ്ദേശം കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ (Nirmala Sitaraman) നിരസിച്ചു. ഇതിന് പിന്നിലെ കാരണം വിശദീകരിച്ച് ധനമന്ത്രി എത്തിയിരുന്നു. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ആവശ്യമായ ഫണ്ട് തൻ്റെ പക്കലില്ലെന്നാണ് ധനമന്ത്രി പറഞ്ഞത്. ഈ സാഹചര്യത്തിൽ, രാജ്യത്തിൻ്റെ സാമ്പത്തിക രംഗം നിരീക്ഷിക്കുന്ന സീതാരാമൻ്റെ സമ്പത്ത് എത്രയാണെന്ന് അറിയേണ്ടത് പ്രധാനമാണ്...പണത്തിൻ്റെ അഭാവം ചൂണ്ടിക്കാട...

തെരഞ്ഞെടുപ്പിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കണം, മുഖ്യമന്ത്രിയുടെ ഐഡിയ വിജയത്തിലേക്ക്, സിപിഎമ്മിനുള്ളിൽ തന്നെ പരാജയപ്പെടുത്താനുള്ള ശ്രമം നടക്കുന്നതായി എം.വി ഗോവിന്ദനെ അറിയിച്ച് അവർ...

28 MARCH 2024 03:00 PM ISTമലയാളി വാര്‍ത്ത
ഇലക്ഷനിൽ പരാജയപ്പെടുത്തി കെ.കെ.ഷൈലജയെയും തോമസ് ഐസക്കിനെയും അപമാനിക്കാനുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ ഐഡിയ വിജയത്തിലേക്ക്. ഇരുവരും തോൽക്കുമെന്ന് ഇതിനകം ഉറപ്പായി കഴിഞ്ഞു. പത്തനംതിട്ടയിലെ ഇലക്ഷൻ പ്രചരണം അടിതടയിൽ പുരോഗമിക്കുമ്പോൾ സിപിഎം സ്ഥാനാർഥി ഡോക്ടർ തോമസ് ഐസക്ക് തന്നെ പരാജയപ്പെടുത്താൻ സിപിഎമ്മിനുള്ളിൽ തന്നെ ശ്രമം നടക്കുന്നതായി പാർട്ടി സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനെ അറിയിച്ചു. മുൻ റാന്നി എം.എൽ.എ. രാജു എബ്രഹാമിന് സീറ്റ് നൽകാത്തതിന്റെ വൈരാഗ്...

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ, ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി...

മദ്യനയ അഴിമതിക്കേസിൽ അറസ്റ്റിലായ അരവിന്ദ് കെജ്‌രിവാളിനെ ഡൽഹി മുഖ്യമന്ത്രിസ്ഥാനത്തുനിന്ന് നീക്കണമെന്ന ഹർജി ഡൽഹി ഹൈക്കോടതി തള്ളി. ഡൽഹി ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് മൻമോഹന്റെ അധ്യക്ഷതയിലുള്ള ബെഞ്ചാണ് ഹർജി തള്ളിയത്. കെജ്‌രിവാളിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കാൻ ചട്ടമില്ലെന്ന...

മക്കളെ കൊന്ന് അച്ഛൻ ആത്മഹത്യ ചെയ്ത സംഭവം...ഞെട്ടലോടെ നാട്ടുകാർ...ഭാര്യ മരിച്ചിട്ട് രണ്ടു വർഷം...വീട്ടിൽ മൂന്നു പേർ മാത്രമാണ് താമസം...എന്താണ് സംഭവിച്ചത് എന്നറിയാതെ അയൽവാസികൾ...

കോഴിക്കോട് പയ്യോളി അയനിക്കാടിൽ അച്ഛനെയും മക്കളെയും മരിച്ചനിലയിൽ കണ്ടെത്തി. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരാണ് മരിച്ചത്. സുമേഷിനെ ട്രെയിന്‍ തട്ടിയ നിലയിലും മക്കളെ വീടിനകത്തുമാണ് മരിച്ചനിലയില്‍...
കേരളം

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ അറിയിച്ചു. സ്ഥാനാര്‍ത്ഥികള്‍ നാമനിര്‍ദ്ദേശപത്രിക സമര്‍പ്പിച്ചതിന്റെ മണ്ഡലം തിരിച്ചുള്ള വിവരം: തിരുവനന്തപുരം 4, കൊല്ലം 3 , മാവേലിക്കര 1, കോട്ടയം 1, എറണാകുളം 1, തൃശ്ശൂര്‍ 1, കോഴിക്കോട് 1, കാസര്‍ഗോഡ് 2. മറ്റു മണ്ഡലങ്ങളില്‍ ആരും പത്രിക സമര്‍പ്പിച്ചില്ല. കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഓരോ സ്ഥാനാര്‍ത്ഥികള്‍ രണ്ട് പത്രികകള്‍ വീതവും കാസര്‍കോട് ഒരാള്‍ മൂന്നു പത്രികയും സമര്‍പ്പിച്ചു. ആകെ18 നാമനിര്‍ദ്ദേശ പത്രികകള്‍ സമര്‍പ്പിച്ചിട്ടുണ്ട്.  ...
സിനിമ

സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെ...വിമര്‍ശനത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്

സ്വന്തം മകളെ സിനിമ കാണിക്കാത്തവന്‍ ആളുകളോട് കുടുംബസമേതം സിനിമ കാണാന്‍ പറയുക എങ്ങനെയാണെന്ന വിമര്‍ശനത്തിന് മറുപടി നല്‍കി നടന്‍ പൃഥ്വിരാജ്. മകളെ സിനിമ കാണിക്കാതിരിക്കുന്നതിന് വ്യക്തമായ കാരണങ്ങള്‍ ഉണ്ടായിരുന്നെന്നും മകള്‍ ഒരു ആക്ടര്‍ എന്ന നിലയിലായിരിക്കില്ല തന്റെ ഒരു സിനിമ ആസ്വദ...
കേരളം

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ നിധി കുര്യന്‍ അറസ്റ്റില്‍. ചങ്ങനാശേരി സ്വദേശിയും സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ലുവന്‍സറുമായ നിധി കുര്യനെയാണ് വാകത്താനം പൊലീസ് അറസ്റ്റ് ചെയ്തത്. ബിസിനസ് പങ്കാളിത്തം വാഗ്ദാനം ചെയ്ത് ചീരഞ്ചിറ സ്വദേശികളായ ദമ്പതികളില്‍ നിന...
കേരളം

പെൺകുട്ടിയെ പ്രണയം നടിച്ച് വശത്താക്കി കടത്തിക്കൊണ്ടു പോയി, കോട്ടയത്ത് പോക്സോ കേസിൽ യുവാവ് അറസ്റ്റിൽ

കോട്ടയത്ത് പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം കാട്ടാക്കട പുരവിമല ഭാഗത്ത് പാറയിൽ വീട്ടിൽ സുധീഷ് ഭാസ്കരൻ (27) എന്നയാളെയാണ് കോട്ടയം ഈസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ പ്രായപൂർത്തിയാകാത്ത അതിജീവിതയെ പ്രണയം നടിച്ച് വശത്താക്കി വീട്ടിൽ നിന്നും കടത്തിക്കൊ...
ദേശീയം

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. മാര്‍ച്ച് ഒന്നിനാണ് സ്ഫോടനം നടന്നത്. കര്‍ണാടകയിലെ 12, തമിഴ്നാട്ടിലെ 5, ഉത്തര്‍പ്രദേശിലെ ഒന്ന് എന്നിങ്ങനെ 18 സ്ഥലങ്ങളില്‍ എന്‍ഐഎ സംഘങ്ങള്‍ നടത്തിയ ഓപ്പറേഷനുകള്‍ക്കൊടുവ...
കേരളം

  തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ....

തൃശൂരില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയി മടങ്ങിയ വയോധികയുടെ അരികിലെത്തി കള്ളന്‍ ചോദിച്ചതു കേട്ടാല്‍ ഞെട്ടും.... സംഭവമിങ്ങനെ.... ഈ മാല എനിക്ക് തരോ..? പുലര്‍ച്ചെ ക്ഷേത്ര ദര്‍ശനത്തിനു പോയി മടങ്ങുകയായിരുന്ന വയോധികയുടെ അരികിലെത്തി അനുവാദം ചോദിച്ച കള്ളന്‍ രണ്ടര പവന്‍ തൂക്കമുള്ള സ്വര്‍ണമാല പൊട്ടിച്ചെടുത്തു വ...

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍...

കോഴിക്കോട് പയ്യോളിയില്‍ അച്ഛനും രണ്ടു മക്കളും മരിച്ച നിലയില്‍. അയനിക്കാട് സ്വദേശി സുമേഷിനെ വീടിനു അടുത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്. സുമേഷിന്റെ മക്കളായ മക്കളായ ഗോപിക (15), ജ്യോതിക (12) എന്നിവര്‍ വീട്ടിനുള്ളിലുമാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. കുട്ടികള്‍ മരിച്ചത് വിഷം ഉള്ളില്‍ ...

അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂള്‍ പരിസരത്തു നിന്നും പിടികൂടിയ കേസ്... പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്, കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്

അഞ്ച് കിലോ കഞ്ചാവുമായി സ്‌കൂള്‍ പരിസരത്തു നിന്നും പിടികൂടിയ കേസില്‍ പ്രതി ഗോകുലിന് ജാമ്യമില്ലാ അറസ്റ്റ് വാറണ്ട്. കുറ്റം ചുമത്തലിന് ഹാജരാകാത്തതിനാലാണ് ജില്ലാ കോടതി വാറണ്ടുത്തരവ് പുറപ്പെടുവിച്ചത്. തിരുവനന്തപുരം ഒന്നാം അഡീ. ജില്ലാ സെഷന്‍സ് കോടതി ജഡ്ജി കെ.പി. അനില്‍കുമാറിന്റേതാണുത്തരവ്. അയിരൂര്‍ പാതാളം സ്വദേശി ഗോകുലിനെ അറസ്റ്റ് ചെയ്ത് ഹാജരാക്കാന്‍ നെയ...
സ്‌പെഷ്യല്‍

ഗുണാ കേവിലൊളിഞ്ഞിരുന്ന മരണം!!! 'ചെകുത്താന്റെ അടുക്കളയിൽ' വർഷങ്ങൾക്ക് മുന്നേ സംഭവിച്ചത്!!!! ‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...! ഇത് മഞ്ഞുമ്മലിന്റെ കഥ

‘മനിതര്‍ ഉണര്‍ന്തു കൊള്ള ഇത് മനിതർ കാതലല്ല...അതെയും താണ്ടി പുനിതാനത്...’ അതെ, ഇതു മനുഷ്യർ തമ്മിലുള്ള വെറും സ്നേഹമല്ല, അതിനുമപ്പുറമുള്ള ദിവ്യ സൗഹൃദം! തമിഴകത്തെ കൊടൈക്കനാലിലേക്ക് യാത്ര പോയി, ഗുണ കേവില്‍ പെട്ടുപോകുന്ന മലയാളി ബോയ്സ്ന്റെ കഥ പറഞ്ഞ മഞ്ഞുമേല്‍ ബോയ്സ് ഇന്ന് സിനിമലോകത്ത് റെക്കോഡുകള്‍ തകര്‍ത്ത...

SFIO പേടിയില്‍ ഇച്ചിമുള്ളി മുഖ്യന്‍! 'മരപ്പട്ടി'യെ ഡയപ്പറിടീച്ച് ഗോവിന്ദന്‍, ക്ലിഫ് ഹൗസ് പൊളിക്കണം

സോഷ്യൽ മീഡിയ കമ്മന്റുകൾ ഇങ്ങനെ അവിടെ മൂത്രം ഒഴിച്ചതല്ലേ ഉള്ളു. ഇവിടെ ഞങളുടെ സഹോദരങ്ങളെ ആനയും കടുവയും പന്നിയും പൊത്തും എല്ലാം ചവിട്ടിയും കടിച്ചും കൊല്ലുന്നു. അതിനു ഉത്തരം ഉണ്ടോ   ...

വിവാഹദിവസം തന്നെ അതും പുറത്തായി!!! കുഞ്ചാക്കോ ബോബൻ വിവാഹിതനായപ്പോൾ വാവിട്ട് കരഞ്ഞ പെൺകുട്ടിയാണ് ഇപ്പോൾ വിവാഹിതയായി നിൽക്കുന്നത്! ഭാ​ഗ്യയുടെ റിസപ്ഷനെത്തിയ കുഞ്ചാക്കോ ബോബനെയും കുടുംബത്തെയും ഞെട്ടിച്ച് സുരേഷ്‌ഗോപിയുടെ തുറന്നു പറച്ചിൽ...

സുരേഷ് ഗോപിയുടെ മക്കൾ നാലുപേരിൽ ആദ്യമായി കതിർമണ്ഡപത്തിലേക്ക് കാലെടുത്തുവെച്ചതും സുമം​ഗലിയായതും മൂത്തമകൾ ഭാഗ്യാ സുരേഷാണ്. ശ്രേയസാണ് ഭാഗ്യയുടെ ഭര്‍ത്താവ്. ഗോകുല്‍ സുരേഷിന്‍റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനുമാണ് ശ്രേയസ്.അടുത്തൊന്നും ഇതുപോലൊരു ആഢംബര വിവാ​ഹം കേരളക്കര കണ്ടിട്ടുണ്ടാവില്ല. ആഢംബരം വസ്ത്രത്തിലോ ആഭരണത്തിലോ മണ്ഡപത്ത...
ദേശീയം

ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും.... ഹര്‍ജി ഏപ്രില്‍ മൂന്നിന് വീണ്ടും പരിഗണിക്കും

ഡല്‍ഹി മദ്യനയ അഴിമതിയില്‍ അറസ്റ്റിലായ മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ ഇഡി കസ്റ്റഡിയില്‍ തന്നെ തുടരും. ഉടന്‍ വിട്ടയക്കണമെന്ന ആവശ്യത്തില്‍ ഡല്‍ഹി ഹൈക്കോടതി തീരുമാനമായിട്ടില്ല.ഇഡിയുടെ അറസ്റ്റിനെയും റിമാന്‍ഡ് നടപടിയെയും ചോദ്യം ചെയ്തുള്ള കെജരിവാളിന്റെ ഹര...
മലയാളം

ഫിസിക്കല്‍ എജുക്കേഷന്‍ ടീച്ചര്‍ ഡ്രസ്സ് കോഡ് ഉപയോഗിച്ച് ബിഗ് ബോസ് ഹൗസിനുള്ളിലെ മോണിംഗ് ആക്ടിവിറ്റീസ് ചെയ്യണം എന്നാണ് ഇവന്‍ പറയുന്നത്; എല്ലാവരും ഇവനെപ്പോലെ കൂടിയ ഷൂവും ഇന്‍സര്‍ട്ട് ചെയ്ത ഡ്രസ്സും ഇടണമെന്ന് പറഞ്ഞാല്‍ നടക്കുന്ന കാര്യമാണോ? റോക്കിക്കെതിരെ ആഞ്ഞടിച്ച് പ്രേക്ഷകർ

ബിഗ് ബോസ് മലയാളം സീസണ്‍ 6ലെ ആദ്യത്തെ എവിക്ഷനിൽ രതീഷ് പുറത്താകുമെന്ന് ആരും പ്രതീക്ഷിച്ചില്ല. തീര്‍ത്തും അപ്രതീക്ഷിതമായിരുന്നു രതീഷിന്റെ പുറത്താകല്‍. ആദ്യ എവിക്ഷന് ശേഷമുള്ള ഇന്നത്തെ ദിവസവും വൻ പ്രകടനങ്ങളുമായാണ് ആരംഭിച്ചിരിക്കുന്നത്. രാവിലെ തന്നെ റോക്കിയും റസ്മിനും തമ്മില്‍ കൊമ...
അന്തര്‍ദേശീയം

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ...വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം...ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ്...

ചെങ്കടലിൽ അമേരിക്കയുടെ യുദ്ധക്കപ്പൽ ലക്ഷ്യമിട്ട് ഹൂതി വിമതർ വിക്ഷേപിച്ച നാല് ഡ്രോണുകൾ തകർത്തുവെന്ന് യുഎസ് സൈന്യം. പ്രാദേശിക സമയം പുലർച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൂതി വിമതർ തങ്ങൾക്ക് നേരെ തൊടുത്ത നാല് ദീർഘദൂര ഡ്രോണുകൾ നശിപ്പിച്ചതായി യുഎസ് സെൻട്രൽ കമാൻഡ് എക്സിൽ കുറിച്ചു.ഇത...
രസകാഴ്ചകൾ

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്...

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

സങ്കടക്കടലിലായിരുന്ന മരണ വീട്ടിൽ മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ മത്സരം. പിടിവലിക്കിടെ മൃതദേഹം ഒരുവിഭാഗത്തിന്റെ അധീനതയിലായപ്പോൾ ശ്മശാനത്തിൽ സംസ്കരിക്കാനെത്തിച്ച വിറകുമേന്തി പോർവിളിയും തമ്മിൽ തല്ലുമായി. ഒടുവിൽ മൂന്ന് സ്റ്റേഷനുകളിൽ നിന്നെത്തിയ പൊലീസിന്റെ കാവലിൽ സംസ്കാരം നടന്നു. ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ...
പ്രവാസി വാര്‍ത്തകള്‍

ലുലു ഗ്രൂപ്പില്‍ നിന്നും ഒന്നരക്കോടിയുമായി മലയാളി ജീവനക്കാരന്‍ മുങ്ങി...

ലുലു ഗ്രൂപ്പിന്റെ അബുദാബി ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ഒന്നരക്കോടിയുടെ തിരിമറി നടത്തി മലയാളി മുങ്ങിയതായി പരാതി. കണ്ണൂര്‍ നാറാത്ത് സുഹറ മന്‍സിലില്‍ പൊയ്യക്കല്‍ പുതിയ പുരയില്‍ മുഹമ്മദ് നിയാസി (38) നെതിരെയാണ് ലുലു ഗ്രൂപ്പ് അബുദാബി പോലീസില്‍ പരാതി നല്‍കിയത്. അബുദാബി ഖാലിദിയ മാളിലെ ലുലു ഹൈപ്പര്‍ മാര്‍ക്കറ്റ്...

സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം

സൗദി അറേബ്യയിലെ റിയാദ് പ്രവിശ്യയിലുണ്ടായ വാഹനാപകടത്തില്‍ മലയാളിക്ക് ദാരുണാന്ത്യം. മറ്റ് രണ്ട് മലയാളികള്‍ക്ക് പരിക്കേറ്റു. ഖസീം പ്രവിശ്യയിലെ ഉനൈസയില്‍ നിന്ന് അഫീഫിലേക്ക് പോയ മലയാളി സംഘം സഞ്ചരിച്ച വാന്‍ അപകടത്തില്‍പ്പെട്ട് തിരുവനന്തപുരം പേട്ട ഭഗത് സിങ് റോഡ് അറപ്പുര ഹൗസില്‍ മഹേഷ്‌കുമാര്‍ തമ്പിയാണ് (55)...

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദുബായില്‍ നിന്നെത്തിയ പ്രവാസിക്ക് പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം...

വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ദുബായില്‍ നിന്നെത്തിയ പ്രവാസിക്ക് പ്രഭാത സവാരിക്കിടെ ടോറസ് ലോറിയിടിച്ച് ദാരുണാന്ത്യം. കണ്ണൂര്‍ അഴിക്കോട് കച്ചേരിപ്പാറ കെ.എം. വീട്ടില്‍ അബ്ദുള്‍ സത്താറാണ് (55) മരിച്ചത്. നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ വൃക്ക മാറ്റിവയ്ക്കുന്നതുമായി ബന്ധപ്പെട്ട ചികിത്സയ്ക്ക് മകന്‍ ഇബ്രാഹിമിനൊപ്പം ആശുപത്രിക്ക് സമീപത്തെ വാടക വീ...
തൊഴില്‍ വാര്‍ത്ത‍

MES കോളേജില്‍ LD ക്ലാര്‍ക്ക് ഉള്‍പ്പെടെ നിരവധി ജോലി ഒഴിവുകൾ

മുസ്ലിം എജ്യുക്കേഷണൽ സൊസൈറ്റി (എംഇഎസ്) ഇപ്പോള്‍ ക്ലർക്ക്, എൽഡി കമ്പ്യൂട്ടർ അസിസ്റ്റൻ്റ്, യുജിസി ലൈബ്രേറിയൻ, മെക്കാനിക്ക്, എൽഡി സ്റ്റോർ കീപ്പർ, ഹെർബേറിയം കീപ്പർ, ഗാർഡനർ, ഓഫീസ് അറ്റൻഡൻ്റ് (OA) * തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. എട്ടാം ക്...

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റില്‍ മെയില്‍ അയച്ച് ജോലി നേടാം..65,000/-രൂപ ശമ്പളം

കൊച്ചിന്‍ പോര്‍ട്ട് ട്രസ്റ്റിന് കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കൊച്ചിൻ പോർട്ട് ട്രസ്ട് ഇപ്പോള്‍ സീനിയർ പ്രോജക്ട് കൺസൾട്ടൻ്റ് , പ്രോജക്റ്റ് കൺസൾട്ടൻ്റ് , ജൂനിയർ പ്രോജക്ട് കൺസൾട്ടൻ്റ് തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച...

കേരളത്തില്‍ മില്‍മയില്‍ ജോലി – മാസം 36,750/-രൂപ വരെ ശമ്പളം

കേരളത്തില്‍ മില്‍മയുടെ കീഴിൽ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. കേരള കോ-ഓപ്പറേറ്റീവ് മിൽക്ക് മാർക്കറ്റിംഗ് ഫെഡറേഷൻ ഇപ്പോള്‍ അസിസ്റ്റൻ്റ് എഞ്ചിനീയർ തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. ഡിഗ്രീ ഉള്ളവർക്ക് കേരളത്തില്‍ മില്‍മയുടെ കീഴിൽ വിവിധ ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക്...
തമിഴ്‌

വിജയ്ക്ക് പിന്നാലെ രജനികാന്തും... വേട്ടയ്യന്‍ സിനിമയുടെ ചിത്രീകരണത്തിന് രജനി തിരുവനന്തപുരത്തെത്തുന്നു, ആവേശത്തോടെ ആരാധകര്‍

വിജയ്ക്ക് പിന്നാലെ രജനികാന്തും... വേട്ടയ്യന്‍ സിനിമയുടെ ചിത്രീകരണത്തിന് രജനി തിരുവനന്തപുരത്തെത്തുന്നു. ടി.കെ. ജ്ഞാനവേല്‍ സംവിധാനം ചെയ്യുന്ന വേട്ടയ്യന്‍ സിനിമയുടെ രണ്ടാഴ്ചത്തെ ചിത്രീകരണത്തിനാണ് രജനി നാളെ എത്തുന്നത്. വേളി, ശംഖുംമുഖം എന്നിവിടങ്ങളിലാണ് ചിത്രീകരണമുള്ളത്. കഴിഞ്ഞ ഒക്ടോബര്‍ 3ന് വേട്ടയ്യന്റെ പത്തു ദിവസം ചിത്രീകരണം വെള്ളായണി കാര്‍ഷിക കോളേജിലും ശംഖുംമുഖത്തെ ഒരു വീട്ടിലുമായി നടന്നിട്ടുണ്ടായിരുന്നു. അന്നും രജനികാന്ത് എത്തിയിരുന്നു. നീണ്ട ഇടവേളയ്ക്കുശേഷം രജനികാന്തും അമിതാഭ് ബച്ചനും ഒന്നിക്കുന്ന ചിത്രം കൂടിയാണ് വേട്ടയ്യന്‍. രണ്ടാഴ്ചത്തെ ചിത്രീകരണത്തോടെ വേട്ടയ്യന്‍ പൂര്‍ത്തിയാകുമെന്നാണ് സൂചനകളുള്ളത്. വെങ്കട് പ്രഭു സംവിധാനം ചെയ്യുന്ന ഗോട്ട് എന്ന ചിത്രത്തിന്റെ 15 ദിവസത്തെ ക്ലൈമാക്‌സ് ചിത്രീകരണത്തിനാണ് വിജയ് എത്തിയിട്ടുള്ളത്. വൈകുന്നേരം 6 മുതല്‍ രാവിലെ 6 വരെ കാര്യവട്ടം ഗ്രീന്‍ഫീല്‍ഡ് സ്റ്റേഡിയത്തിലാണ് ചിത്രീകരണം. വിജയ് താമസിക്കുന്ന ഹോട്ടലിലാകും സ്‌റ്റൈല്‍ മന്നന്റെയും താമസം. വിജയ്ക്കു ...
സെക്‌സ്‌

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ  വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!    രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് . പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി

നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന വെളിപ്പെടുത്തലുമായി നടന്റെ ഭാര്യ രാധിക. രാധികയുടെ വാക്കുകൾ ഇങ്ങനെ; കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം. മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം. നോൺവെജും ഇഷ്ടമാണ്. ചായ വെള്ളം ചേർക്കാതെ പാൽ തിളപ്പിച്ച് വറ്റിച്ച് അതിൽ തേയില ഇട്ടാണ് തയ്യാറാക്കുന്നത്. സിനിമയോടുള്ള താത്പര്യം പാട്ടിനോടുമുണ്ട്.   ഒഴിവുവേളകളിൽ പാട്ട് പാടാനും കേൾക്കാനുമായി സമയം കണ്ടെത്തും എന്നും രാധിക പറഞ്ഞു. ആദ്യകാല നടി ആറന്മുള പൊന്നമ്മയുടെ പേരക്കുട്ടിയാണ് രാധിക. കുടുംബം തിരുവനന്തപുരം ശാസ്തമംഗലത്താണ്. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളുടെ കലവറയാണ്. എന്തൊക്കെയാണ് മോരിന്റെ ഗുണങ്ങൾ എന്ന് നോക്കാം;- ശരീരത്തിനാവശ്യമായ എല്ലാ പോഷകങ്ങളും മോരിൽ ഉണ്ട്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, ലിപ്പിഡുകൾ, എൻസൈമുകൾ എല്ലാം ഇതിലുണ്ട്. മോരിൽ 90 ശതമാനത്തോളം വെള്ളമാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കും. മോരിൽ കൊഴുപ്പ് ഒട...
ആരോഗ്യം

പിഎസ് സി പരീക്ഷകള്‍ മാറ്റി... ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകള്‍ മാറ്റി

പി.എസ്.സി പരീക്ഷകള്‍ മാറ്റി. ഏപ്രില്‍ 13,27 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകളാണ് മാറ്റിയത്. ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാലാണ് പരീക്ഷകളില്‍ മാറ്റം വരുത്തിയത്. ബിരുദതല പൊതുപ്രാഥമിക പരീക്ഷയുടെ ഭാഗമായി ഏപ്രില്‍ 13, 27 തീയതികളില്‍ നടത്താനിരുന്ന ഒന്നും രണ്ടും ഘട്ട പരീക്ഷകളാണ് മാറ്റിയത്. മെയ് 11,25 എന്നി തീയതികളിലാണ് പരീക്ഷ നടക്കുക. അവസാനഘട്ട പരീക്ഷ ജൂണ്‍ 15നാണ്. ഇതിന്റെ ഭാഗമായി വനിതാ പൊലീസ് കോണ്‍സ്റ്റബിള്‍, പൊലീസ് കോണ്‍സ്റ്റബിള്‍ തസ്തികകളില്‍ മെയ് 11,25 തീയതികളില്‍ നടത്താനിരുന്ന പരീക്ഷകള്‍ ജൂണിലേക്ക് മാറ്റി. ഏപ്രില്‍ 24ന് നടത്താനിരുന്ന സ്റ്റാഫ് നഴ്സ് പരീക്ഷ 29ലേക്കും ഏപ്രില്‍ 25ന് നടത്താനിരുന്ന ഇലക്ട്രീഷ്യന്‍ തസ്തിക പരീക്ഷ 30ലേക്കും മാറ്റിയിട്ടുണ്ട്.   "  ...
സിനിമ

കാൽ കവച്ചുവെച്ചാൽ.. പെറ്റ തള്ള സഹിക്കില്ല! RLVയുടെ സൗന്ദര്യം വർണിച്ചു.. കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ വ്യാപക പ്രതിഷേധം; നിയമ നടപടി സ്വീകരിക്കുമെന്ന് കലാഭവൻ മണിയുടെ സഹോദരൻ ആര്‍എല്‍വി രാമകൃഷ്ണൻ

കലാഭവൻ മണിയുടെ സഹോദരനും നര്‍ത്തകനുമായ ഡോ. ആര്‍എല്‍വി രാമകൃഷ്ണനുനേരെ ജാതി അധിക്ഷേപവുമായി കലാമണ്ഡലം സത്യഭാമ. രാമകൃഷ്ണന് കാക്കയുടെ നിറമാണെന്നും മോഹിനിയാട്ടത്തിന് കൊള്ളില്ലെന്നുമായിരുന്നു പരാമർശം. യൂട്യൂബ് ചാനൽ അഭിമുഖത്തിലാണ് വിവാദ പരാമർശം. അതേസമയം, താൻ ആരുടെയും പേരെടുത്ത് പരാ...
Most Read
latest News

നെയ്യാറ്റികര ഊരുട്ടുകാല യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസ്... വാഹനത്തിന്റെ ഫൈനാന്‍സ് ഇടപാടിനെ ചൊല്ലിയുള്ള തര്‍ക്കത്തില്‍ യുവാവിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ നാല് പേര്‍ പിടിയില്‍  (4 minutes ago)

ലോക്‌സഭാ തെരഞ്ഞെടുപ്പ്... നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കുന്നതിനുള്ള ആദ്യ ദിവസം സംസ്ഥാനത്ത് വിവിധ ലോക്‌സഭ മണ്ഡലങ്ങളിലായി 14 പേര്‍ നാമ നിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു  (17 minutes ago)

രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മ... വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് നടന്‍ ജയസൂര്യ  (28 minutes ago)

ബംഗളൂരുവിലെ രാമേശ്വരം കഫേയിലുണ്ടായ സ്ഫോടനത്തിലെ മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു...  (37 minutes ago)

സാമ്പത്തിക തട്ടിപ്പ് കേസില്‍ മോന്‍സണ മാവുങ്കലിന്റെ മുന്‍ മാനേജര്‍ അറസ്റ്റില്‍  (59 minutes ago)

കെജ്‌രിവാളിന് മുഖ്യമന്ത്രിയായി തുടരാം  (5 hours ago)

കങ്കണയ്‌ക്കെതിരെ അധിക്ഷേപം  (5 hours ago)

ആസ്തി ഇങ്ങനെ  (5 hours ago)

ഞെട്ടലോടെ നാട്ടുകാർ...!  (6 hours ago)

നരേന്ദ്രമോദിയുടെ ഭരണത്തിൽ അഴിമതി കാട്ടിയവർ കണക്ക് പറയേണ്ടി വരും; മാസപ്പടി ആരോപണത്തിൽ ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് കേന്ദ്രമന്ത്രി വി. മുരളീധരൻ  (6 hours ago)

ആദ്യമായാണ് ബന്ദിയുടെ വെളിപ്പെടുത്തൽ  (6 hours ago)

വെറ്ററിനറി സർവകലാശാലാ വിദ്യാർഥി ജെ.എസ്.സിദ്ധാർഥന്റെ മരണം; മുൻ ഹൈക്കോടതി ജഡ്ജി എ.ഹരിപ്രസാദ് ചാൻസലർ കൂടിയായ ഗവർണറെ കാണും; അന്വേഷണത്തിന്റെ വിഷയങ്ങൾ അടങ്ങുന്ന വിജ്ഞാപനം ഇറക്കും  (6 hours ago)

കട്ടിയുളള മോരാണ് സുരേഷേട്ടന് ഏറെ ഇഷ്ടം; മൂന്നു നേരവും കിട്ടിയാൽ അത്രയും സന്തോഷം; നടൻ സുരേഷ് ഗോപിയ്ക്ക് കട്ടിയുളള മോര് ഏറെയിഷ്ടം എന്ന് നടൻ സുരേഷ് ഗോപി  (6 hours ago)

ഇന്റിഗോ വിമാനത്തിന്റെ ചിറക് എയ‍ർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ ഉര‌ഞ്ഞു; അലറി വിളിച്ച് യാത്രക്കാർ; സംഭവത്തിൽ അന്വേഷണം തുടങ്ങി സിവിൽ വ്യോമയാന ഡയറക്ടറേറ്റ് ജനറൽ  (6 hours ago)

ഇന്ന് മുതൽ ഏപ്രിൽ 01 വരെ കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില; സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്നു; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ച് സംസ്ഥാന ദുരന്ത നിവാരണ  (6 hours ago)

ഗള്‍ഫ്
കുവൈത്തിൽ ഈദുൽ ഫിത്ർ പ്രമാണിച്ച് അവധി പ്രഖ്യാപിച്ചു. ഏപ്രിൽ 9 ചൊവ്വാഴ്ച മുതൽ ഏപ്രിൽ 13 ശനിയാഴ്ച വരെ 5 ദിവസത്തെ അവധിയാണ് പ്രഖ്യാപിച്ചത്. മന്ത്രിസഭാ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനം എടുത്തത്. ഈ ദിവസങ്ങളി...
സ്‌പോര്‍ട്‌സ്
അര്‍ജന്റീനക്ക് രാജ്യാന്തര സൗഹൃദ മത്സരത്തില്‍ തകര്‍പ്പന്‍ ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് നായകന്‍ ലിയോണല്‍ മെസി ഇല്ലാതെ ഇറങ്ങിയ അര്‍ജന്റീന കോസ്റ്റോറിക്കയെ തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ 34-ാ...
ഗള്‍ഫ്
സൗദിയിൽ താമസകെട്ടിടത്തിൽ നിന്ന് രണ്ടു വയസുകാരി നിലത്തുവീണു. സെക്യൂരിറ്റി ഗാർഡിന്റെ മുന്നിലേക്കാണ് കുട്ടി വീണത്. ഇതിന്റെ നടുക്കുന്ന ദൃശ്യം പുറത്തുവന്നിട്ടുണ്ട്. കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്നാണ് രണ...
ട്രെൻഡ്‌സ്‌
അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുതെന്ന മുന്നറിയിപ്പുമായി കേരള പൊലീസ്. പോസ്റ്റ് ഇങ്ങനെ... അപരിചിതരിൽ നിന്നുള്ള വീഡിയോ കോളുകൾ എടുക്കരുത്. മറുവശത്ത് വിളിക്കുന്നയാൾ നഗ്നത പ്രദർശിപ്പിക്കുകയും നിങ...
ദേശീയം

ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ ഭര്‍ത്താവിന് കോടികളുടെ നഷ്ടം... കടക്കാരുടെ ഭീഷണിയില്‍ മനംനൊന്ത് ഭാര്യ ജീവനൊടുക്കി

താരവിശേഷം
ആടുജീവിതം സിനിമ കണ്ട ശേഷം വിധിയുടെയും പടച്ചോന്റെയും നടുവിലൂടെയുള്ള നജീബിന്റെ യാത്രയാണ് ആടുജീവിതമെന്ന് ജയസൂര്യ ഫേസ്ബുക്കില്‍ കുറിച്ചു. രാജു നിനക്ക് കെട്ടിപിടിച്ചൊരുമ്മയെന്നും, നജീബിന്റെ ലോകത്തേക്ക് കൂട...
അന്തര്‍ദേശീയം
അമേരിക്കയിലെ ബാള്‍ട്ടി മോറില്‍ പാലം തകരാന്‍ കാരണമായ ചരക്കുകപ്പലിലെ 22 നാവികരും ഇന്ത്യക്കാര്‍ എന്ന് അധികൃതര്‍. ചരക്കുകപ്പലായ ഡാലിയിലെ ജീവനക്കാരെല്ലാം ഇന്ത്യക്കാരെന്ന് കപ്പല്‍ കമ്പനി സ്ഥിരീകരിക്കുകയും ച...
സയന്‍സ്‌

ബഹിരാകാശത്ത് പുതിയ ചരിത്രം കുറിക്കാനായി അമേരിക്കന്‍ സ്വകാര്യ കമ്പനി നിര്‍മിച്ച ചാന്ദ്രാ പര്യവേക്ഷണ പേടകമായ 'ഒഡീഷ്യസി'ന്റെ ദക്ഷിണ ധ്രുവത്തിലെ സോഫ്റ്റ് ലാന്‍ഡിങ് ഇന്ന്

മലയാളം
ഓണവില്ലിന്റെ ചരിത്രവും സംസ്കാരവും പൈതൃകവും വിളിച്ചോതുന്ന ഓണവില്ല് ദി ഡിവൈൻ ബോ എന്ന ഡോക്യൂമെൻറ്ററി പ്രദർശനത്തിനെത്തുന്നു.    ആനന്ദ് ബനാറസും ശരത് ചന്ദ്ര മോഹനും ചേർന്ന് സംവിധാനം ചെയ്ത ഈ ഡോക്യൂമെന്ററി മാർ...
ക്രിക്കറ്റ്‌
സണ്‍റൈസേഴ്‌സ് ഹൈദരാബാദ് ഉയര്‍ത്തിയ ഐപിഎല്ലിന്റെ ചരിത്രത്തിലെ റെക്കോഡ് സ്‌കോറിന് മുന്നില്‍ പൊരുതി വീണ് മുംബൈ ഇന്ത്യന്‍സ്. സണ്‍റൈസേഴ്‌സിന് 31 റണ്‍സിന്റെ ജയം. 278 റണ്‍സെന്ന വിജയലക്ഷ്യം വെച്ച് ബാറ്റിങ്ങിന...
വാര്‍ത്തകള്‍
തിരുവനന്തപ്പുരം ലോക്സഭാ മണ്ഡലം എൻ ഡി എ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖർ മുഖ്യമന്ത്രിക്ക് തുറന്ന കത്തയച്ചു. സിവിൽ പൊലീസ് ഓഫീസർമാരുടെ വിഷയം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടാണ് കത്ത് അയച്ചിരിക്കുന്...
രസകാഴ്ചകൾ

രാത്രി ഉറങ്ങാതെ നേരം വെളുപ്പിച്ച് ശിവശങ്കർ: ബി പി യിൽ നേരിയ വ്യത്യാസം: ഉപ്പുമാവും, കടലക്കറിയും കഴിച്ചെന്ന് വരുത്തി തീർത്ത ശിവശങ്കറിന്‌ ഉച്ചക്ക് മട്ടനും ചോറും പുളിശ്ശേരിയും എത്തിച്ചപ്പോൾ വിമ്മിഷ്ടം

ആരോഗ്യം
സംസ്ഥാനത്തെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിന് അന്തര്‍ദേശീയ അംഗീകാരം. ആലുവ ജില്ലാ ആശുപത്രിയിലെ ഹീമോഫീലിയ ചികിത്സാ കേന്ദ്രത്തിനാണ് വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ഹീമോഫീലിയയുടെ അംഗീകാരം ലഭിച്ചത്. വേള്‍ഡ് ബ്ലഡ് ഡിസ...
സ്‌പോര്‍ട്‌സ്
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് രണ്ടാം വിജയം. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ 63 റണ്‍സിനാണ് ചെന്നൈ വിജയിച്ചത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ചെന്നൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 206 ...
ആരോഗ്യം
പകര്‍ച്ചവ്യാധി പ്രതിരോധത്തിന് വിവിധ വകുപ്പുകളുടെ ഏകോപിച്ചുള്ള പ്രവര്‍ത്തനം അനിവാര്യമാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. നിലവിലുള്ള നിയമങ്ങളെ ഏകീകരിച്ചും ക്രോഡീകരിച്ചും പൊതുജനാരോഗ്യ രംഗത്തെ വ...
യാത്ര

  വിനോദ സഞ്ചാരികളെ വരവേല്‍ക്കാനൊരുങ്ങി ... ഏഷ്യയിലെ ഏറ്റവും വലിയ ടുലിപ്‌സ് ഗാര്‍ഡന്‍ സന്ദര്‍ശകര്‍ക്കായി ഇന്ന് തുറക്കും...

കൃഷി
ഏറ്റവും ലളിതമായി വളര്‍ത്തിയെടുക്കാം ചീര...ഇന്ന് പച്ചക്കറി ഉപയോഗത്തിനു മാത്രമല്ല, അലങ്കാരത്തിനു കൂടി ചീര വളര്‍ത്തുന്നത് ഒരു ട്രെന്‍ഡ് ആയി മാറിയിട്ടുണ്ട്. സാധാരണ ഉപയോഗിക്കുന്ന അലങ്കാര ചെടികള്‍ക്കു പകരമാ...
സയന്‍സ്‌

ഇന്ത്യയുടെ സൂര്യനിരീക്ഷണ പേടകം ആദിത്യ എല്‍1 ലക്ഷ്യ സ്ഥാനമായ ലെഗ്രാഞ്ച് ഒന്ന് എന്ന സാങ്കല്‍പ്പിക ബിന്ദുവിലെത്തുന്ന നിര്‍ണായക ഭ്രമണപഥ മാറ്റം നാളെ ഉച്ചയ്ക്ക് ...

ഭക്ഷണം
ദിവസവും നെല്ലിക്ക ജ്യൂസ് കഴിക്കുന്നത് നിങ്ങളുടെ ആരോഗ്യത്തിനും ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും നിങ്ങളുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിനും ഉത്തമമാണ്. കൂടാതെ, നെല്ലിക്ക ജ്യൂസ് ഒരു മികച്ച ക്ലെന്...
വീട്

സൗദി അറേബ്യയിൽ സ്പെഷ്യലൈസ്ഡ് ഡേ സർജറി സെൻ്ററുകൾ പ്രഖ്യാപിച്ച് ബുർജീൽ ഹോൾഡിങ്‌സ്: ഗ്രൂപ്പിന്റെ സൗദി വിപുലീകരണത്തിന് കരുത്തുപകർന്ന് ആദ്യഘട്ടത്തിൽ സ്ഥാപിക്കുക രണ്ട് ഡേ സർജറി സെന്ററുകൾ

മലയാളം

 ഓര്‍മ്മയിലെന്നും... കലാഭവന്‍ മണിയുടെ വേര്‍പാടിന് ഇന്ന് എട്ട് വയസ്.... പിറന്ന മണ്ണിനെ എന്നും നെഞ്ചോട് ചേര്‍ത്തുപിടിച്ച മണിക്കായി ചാലക്കുടിയില്‍ ഇന്ന് വിവിധ പരിപാടികള്‍

തമിഴ്‌

ദളപതി വിജയ് തിരുവനന്തപുരത്ത് എത്തി...

ബിസിനസ്
സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ വീണ്ടും വര്‍ദ്ധനവ് .... പവന് 280 രൂപയുടെ വര്‍ദ്ധനവ്. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് വര്‍ധിച്ചത്. ഇതോടെ സ്വര്‍ണവില പവന് 49360 രൂപയിലെത്തി. ഗ്രാമിന് 6170 രൂപയാണ് ഇന...