Widgets Magazine
05
May / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു; ഗവര്‍ണര്‍ രാജി സ്വീകരിച്ചു; പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ കാവല്‍ മുഖ്യമന്ത്രി; 3633 ദിവസങ്ങള്‍ക്ക് ശേഷം പടിയിറക്കം

05 MAY 2026 07:26 AM ISTമലയാളി വാര്‍ത്ത
മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ചു. ഗവര്‍ണര്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചു.പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ വരുന്നത് വരെ അദ്ദേഹം കാവല്‍ മുഖ്യമന്ത്രിയായിരിക്കും. 9 വര്‍ഷവും 11 മാസവും 9 ദിവസവും ആണ് അദ്ദേഹം മുഖ്യമന്ത്രിയായിരുന്നത്. കൃത്യമായി പറഞ്ഞാല്‍ 3633 ദിവസങ്ങള്‍ അദ്ദേഹം കേരളത്തിന്റെ മുഖ്യമന്ത്രി കസേരയിലുണ്ടായിരുന്നു. 17 വര്‍ഷം പാര്‍ട്ടി സെക്രട്ടറിയായിട്ടും പിന്നീട് രണ്ട് ടേമിലായി പത്ത് വര്‍ഷം മുഖ്യമന്ത്രിയായും കേരള രാഷ്ട്രീയത്തിലെ ഏറ്റവു...

പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല പൊട്ടിക്കരഞ്ഞ് റഷീദ് യൂത്തൻ തൂത്ത് വാരി

04 MAY 2026 06:53 PM ISTമലയാളി വാര്‍ത്ത
പിണറായി തോറ്റു...! കമല പോലും വോട്ട് കുത്തിയില്ല   പൊട്ടിക്കരഞ്ഞ്  റഷീദ് യൂത്തൻ തൂത്ത് വാരി    ...

പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ് ഏറ്റില്ല.. രാഹുൽ പറഞ്ഞത് അച്ചട്ടായി..പിഷാരടി തൂക്കി

04 MAY 2026 04:41 PM ISTമലയാളി വാര്‍ത്ത
പാലക്കാട് Re-Counting..? ശോഭ തോറ്റു..രാഹുൽ കേസ്  ഏറ്റില്ല.. രാഹുൽ പറഞ്ഞത്  അച്ചട്ടായി..പിഷാരടി തൂക്കി      ...

VKP തോറ്റു പൂഴികടക്കൻ അടിച്ച് തിരിച്ചു.. പ്രശാന്ത് വീട്ടിലിരിക്ക്...!കട്ട ട്വിസ്റ്റ് WELCOME കെ മുരളീധരൻ

04 MAY 2026 04:30 PM ISTമലയാളി വാര്‍ത്ത
തലസ്ഥാനം ഉറ്റുനോക്കിയ തീപാറുന്ന ത്രികോണ പോരാട്ടത്തിനൊടുവിൽ വട്ടിയൂർക്കാവ് മണ്ഡലം യു.ഡി.എഫ് തിരിച്ചുപിടിച്ചു. കോൺഗ്രസിന്റെ കരുത്തനായ നേതാവ് കെ. മുരളീധരൻ 2,796 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് നിലവിലെ എം.എൽ.എ വി.കെ. പ്രശാന്തിനെ പരാജയപ്പെടുത്തിയത്. അവസാന നിമിഷം വരെ ആവേശം നിലനിന്ന വോട്ടെണ്ണലിൽ തലനാരിഴയ്ക്കാണ് മുരളീധരൻ വിജയതീരമണിഞ്ഞത്.     2016-ൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട എൽ.ഡി.എഫിനെ, 2019-ലെ ഉപതിരഞ്ഞെടുപ്പിലൂടെ ഒന്നാം സ്ഥാനത്തെത്തിച്ച മേയർ ബ...

കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..

കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പിയതോടെ ഡൽഹി  എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും തിങ്കളാഴ്ച വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത് ഇതുവരെ സംഭവിക്കാത്ത ചില സമാനതകളില്ലാത്ത സംഭവവികാസങ്ങളാണ്. നിയമസഭാ  തിരഞ്ഞെടുപ്പിൽ ഇടതുപക്ഷത്തിന്റെ ബ്ര...

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍

യഥാര്‍ഥ കേരള സ്റ്റോറിയാണ് സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പുഫലമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി. അഴിമതിയും ധിക്കാരവും സ്വജനപക്ഷപാതവും അക്രമരാഷ്ട്രീയവും കേരളത്തിലെ ജനങ്ങള്‍ അംഗീകരിക്കില്ല. മതത്തിന്റെ പേരില്...
കേരളം

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെലോ അലര്‍ട്ട്. മഴ തുടങ്ങിയതോടെ ചൂടിന് അല്‍പം ശമനമായിട്ടുണ്ട്.ബുധനാഴ്ച (06–05–26) എറണാകുളം, തൃശൂര്‍ ജില്ലകളിലും വ്യാഴാഴ്ച (07–05–26) പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലും യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച (08–05–26) ആലപ്പുഴ, എറണാകുളം, തൃശൂര്‍, കോഴിക്കോട് എന്നീ ജില്ലകളിലാണ് യെലോ അലര്‍ട്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിലാണ് ശനിയാഴ്ച (09–05–2026) യെലോ അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്.  ...
സിനിമ

  ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന്

ഇന്ദ്രജിത്തിന്റെ രണ്ടാമത്തെ ഹിന്ദി ചിത്രം ബന്ദർ ജൂൺ 5ന് . ലി​ജോ​ ​ജോ​സ് ​പെ​ല്ലി​ശേ​രി​യു​ടെ​ ​ബോ​ളി​വു​ഡ് ​സം​വി​ധാ​ന​ ​അ​ര​ങ്ങേ​റ്റ​ ​ചി​ത്ര​ം ​ ദിൽകാഷിയിൽ ഇന്ദ്രജിത്ത് എത്തുന്നത് മൊട്ടത്തലയിലാണ്. കഥാപാത്രത്തിനുവേണ്ടി തലമുണ്ഡനം ചെയ്ത ഇന്ദ്രജിത്ത് മുംബൈയിൽ ദിൽകാഷിയുടെ ലൊക്ക...
കേരളം

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി

സംസ്ഥാന സര്‍ക്കാരിന്റെ ലോട്ടറി വില്‍പനയെക്കുറിച്ച് ഒരു ഇംഗ്ലിഷ് പത്രത്തില്‍ എഴുതിയ ലേഖനം അനുമതിയില്ലാതെയാണെന്ന് ചൂണ്ടിക്കാട്ടി ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെ സസ്‌പെന്‍ഡ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവയ്ക്കുന്നതിനു തൊട്ടുമുന്‍പാണ് എന്‍.പ്രശാന്തിനെതിരെ നടപടി എ...
കേരളം

ഇനി മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കോണ്‍ഗ്രസ്

നിയമസഭാ തിരഞ്ഞെടുപ്പില്‍ മിന്നും വിജയം നേടിയതോടെ മുഖ്യമന്ത്രി ചര്‍ച്ചകളിലേക്ക് കടക്കുകയാണ് ഇനി കോണ്‍ഗ്രസ് ലക്ഷ്യം. ഒരാഴ്ചയ്ക്കുള്ളില്‍ ഔദ്യോഗിക പ്രഖ്യാപനം നടത്താനാണ് ലക്ഷ്യമിടുന്നത്. വിജയിച്ച് വന്ന എംഎല്‍എമാരായിരിക്കും പാര്‍ലമെന്ററി പാര്‍ട്ടി നേതാവിനെ നിര്‍ദേശിക്കുക. ഇതിന് ...
ദേശീയം

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി

കേരളത്തില്‍ യുഡിഎഫ് സുനാമി ആഞ്ഞടിച്ചുവെന്നും ചരിത്ര വിജയമാണ് മുന്നണി നേടിയതെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി. മാര്‍ക്‌സിസ്റ്റുകാരുടെ പാഠത്തില്‍ നിന്ന് യുഡിഎഫുകാരും കോണ്‍ഗ്രസുകാരും പഠിക്കണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് എന്തുപ്പറ്റിയെന്നത് അവര്‍ കണ്ടെത്തണം...
കേരളം

കേരളത്തില്‍ താമര വിരിയിച്ച സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച ബിജെപി സാരഥികള്‍ക്ക് അഭിനന്ദനവുമായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. കേരള നിയമസഭയില്‍ മാറ്റത്തിന്റെ ശംഖൊലി മുഴങ്ങുകയാണെന്നാണ് സുരേഷ് ഗോപി കുറിച്ചത്. കേരളത്തില്‍ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളില്‍ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്ന...

വോട്ടെണ്ണല്‍ ദിവസം ഭാര്യയ്ക്ക് ഒപ്പം ആശുപത്രിയില്‍ കൂട്ടിരുന്ന് അഖില്‍ മാരാര്‍

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ ആശുപത്രിയില്‍ നിന്നുമുള്ള വീഡിയോ പങ്കുവെച്ച് തൃക്കാക്കര സ്ഥാനാര്‍ഥിയും മുന്‍ ബിഗ്‌ബോസ് താരവുമായ അഖില്‍ മാരാര്‍. ഭാര്യ രാജലക്ഷ്മിയുടെ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് അഖില്‍ വോട്ടെണ്ണല്‍ ദിവസം ആശുപത്രിയില്‍ ചിലവഴിക്കുന്നത്. ''എല്ലാവരും ഇലക്ഷന്‍ ആഘോഷത്തിലായിരിക്കും...

കേരളത്തില്‍ ചരിത്രം കുറിച്ച് ബിജെപി

നിയമസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റുകളില്‍ വിജയിച്ച് ബിജെപി. നേമത്തും ചാത്തന്നൂരിലും കഴക്കൂട്ടത്തുമാണ് ബിജെപി വിജയം കുറിച്ചത്. കേരളത്തില്‍ ആദ്യമായാണ് ബിജെപി മൂന്ന് സീറ്റുകളില്‍ ജയിക്കുന്നത്. നേമത്ത് രാജീവ് ചന്ദ്രശേഖറിനും ചാത്തന്നൂരില്‍ ബി ബി ഗോപകുമാറിനും പിന്നാലെ കഴക്കൂട്ടത്തും ബിജെപി ജയിച്ചു. 20 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വി മുരളീധരന്‍ ജയിച്ചത്...
സ്‌പെഷ്യല്‍

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): കുടുംബാംഗങ്ങളുമായോ ജീവിതപങ്കാളിയുമായോ ഉള്ള വാക്കുതർക്കങ്ങൾ ഒഴിവാക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. മനഃശാന്തി കുറയാൻ സാധ്യതയുള്ള ദിവസമാണിത്. ബാങ്ക് ലോണുകളുമായി ബന്ധപ്പെട്ട നടപടികൾ നേരിടേണ്ടി വന്നേക്കാം. ശത്രുദോഷവും നിയമപരമായ കാര്യങ്ങളിൽ തിരിച്ചടികളും ഉണ്ടാക...

പ്രണയ സാഫല്യവും മംഗള കർമ്മങ്ങളും; ഈ വാരത്തിലെ ഭാഗ്യരാശികൾ ഇവയാണ്.

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): വാരത്തിന്റെ തുടക്കത്തിൽ അന്യ ജനങ്ങളെ സഹായിക്കുമെങ്കിലും തിരിച്ച് ദോഷാനുഭവങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സാമ്പത്തിക കാര്യങ്ങളിൽ അതീവ ജാഗ്രത പുലർത്തണം; ആർക്കും പണം കടമായി കൊടുക്കരുത്. ഉദര സംബന്ധമായ ആരോഗ്യ പ്രശ്നങ്ങൾ വരാൻ ഇടയുള്ളതിനാൽ ഭക്ഷണകാര്യത്തിൽ ശ്രദ്ധ...

സ്ഥാനക്കയറ്റവും അപ്രതീക്ഷിത ധനലാഭവും! മീനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

മേടം രാശി (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽഭാഗം): ആചാരാനുഷ്ഠാനങ്ങളിലും ഈശ്വര കാര്യങ്ങളിലും താല്പര്യം വർദ്ധിക്കുന്ന ദിവസമാണിത്. പുണ്യസ്ഥലങ്ങൾ സന്ദർശിക്കാനുള്ള അവസരങ്ങൾ വന്നുചേരും. രുചികരമായ ഭക്ഷണം ആസ്വദിക്കാനും ജോലിയിൽ സ്ഥാനക്കയറ്റം ലഭിക്കാനും സാധ്യതയുണ്ട്. കുടുംബത്തിൽ സന്തോഷം നിലനിൽക്കും. ഇടവം രാശി (കാർത്തിക അവസാന മുക്കാൽ ഭാഗം, രോഹിണി, മകയിര്യം ആദ്യ...
ദേശീയം

തമിഴകം പിടിക്കാന്‍ വിജയ് അടിത്തറ പാകിയത് ഇങ്ങനെ

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പില്‍ കേവല ഭൂരിപക്ഷമായ 118 സീറ്റുകളിലേക്ക് വിജയിയുടെ ടിവികെ കുതിച്ചെത്തുന്നത് യാദൃശ്ചികമായുണ്ടായ ഒരു രാഷ്ട്രീയ തരംഗമല്ല മറിച്ച്, വര്‍ഷങ്ങളായുള്ള ആസൂത്രണത്തിലൂടെ അടിത്തറ പാകി വിജയ് കെട്ടിപ്പടുത്ത ഒരു സംവിധാനത്തിന്റെ ഫലമാണ...
മലയാളം

മജീഷ്യനായി ആസിഫ് അലി; പ്രജേഷ് സെന്നിൻ്റെ ഹൗഡിനി ഫസ്റ്റ് ലുക്ക് പുറത്ത്!!!

മാജിക്ക് പ്രധാന പശ്ചാത്തലമാക്കി പ്രജേഷ് സെൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന ഹൗഡിനി എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പുറത്തുവിട്ടു. കൈ പിന്നിൽച്ചേർത്ത് മജിഷ്യന്മാർ പൊതുവേപ്രത്യഷ പ്പെടുന്ന കോട്ടും തൊപ്പിയും ധരിച്ച് പിൻതിരിഞ്ഞു നിൽക്കുന്ന ആസിഫ് അലിയുടെ ലുക്കാണ് പോസ്റ്ററിൽ പ...
അന്തര്‍ദേശീയം

ഇറാന്റെ തിണ്ണമിടുക്ക് ദേ യുദ്ധം വീണ്ടും ട്രംപിൻറെ മൂട്ടിൽ കിടന്നുള്ള പണി, കൂട്ടി ഇട്ട് കത്തിക്കാൻ ഇറങ്ങുന്നു

ഇറാന്റെ ആവശ്യങ്ങളിലും നിര്‍ദേശങ്ങളിലും അമേരിക്ക തൃപ്തരല്ലെന്ന് വ്യക്തമാക്കിയതിനു പിന്നാലെ യുദ്ധം പുനരാരംഭിക്കാന്‍ സാധ്യതയുണ്ടെന്ന സൂചന നല്‍കി മുതിര്‍ന്ന ഇറാന്‍ സൈനിക ഉദ്യോഗസ്ഥന്‍. അമേരിക്കയുമായി വീണ്ടുമൊരു സംഘട്ടനത്തിന് സാധ്യതയുണ്ടെന്നും അമേരിക്കയുടെ ഏത് മണ്ടത്തരങ്ങളേയും നേര...
രസകാഴ്ചകൾ

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ആഗോളശ്രദ്ധ നേടിയ കേരള ടൂറിസത്തിന്‍റെ വിജയമാതൃകയെ കുറിച്ച് പഠിക്കാന്‍ തമിഴ് നാട് ടൂറിസം ഉദ്യോഗസ്ഥര്‍ കേരളത്തില്‍. സംസ്ഥാന ടൂറിസം വകുപ്പിന്‍റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആന്‍ഡ് ട്രാവല്‍ സ്റ്റഡീസിന്‍റെ (കിറ്റ്സ്) ബുധനാഴ്ച ആരംഭിച്ച പരിശീലന പരിപാടിയിലാണ് ഉദ്യോഗസ്ഥര്‍ ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടിലെ ജനങ്ങൾ അനുഭവിക്കുന്ന കുടിവെള്ള ക്ഷാമം പരിഹരിക്കുന്നതിന്റെ ഭാഗമായി പ്രമുഖ ഡിജിറ്റല്‍ ട്രാന്‍സ്‌ഫര്‍മേഷന്‍ സൊല്യൂഷന്‍സ് കമ്പനിയായ യു എസ് ടി രണ്ട് ഗ്രാമങ്ങളില്‍ ജലശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു. വൻ ജനാവലിയെ സാക്ഷി നിർത്തി മിത്രക്കരി, ഊരുക്കരി എന്നീ ഗ്രാമങ്ങളിലെ പ്ലാന്റു...

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഗതാഗത തടസം ഉണ്ടാക്കിയതിനും പൊതുസ്ഥലത്ത് അശ്ലീല പരാമർശം നടത്തിയതിനും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു ജാമ്യത്തിൽ വിട്ടയച്ച വിവാദ യൂട്യൂബര്‍ തൊപ്പിയെന്ന നിഹാദിനെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി. തന്റെ മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയെന്ന് കണ്ണൂര്‍ എസ്പിയ്ക്ക് നല്‍കിയ പരാതിയില്‍ ശ്രീകണ്ഠാപുരം സ്വദേശി സജി പറയുന്നു. രാത്രിയെന്നോ...
പ്രവാസി വാര്‍ത്തകള്‍

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു

യുദ്ധംമൂലം താൽക്കാലികമായി നിർത്തിയ കോഴിക്കോട് – ദോഹ വിമാന സർവീസ് ഖത്തർ എയർവേയ്സ് പുനരാരംഭിച്ചു. എയർ ഇന്ത്യ എക്സ്പ്രസിന്റെ കോഴിക്കോട് – മസ്കത്ത് വിമാന സർവീസ് ഈ മാസം ആറിനു പുനരാരംഭിക്കും. ഖത്തർ എയർവേയ്സ് വിമാനം പുലർച്ചെ 2.35ന് കോഴിക്കോട് എത്തി 3.35നു ദോഹയിലേക്കു മടങ്ങുന്ന രീതിയിലാണു സമയക്രമം. എല്ലാ ദി...

സൗദി അറേബ്യയിൽ ജോലിക്കിടെ അപ്രതീക്ഷിതമായി ഒട്ടകത്തിന്റെ ആക്രമണം .... പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി

സൗദി അറേബ്യയിലെ കിഴക്കൻ പ്രവിശ്യയിൽപ്പെട്ട ഹഫർ അൽ ബാത്തിനിൽ ഒട്ടകത്തിന്റെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന തമിഴ്‌നാട് സ്വദേശി മരണത്തിന് കീഴടങ്ങി. ഗൂഡല്ലൂർ സ്വദേശിയായ തങ്കദുരൈ രാമസാമി (51) ആണ് മരിച്ചത്. വർഷങ്ങളായി ഹഫർ അൽ ബാത്തിന് സമീപമുള്ള മരുഭൂമിയിൽ ആട്ടിടയനായി ജോലി ചെയ്തുവരികയായിരുന്നു അദ...

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു

വീടിനകത്ത്‌ വീണ് തലയ്ക്ക് പരിക്കേറ്റ്‌ ഒമാനിൽ ചികിത്സയിലായിരുന്ന മലയാളി അന്തരിച്ചു. കൊല്ലം കുണ്ടറ പെരുമ്പുഴ കേരളപുരം മാളിയേക്കൽ കുടുംബാംഗം പരേതനായ ജോൺ ടി പണിക്കരുടെ മകൻ തോമസ് പണിക്കരാണ്‌ (43) മരിച്ചത്‌. മസ്‌കത്തിലെ സുൽത്താൻ ഖാബൂസ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ്‌ അന്ത്യം. ഒമാനിലെ മോഡേൺ എക്സ്ചേഞ്ച് ബർക്ക ​ബ്രാഞ്ച് മാനേജറായിരുന്നു.യുഎസിൽ ജോലിചെയ്യു...
തൊഴില്‍ വാര്‍ത്ത‍

നിയമ ബിരുദക്കാർക്ക് കോടതികളിൽ നിരവധി തസ്തികയിലേക്ക് അവസരം ശമ്പള സ്കെയിൽ: 77,840-1,36,520 മേയ് 4 വരെ ഓൺലൈനായി അപേക്ഷിക്കാം

കേരള ജുഡീഷ്യൽ സർവീസ് പരീക്ഷ വഴി സിവിൽ ജഡ്ജ്മാരെ തിരഞ്ഞെടുക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. നിയമ ബിരുദവും അഭിഭാഷകനായി മൂന്നു വർഷത്തെ പ്രവൃത്തിപരിചയവുമുള്ളവർക്കാണ് അവസരം. സിവിൽ ജഡ്ജ് ( ജൂനിയർ ഡിവിഷൻ) ആകെ 27 ഒഴിവുകൾ ഉണ്ട്. പ്രിലിമിനറി, മെയിൻ പരീക്ഷകൾ, വൈവ എന്നീ ഘട്ടങ്ങളിലൂടെയാണ് തിരഞ്ഞെടുപ്പ്. അ...

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റിൽ പ്ലസ്ടുക്കാർക്ക് വമ്പൻ അവസരം

കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്റിൽ സോഫ്റ്റ്‌വെയർ എൻജിനീയർ, ഒാഫിസ് അറ്റൻഡന്റ് തസ്തികകളിൽ കരാർ നിയമനം. 3 ഒഴിവ്. ഒാൺലൈൻ അപേക്ഷ ഏപ്രിൽ 6 വരെ.തസ്തിക: യോഗ്യത, പ്രായപരിധി, ശമ്പളം:∙എൻജിനീയർ (2 ഒഴിവ്):   ബിടെക്/ബിഇ/എംസിഎ/എംഎസ്‌സി/എംടെക് ബിരുദവും  2 വർഷ പരിചയവും ഉള്ളവർക്ക് അപേക്ഷിക്കാം ,...

ലക്ഷങ്ങൾ ശമ്പളമുള്ള ജോലി ഒന്നല്ല, രണ്ടല്ല...243 ഒഴിവുകൾ ഇനി എന്തിന് മടിച്ചു നിൽക്കണം ? വേഗം അപേക്ഷിക്കൂ

 നാഷണൽ ഇൻഫോർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) സയന്റിസ്റ്റ്-ബി തസ്തികകളിലേക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. നേരിട്ടുള്ള നിയമനം വഴി ഗ്രൂപ്പ്-എ എസ്&ടി (ഗസറ്റഡ്) വിഭാഗത്തിൽ വരുന്ന ഈ തസ്തികയ്ക്ക് ഏഴാം ശമ്പള കമ്മീഷൻ പ്രകാരം ലെവൽ 10-ൽ (56,100-₹1,77,500) ശമ്പളം ലഭിക്കും.അപേക്ഷകരെ വ്യക്തിഗത അഭിമുഖം/സംവാദത്തിനായി തിരഞ്ഞെടുക്കുന്നത് 2...
തമിഴ്‌

ആരാധകര്‍ കാത്തിരുന്ന വിജയ്‌യുടെ ജനനായകന്‍ ഒടുവില്‍ തിയേറ്ററിലേക്ക്

സെന്‍സര്‍ ബോര്‍ഡുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് റിലീസ് പ്രതിസന്ധിയിലായ ദളപതി വിജയ്‌യുടെ ജനനായകന്‍ ഒടുവില്‍ തിയേറ്ററിലേക്ക്. വിജയ്‌യുടെ അവസാന ചിത്രമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജനനായകന്‍ 2026 മേയ് 8ന് റിലീസ് ചെയ്യും എന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടായേക്കും. തമിഴ്‌നാട് നിയമസഭ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനത്തിന് ശേഷമാണ് ചിത്രം റിലീസ് ചെയ്യുന്നത് എന്നതും ശ്രദ്ധേയമാണ്. വിജയ്‌യുടെ രാഷ്ട്രീയ പാര്‍ട്ടിയായ ടി.വി.കെയുടെ പ്രകടനം സിനിമയുടെ വിജയത്തെയും സ്വാധീനിച്ചേക്കാം. സിനിമയുടെ ഭാഗങ്ങള്‍ അടുത്തിടെ ഓണ്‍ലൈനില്‍ ചോര്‍ന്നത് വിവാദമായിരുന്നു. കെ.വി.എന്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ എച്ച്. വിനോദ് ആണ് ജനനായകന്‍ സംവിധാനം ചെയ്യുന്നത്. പൂജ ഹെഗ്‌ഡെയാണ് ചിത്രത്തിലെ നായിക. ബോളിവുഡ് താരം ബോബി ഡിയോള്‍, മമിത ബൈജു, ഗൗതം വാസുദേവ് മേനോന്‍, പ്രകാശ് രാജ്, പ്രിയാമണി, നരേന്‍ എന്നിവരും പ്രധാന വേഷങ്ങളില്‍ എത്തും. 2026 പൊങ്കല്‍ റിലീസായി എത്താനിരുന്ന ചിത്രത്തിന് 100 കോടിയിലധികം രൂപയുടെ അഡ്വാന്‍സ്...
സെക്‌സ്‌

ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!

പേര് പലതവണ മാറ്റി 60 കുട്ടികളുടെ പിതാവായി: ഒടുവില്‍ പിടിയിലായി...ഒരു കുടുംബ സംഗമത്തിൽ പങ്കെടുത്ത അമ്മമാർ ഞെട്ടി ...60 കുട്ടികൾക്ക് ഒരേ മുഖഛായ ..എന്നാൽ അച്ഛന്മാരുടെ പേരുകൾ  വ്യത്യസ്തം.. എങ്കിലും സംശയം ബാക്കി ..പിന്നെ നടത്തിയ അന്വേഷണത്തിൽ ആ വിരുതനെ കണ്ട് പിടിച്ചു ; 60 കുഞ്ഞുങ്ങളുടെയും അച്ഛൻ ഒരാൾ തന്നെ ..!    രക്ത ദാനം, അവയവ ദാനം മുതലായ വിഷയങ്ങൾക്ക് നമ്മുടെ ഇടയിൽ വലിയ സ്വീകാര്യതയാണുള്ളത്. എന്നാൽ അതുപോലെ തന്നെ പലപ്പോഴും നമ്മുടെ ചർച്ചകൾക്കിടയിൽ സ്ഥാനം പിടിക്കുകയോ പരിഗണിക്കപ്പെടാതെ പോകുന്നതോ ആയ ഒരു വിഷയമാണ് ബീജ ദാനം.രക്തദാനം ജീവൻ നിലനിർത്താൻ സഹായിക്കുമെങ്കിൽ ബീജദാനം ജീവൻ സൃഷ്ടിക്കാനാണ് സഹായിക്കുന്നത് എന്ന ന്യായമുണ്ട് . പക്ഷെ ഇതിന്റെ സ്വീകര്യതയെ കുറിച്ചും ആധികാരികതയെ കുറിച്ചും വിരുദ്ധാഭിപ്രായമാണ് ഉള്ളത് . ബീജദാനത്തോട് ഒരു കാലത്തും നമുക്ക് മൃദു  സമീപനമല്ല ഉണ്ടായിട്ടുള്ളത് എന്നതാണ് സത്യം.  അവിവാഹിതരായ സ്ത്രീകൾക്ക് മാതൃത്വം അനുഭവിക്കാൻ ഒരു സാഹചര്യമുണ്ടാക്കുക, വന്ധ്യതാ പ്രശ്നങ്ങൾ അലട്ടുന്നവർക്കും,...
ആരോഗ്യം

ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയറിന് തിളക്കമാർന്ന സാമ്പത്തിക നേട്ടം; നാലാം പാദത്തിൽ വരുമാനത്തിലും ലാഭത്തിലും വൻ വളർച്ച

ഇന്ത്യയിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ, 2026 മാർച്ചിൽ അവസാനിച്ച പാദത്തിലെ സാമ്പത്തിക ഫലങ്ങൾ പുറത്തുവിട്ടു. "ബ്ലാക്ക്‌സ്റ്റോണുമായി സഹകരിച്ച് ആസ്റ്റർ ഡിഎം ഹെൽത്ത്‌ക്കെയറും ക്വാളിറ്റി കെയർ ഇന്ത്യ ലിമിറ്റഡും തമ്മിലുള്ള ലയന നടപടികൾ 2026-27 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിൽ തന്നെ പൂർത്തിയാകുമെന്ന് ഏറെ സന്തോഷത്തോടെ അറിയിക്കുന്നു. 96.68% വോട്ടുകളോടെ ഓഹരിയുടമകൾ നൽകിയ പിന്തുണ ഞങ്ങളുടെ ലക്ഷ്യങ്ങളിലുള്ള വിശ്വാസമാണ് പ്രകടമാക്കുന്നത്. ലയിപ്പിച്ചു രൂപീകരിക്കുന്ന പുതിയ ശൃംഖലയ്ക്ക് 28 നഗരങ്ങളിലായി 10,623 കിടക്കകളുണ്ടാകും. വരും വർഷങ്ങളിൽ ഇത് 4445 കിടക്കകൾ കൂടി വർദ്ധിച്ച് 15,500ലധികം കിടക്കകൾ ആയി മാറും. ഇതോടെ ഇന്ത്യയിലെ ഏറ്റവും വലിയ മൂന്ന് ആരോഗ്യ സേവനദാതാക്കളിൽ ഒന്നായി ആസ്റ്റർ ഗ്രൂപ്പ് മാറും” ആസ്റ്റർ ഡിഎം ഹെൽത്ത്‌കെയർ സ്ഥാപക ചെയർമാൻ ഡോ. ആസാദ് മൂപ്പൻ പറഞ്ഞു. വരുമാനത്തിൽ 18 ശതമാനവും പ്രവർത്തന ലാഭത്തിൽ 31 ശതമാനവും വളർച്ച നേടാനായി. അടുത്തിടെ പ്രവർത്തനം ആരംഭിച്ച കാസർകോട് യൂണിറ്റിലെ...
ആരോഗ്യം

പാമ്പുകടി: ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികള്‍ക്കായി അലയേണ്ട കനിവ് 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും

പാമ്പുകടിയേറ്റാല്‍ കനിവ് 108 ആംബുലന്‍സ് വഴി ആന്റി സ്‌നേക്ക് വെനം ഉള്ള ആശുപത്രികളില്‍ കൃത്യമായി എത്തിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കനിവ് 108 ആംബുലന്‍സിലുള്ള പരിചയ സമ്പന്നരായ എമര്‍ജന്‍സി മെഡിക്കല്‍ ടെക്‌നീഷ്യന്‍ വഴി പ്രഥമ ശുശ്രൂഷയും നിരീക്ഷണവും ഉറപ്പാക്കാനാകും.   പാമ്പുകടിയേറ്റാല്‍ സമയോചിതമായ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും നല്‍കിയാല്‍ ജീവന്‍ രക്ഷിക്കാന്‍ കഴിയുന്നതാണ്. അതിനാല്‍ ആന്റിവെനം ലഭ്യമല്ലാത്ത ആശുപത്രികളില്‍ പോയി സമയം കളയരുത്. നിലവില്‍ 146 ആശുപത്രികളില്‍ ആന്റിവെനം ലഭ്യമാണ്. ചില സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും താലൂക്ക് തലം മുതലുള്ള എല്ലാ ആശുപത്രികളിലും പാമ്പുകടി ചികിത്സയ്ക്കുള്ള ആന്റി സ്നേക്ക് വെനം ലഭ്യമാണ്. അവിടെ ആന്റി സ്‌നേക്ക് വെനം സ്റ്റോക്കുണ്ടോ എന്ന് ഉറപ്പാക്കിയായിരിക്കും ആശുപത്രിയിലെത്തിക്കുക. മാത്രമല്ല പാമ്പുകടിയേറ്റ് വരുന്ന വിവരം ആശുപത്രിയേയും അറിയിക്കാനാകും. ആവശ്യമായവര്‍ 108 എന്ന നമ്പരില്‍ വിളിക്കണമെന്ന് മന്ത്രി അഭ്യര്‍ത്ഥിച്ചു.ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ന...
സിനിമ

പ്രശസ്ത നടൻ ഭരത് കപൂർ അന്തരിച്ചു... ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം

പ്രശസ്ത നടൻ ഭരത് കപൂർ (80) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. മുംബൈയിലെ സിയോൺ ആശുപത്രിയിൽ വെച്ച് ഇന്നലെ ഉച്ചകഴിഞ്ഞ് മൂന്നരയോടെയാണ് അദ്ദേഹം അന്തരിച്ചത്. നാല് പതിറ്റാണ്ടോളം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിലൂടെ ഹിന്ദി സിനിമാ-സീരിയൽ രംഗത്ത് തന്റേതായ ഒരിടം കണ്ടെത...
Most Read
latest News

നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്  (42 minutes ago)

ഇടതുപക്ഷത്തിന്റെ അഹന്തയാണ് പരാജയത്തിന് കാരണമെന്ന് എ.കെ. ആന്റണി  (51 minutes ago)

സംസ്ഥാനത്ത് ഇന്ന് ആറു ജില്ലകളില്‍ യെലോ അലര്‍ട്ട്  (58 minutes ago)

സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണം ആവശ്യപ്പെട്ട് വിജയ് ഗവര്‍ണര്‍ക്ക് കത്തയച്ചു; സര്‍ക്കാര്‍ രൂപീകരിക്കാന്‍ 11 എംഎല്‍എമാരുടെ പിന്തുണ കൂടി വേണം  (1 hour ago)

ചീഫ് സെക്രട്ടറിക്കോ മുഖ്യമന്ത്രിക്കാണോ മാനസിക വൈകല്യം; ഐഎഎസ് ഉദ്യോഗസ്ഥന്‍ എന്‍.പ്രശാന്തിനെതിരെ വീണ്ടും നടപടി  (1 hour ago)

ശത്രുജയവും മനഃസമാധാനവും; ഈ രാശിക്കാർക്ക് ഇന്ന് ശുഭദിനം!  (1 hour ago)

മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദവുമായി ചെന്നിത്തല  (2 hours ago)

ഒരു തിരഞ്ഞെടുപ്പില്‍ തോറ്റതിനെ അടിസ്ഥാനമാക്കി ഞങ്ങളെ വിലയിരുത്തേണ്ട; കോണ്‍ഗ്രസിന് വോട്ട് ചെയ്തവര്‍ വിഡ്ഢികളെന്ന് എം.എം.മണി  (2 hours ago)

ടിഎംസിയുടെ പരാജയത്തെ പരിഹസിക്കരുതെന്ന് രാഹുല്‍ ഗാന്ധി  (2 hours ago)

പുതിയ സര്‍ക്കാര്‍ ജനവികാരം മനസിലാക്കി പ്രവര്‍ത്തിക്കണമെന്ന് എ കെ ആന്റണി  (3 hours ago)

തമിഴ് നാട്ടില്‍ വിജയ് തരംഗത്തെ വിമര്‍ശിച്ച് പ്രകാശ് രാജ്  (3 hours ago)

CPIM KERALA വൻ വിജയം സിപിഎമ്മിന്റെ ഉത്തരംമുട്ടിക്കുന്നു.  (4 hours ago)

നേരിയ ഭൂരിപക്ഷത്തോടെയെങ്കിലും എൽ ഡി എഫ് മൂന്നാം ഊഴം ഉറപ്പിക്കുമെന്ന പ്രതീക്ഷയ്ക്കാണ് തിരിച്ചടിയുണ്ടായിരിക്കുന്നത്; അതിന്റെ കാരണങ്ങളെക്കുറിച്ച് മുൻവിധി കൂടാതെ പരിശോധിക്കും; ജനങ്ങളുടെ വിധിയെഴുത്തിനെ കമ്  (12 hours ago)

പത്തു വര്‍ഷത്തെ എല്‍ഡിഎഫിന്റെ ധിക്കാരം നിറഞ്ഞ ദുര്‍ഭരണത്തിനെതിരായ ജനവികാരമാണ് തിരഞ്ഞെടുപ്പുഫലം; യുഡിഎഫിന്റെ കൂട്ടായ പ്രവര്‍ത്തനവും, ഇന്ദിരാ ഗ്യാരണ്ടിയും തിരഞ്ഞെടുപ്പു വിജയത്തില്‍ മുഖ്യപങ്കുവഹിച്ചതായി  (12 hours ago)

യു ഡി എഫിന്റെ വിജയത്തിന് പിന്നിൽ ശക്തമായ സംഘടനാശേഷിയും ജനപക്ഷ പോരാട്ടങ്ങളുമുണ്ട്; സർക്കാരിന്റെ അഴിമതികൾക്കും ജനദ്രോഹ നയങ്ങൾക്കുമെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഈ തിരഞ്ഞെടുപ്പിലുണ്ടായതെന്ന് കെ പി സി സി  (12 hours ago)

ഗള്‍ഫ്
‘ദുബായുടെ ആത്മാവ് അവിടുത്തെ ജനങ്ങളിലാണ്’ എന്ന മനോഹരമായ സന്ദേശം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച് മണിക്കൂറുകൾക്കുള്ളിൽ തന്നെ അത് പ്രവൃത്തിയിലൂടെ കാണിച്ചുതന്നിരിക്കുകയാണ് ദുബായ് കിരീടാവകാശിയും യുഎഇ ഉപപ്രധാനമ...
സ്‌പോര്‍ട്‌സ്
ലാ​ലീ​ഗ ഫു​ട്ബോ​ളി​ൽ എ​ഫ്സി ബാ​ഴ്സ​ലോ​ണ​യ്ക്ക് ആ​വേ​ശ ജ​യം. ശ​നി​യാ​ഴ്ച ന​ട​ന്ന മ​ത്സ​ര​ത്തി​ൽ ഒ​ന്നി​നെ​തി​രെ ര​ണ്ട് ഗോ​ളു​ക​ൾ​ക്ക് ഒ​സാ​സു​ന​യെ തോ​ൽ​പ്പി​ച്ചു. റോ​ബ​ർ​ട്ട് ലെ​വാ​ൻ​ഡോ​സ്ക്കി​യാും ഫെ​...
ഗള്‍ഫ്
ഈ വർഷത്തെ ഹജ്ജ് തീർഥാടനത്തിനായി സംസ്ഥാന ഹജ്ജ് കമ്മിറ്റിക്ക് കീഴിലുള്ള ആദ്യ സംഘം മക്കയിലെത്തി. നെടുമ്പാശ്ശേരിയിൽ നിന്ന് പുറപ്പെട്ട 430 തീർഥാടകരാണ് ജിദ്ദ വിമാനത്താവളം വഴി പുണ്യനഗരിയിൽ എത്തിയത്. മക്കയിലെ...
ട്രെൻഡ്‌സ്‌
കേരള പോലീസ് സൈബർഡോമിൻ്റെ സൈബർ ഡിവിഷൻ നടപ്പിലാക്കുന്ന കിഡ്ഗ്ലോവ് പദ്ധതിയുടെ ഭാഗമായി ഗവ. സൈബർപാർക്കുമായി സഹകരിച്ച് ഡിജിറ്റൽ ലഹരിവിമോചന സെഷൻ സംഘടിപ്പിച്ചു. സൈബർപാർക്കിലെ സഹ്യ ഓഡിറ്റോറിയത്തിൽ നടന്ന പരിപാട...
ദേശീയം

കർണാടകയിൽ പൂജയുടെ പേരിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമം; വ്യാജ ജോത്സ്യൻ അറസ്റ്റിൽ...

താരവിശേഷം
അന്തരിച്ച നടന്‍ സന്തോഷ് നായരുടെ വേര്‍പാടില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് സുരാജ് വെഞ്ഞാറമൂട്. എല്ലാവരെയും പൊട്ടിച്ചിരിപ്പിക്കുന്ന രസികനായ ഒരാളാണ് സന്തോഷ് നായരെന്നും വിയോഗ വാര്‍ത്ത ഒരുപാട് വേദനിപ്പിച്ചുവ...
അന്തര്‍ദേശീയം
വീണ്ടും പരസ്യ ഭീഷണിയുമായി അമേരിക്ക . ഇത്തവണ വളരെ വിചിത്രമായ ഭീഷണിയാണ് മുഴക്കിയിരിക്കുന്നത്‌ . ഇറാനുമായുള്ള ആണവ കരാര്‍ ചര്‍ച്ചകള്‍ വഴിമുട്ടി നില്‍ക്കുന്നതിനിടയില്‍, 'മിസ്റ്റര്‍ നൈസ് ഗൈ' പരിവേ...
സയന്‍സ്‌

സാധാരണ പൗരർക്കും ബഹിരാകാശ സഞ്ചാരികളാകാം.... സാധാരണ പൗരരെയും ഉൾപ്പെടുത്താൻ ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടനയായ ഐ.എസ്.ആർ.ഒ തയ്യാറെടുക്കുന്നു....

മലയാളം
"ഞാൻ വെറും ഒരു സാധാരണക്കാരനാണ്. എൻ്റെ ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം. ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു. ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള അതിഥി. ഇനി ഒരിക്കലും ...
ക്രിക്കറ്റ്‌
കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ ​ഗംഭീര പ്രകടനം. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ്‌ ഹൈദരാബാദിനെ ഏഴ്‌ വിക്കറ്റിന്‌ കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി. സ്‌കോർ: ഹൈദരാബാദ്‌ 165(19), കൊൽക്കത്ത 169/...
വാര്‍ത്തകള്‍
സിപിഐഎം നേതാവ് പിണറായി വിജയനെതിരെ വിമർശനവുമായി രാഹുൽ മാങ്കൂട്ടത്തിൽ . ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ;- വീട്ടിൽ പോയി ചോദിക്കാൻ പറഞ്ഞവനോട്, വീട്ടിൽ പോയി ഇരിക്കാൻ പറഞ്ഞു ജനങ്ങൾ…. പോ മോനെ വിജയ എന്നല്ല,ഇറങ്ങി ...
രസകാഴ്ചകൾ

മരണ വീട്ടിൽ ‘സന്ദേശം’ സിനിമയിലെ രംഗത്തെ അനുസ്മരിപ്പിക്കുന്ന സംഭവവികാസങ്ങൾ: മരിച്ച യുവാവിനെ തങ്ങളുടെ അനുഭാവിയാക്കാൻ സിപിഎമ്മും ബിജെപിയും തമ്മിൽ പോർവിളിയും, തമ്മിൽത്തല്ലും: പിടിവലിക്കിടയിൽ മൃതദേഹം സ്വന്തമാക്കിയ വിഭാഗം മൃതദേഹവുമായി ശ്മശാനത്തിലേക്ക് കുതിച്ചു:- പിന്നെ നടന്നത് വമ്പൻ ട്വിസ്റ്റ്

ആരോഗ്യം
കരളിനെ ബാധിക്കുന്ന ലക്ഷണങ്ങളില്ലാത്തതും എന്നാൽ മാരകവുമായ ഒരു അവസ്ഥയായി ഫാറ്റി ലിവർ ഇന്ന് മാറിക്കഴിഞ്ഞു. കരളിൽ അഞ്ച് ശതമാനത്തിലധികം കൊഴുപ്പ് അടിയുന്ന അവസ്ഥയെയാണ് ഫാറ്റി ലിവർ എന്ന് വിളിക്കുന്നത്. ഇന്ത്യ...
സ്‌പോര്‍ട്‌സ്
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് തങ്ങളുടെ സ്വന്തം തട്ടകത്തിൽ നടന്ന മത്സരത്തിൽ എട്ട് വിക്കറ്റിന് മുംബൈയെ തോൽപ്പിച്ചു. ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം 11 പന്തുകൾ ബാക്കിനിൽക്കെയാണ് ...
ആരോഗ്യം
സംസ്ഥാനത്ത് ചൂട് വര്‍ധിച്ച സാഹചര്യത്തില്‍ ഭക്ഷ്യ സുരക്ഷാ വകുപ്പ് പ്രത്യേക പരിശോധനകള്‍ നടത്തി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കുടിവെള്ളം, ജ്യൂസ് കടകള്‍, ജ്യൂസ് നിര്‍മ്മാണ യൂണിറ്റുകള്‍ എ...
യാത്ര

ആഗോള ട്രാവല്‍-ടൂറിസം വിപണിയുടെ പുതിയ പ്രവണതകളുമായി ഗ്ലോബല്‍ ട്രാവല്‍ മാര്‍ക്കറ്റ് തിരുവനന്തപുരത്ത്: ആയിരത്തോളം ടൂര്‍ ഓപ്പറേറര്‍മാര്‍ പങ്കെടുക്കുന്ന പരിപാടി ജൂണ്‍ 3 മുതല്‍ 5 വരെ; ഗോള്‍ഡന്‍ പാലസ് ഇന്‍റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്‍ററില്‍

കൃഷി
സംസ്ഥാനത്ത് വേനൽ മഴ താണ്ഡവമാടുന്നു. അട്ടപ്പാടിയിൽ ഓട്ടോയ്ക്ക് മുകളിൽ മരം വീണ് യുവതി മരിച്ച ദാരുണ സംഭവത്തിന് പിന്നാലെ, മംഗളാദേവി ക്ഷേത്രത്തിൽ ഭക്തർക്കും പോലീസുകാരനും ഇടിമിന്നലേറ്റത് നാടിനെ നടുക്കി. ഈ മ...
സയന്‍സ്‌

ആർട്ടെമിസ്-2 ഭൂമിയിലെത്തി.... ചന്ദ്രനെ ചുറ്റിയ പേടകം ഇന്ത്യന്‍ സമയം പുലർച്ചെ 5.07നാണ് പേടകം ഭൗമാന്തരീക്ഷത്തിൽ പ്രവേശിച്ചു... 5.37ന് സാന്റിയാഗോ തീരത്തോട് ചേർന്ന് പസഫിക് സമുദ്രത്തില്‍ സ്പ്ലാഷ് ഡൗണ്‍ നടന്നു

ഭക്ഷണം
ഭക്ഷണ സാധനങ്ങളില്‍ ബ്രെഡുകള്‍ വിചാരിക്കുന്ന അത്ര നിസാരമല്ല എന്നാണ് ന്യൂട്രീഷ്യനിസ്റ്റുകള്‍ നല്‍കുന്ന മുന്നറിയിപ്പ്. പതിവായി കഴിക്കുന്നത് വയറിന്റെ ആരോഗ്യത്തെ കാര്യമായി തന്നെ ബാധിക്കുമെന്നാണ് മുന്നറിയിപ...
വീട്

കൃഷിയിലും ബിസിനസ്സിലും വൻ ലാഭം! വൃശ്ചികം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ കാലം!!!

മലയാളം

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന

തമിഴ്‌

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം

ബിസിനസ്
സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് മാറ്റമില്ല. ഇന്നത്തെ വില പ്രകാരം കേരളത്തിൽ ഒരു പവൻ സ്വർണത്തിന് നൽകേണ്ടത് 1,10,680 രൂപയാണ്. ഗ്രാമിന് 13,835 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. അന്താരാഷ്ട്ര വിപണിയിലെ ...