ചെമ്പരത്തി ചക്ക
ചക്കകളില്‍ സ്വാദിലും നിറത്തിലും കടത്തിവെട്ടുന്നതാണ് ചെമ്പരത്തിച്ചക്ക. ചുന്ന നിറമാണ് ഇതിന്റെ ചുളകള്‍ക്ക്. കര്‍ണാടകത്തില്‍ തുംകൂര്‍ ജില്ലയിലാണ് ചെമ്പരത്തിചക്കകള്‍ ധാരാളം വിളയുന്നത്. ഒരു ഡസന്‍ ചക്കച്ചുളയ്ക്ക് 30 മുതല്‍ 40 രൂപവരെ വിലയുണ്ട്. വിളഞ്ഞ ചക്കയൊന്നിനാകട്ടെ 150 മുതല്‍ 300 രൂപവരെയും വിലയുണ്ട്. മഴ താരതമ്യേന കുറഞ്ഞ കര്‍ണാടകത്തിലെ പ്രദേശങ്ങളിലാണ് ഇത് കൂടുതല്‍ വളരുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha