സൗഖ്യദായകമായ എവുപ്രാസ്യ എന്ന യുഫ്രേഷ്യ ചെടി
എവുപ്രാസ്യ എന്ന യുഫ്രേഷ്യ പൂവ് കണ്ണിലെ രോഗങ്ങള്‍ക്ക് ശമനമുണ്ടാക്കുന്നവയാണ് . അണുബാധമൂലം കണ്ണിലുണ്ടാവുന്ന ചുവപ്പ്, നീര്, കാഴ്‌ചക്കുറവ് ഇവയ്‌ക്കുള്ള മരുന്നുകളില്‍ യൂഫ്രേഷ്യ ഉപയോഗിക്കുന്നുണ്ട്. ഹോമിയോ ചികില്‍സയിലാണ് പ്രധാനമായും ഇടം. നീലകലര്‍ന്ന വെള്ള, വൈലറ്റ്, പര്‍പ്പിള്‍ നിറങ്ങളിലാണ് പൂക്കള്‍. 450 ഇനം ചെടികള്‍ ഈ വിഭാഗത്തിലുണ്ട്. പൂവ് മാത്രമല്ല, തണ്ട്, ഇലകള്‍ ഇവയും സൗഖ്യദായകമാണ്.
കണ്ണിനു മാത്രമല്ല, ബുദ്ധിക്കും ഓര്‍മശക്‌തിക്കും നല്ലതെന്നും പുരാതന വൈദ്യഗ്രന്ഥങ്ങള്‍ സമര്‍ഥിക്കുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha