Widgets Magazine
27
Nov / 2024
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു


ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...


ഇസ്രായേലി പൗരന്‍മാരെ കൊന്നോ അതോ അവര്‍ ജീവിച്ചിരിപ്പുണ്ടോ എന്നത് ഇനിയും വ്യക്തമല്ല. ..ലെബനോനിലെ ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ പറയുന്നത്...

ഔഷധഗുണമുള്ള മധുരച്ചീരഔഷധഗുണമുള്ള മധുരച്ചീര

15 JULY 2015 03:06 PM IST
മലയാളി വാര്‍ത്ത.

നമ്മുടെ കാലാവസ്ഥയ്ക്കും മണ്ണിനും യോജിച്ച ഇലക്കറിവിളയാണ് മധുരച്ചീര. സൗറോപസ് ആന്‍ഡ്രോഗൈനസ് എന്ന ശാസ്ത്രീയനാമമുള്ള ഇത് ഇന്ത്യയും ബര്‍മയും ഉള്‍പ്പെടുന്ന ഭൂപ്രദേശത്താണ് ജന്മംകൊണ്ടത്. മധുരച്ചീര, ചെക്കുര്‍മാനിസ്, ബ്ലോക്ക് ചീര, മൈസൂര്‍ ചീര, സിങ്കപ്പുര്‍ സീര, പ്രമേഹച്ചീര എന്നിങ്ങനെ ഇത് പല പേരുകളില്‍ അറിയപ്പെടുന്നു. 
ചെടിയുടെ തണ്ട് പച്ചനിറത്തില്‍ കാണപ്പെടുന്നു. ഇലയുടെ മധ്യഭാഗത്ത് വെള്ളനിറത്തില്‍ നേരിയ വരകാണാം. വെള്ളനിറത്തില്‍ നേരിയ ചുവപ്പു കലര്‍ന്ന പൂക്കളും ഇതേ നിറത്തിലുള്ള കായ്കളും ഇവയുടെ പ്രത്യേകതയാണ്. കായ്കള്‍ക്കുള്ളില്‍ 45 വിത്തുകളുണ്ടാകും.
ഏകദേശം 2.53 മീറ്റര്‍ ഉയരത്തില്‍ വളരുന്നതിനാല്‍ അതിരുകളില്‍ വേലിയായി വളര്‍ത്താം. വീട്ടുമുറ്റത്താണെങ്കില്‍ ഒരു മീറ്റര്‍ ഉയരത്തില്‍ വെട്ടിനിര്‍ത്തിയാല്‍ കാഴ്ചയ്ക്ക് മനോഹരമായിരിക്കും. മധുരച്ചീര പോഷകഗുണത്തിലും മുന്പനാണ്. 100ഗ്രാം മധുരച്ചീരയില്‍ ശരാശരി 11.6 ഗ്രാം അന്നജം, 6.8 ഗ്രാം പ്രോട്ടീന്‍, 3.2 ഗ്രാം കൊഴുപ്പ്, 9,510 യൂണിറ്റ് വിറ്റാമിന്‍ സി, 570 മി.ഗ്രാം കാത്സ്യം, 200 മി.ഗ്രാം ഫോസ്ഫറസ്, 28 മി.ഗ്രാം ഇരുമ്പ് എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍, ഈ ചെടിയെ \'വൈറ്റമിന്‍ ആന്‍ഡ് മള്‍ട്ടി മിനറല്‍ പാക്ക്ഡ് ഇല\' യെന്നും വിളിക്കുന്നു. ഔഷധഗുണവും ഏറെയാണ്. മധുരച്ചീരയില, മാതളത്തിന്റെ വേര്, മുല്ലയുടെ ഇല എന്നിവ ചേര്‍ന്ന് ചതച്ചുണ്ടാക്കുന്ന നീര് നേത്രരോഗങ്ങള്‍ക്കെതിരെ ഉപയോഗിക്കാം.
ഇളംമൂപ്പെത്തിയ കമ്പുകള്‍ 20 സെ.മീ. നീളത്തില്‍ മുറിച്ചെടുത്താല്‍ നടീല്‍ വസ്തു തയ്യാറായി. ഏകദേശം ഒരടി ആഴത്തില്‍ കാലിവളം മണ്ണില്‍ കലര്‍ത്തിവേണം കമ്പുകള്‍ നടാന്‍. നട്ട് മൂന്നുമാസം മുതല്‍ വിളവെടുക്കാം. അധികം പരിചരണം ആവശ്യമില്ല. വേനല്‍ക്കാലത്ത് നനച്ചാല്‍ കൂടുതല്‍ വിളവ് ലഭിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എങ്ങനെ വിശ്വസിക്കാന്‍ പറ്റും... നവീന്‍ ബാബുവിന്റെ മരണത്തില്‍ സി ബി ഐ അന്വേഷണം ആവശ്യപ്പെട്ടുളള ഭാര്യ മഞ്ജുഷയുടെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും  (2 minutes ago)

കൃഷിവകുപ്പിന്റെ സേവനങ്ങള്‍ ലഭ്യമാക്കാന്‍ എല്ലാ കൃഷിഭവന്‍ പരിധിയിലും 'ആശ്രയ' കേന്ദ്രങ്ങള്‍...  (29 minutes ago)

ആ യുദ്ധഭീതി ഒഴിയുന്നു... ഇസ്രയേല്‍ - ഹിസ്ബുള്ള യുദ്ധഭീതി ഒഴിയുന്നു; അമേരിക്കയുടെയും ഫ്രാന്‍സിന്റേയും വെടിനിര്‍ത്തല്‍ നിര്‍ദ്ദേശങ്ങള്‍ ഇരു രാജ്യങ്ങളും അംഗീകരിച്ചു  (34 minutes ago)

കണ്ണീര്‍ക്കാഴ്ചയായി... ഉറങ്ങിക്കിടന്ന നാടോടികള്‍ക്കിടയിലേക്ക് ലോറി പാഞ്ഞുകയറി കുട്ടികളുള്‍പ്പെടെ അഞ്ച് മരണം... ഏഴ് പേര്‍ക്ക് പരുക്ക്  (48 minutes ago)

ഗുസ്തി താരമായ ബജ്റങ് പുനിയക്ക് നാലു വര്‍ഷം വിലക്ക്...  (1 hour ago)

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും...  (1 hour ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട അതിതീവ്ര ന്യൂനമര്‍ദ്ദം ഇന്ന് ചുഴലിക്കാറ്റ് രൂപപ്പെടും.... സംസ്ഥാനത്ത് മൂന്ന് ജില്ലകളില്‍ ശക്തമായ മഴയ്ക്ക് സാധ്യത....  (2 hours ago)

സങ്കടം അടക്കാനാവാതെ.... വീട്ടുപറമ്പിലെ ചപ്പുചവറുകള്‍ കൂട്ടിയിട്ടു കത്തിക്കുന്നതിനിടയില്‍ വസ്ത്രത്തിന് തീപ്പിടിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു  (2 hours ago)

തിരുവനന്തപുരം നന്തന്‍കോട് ബെയിന്‍സ് കോമ്പൗണ്ട് കൂട്ടക്കൊല... കേഡലിന് കുരുക്ക് മുറുകുന്നു, ഇതുവരെ വിസ്തരിച്ച 20 സാക്ഷികള്‍ പ്രോസിക്യൂഷന് അനുകൂലമായി മൊഴി നല്‍കി  (2 hours ago)

ശബരിമലയില്‍ വെര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്യുന്നവരില്‍ മുപ്പത് ശതമാനത്തോളം ആളുകളും ദര്‍ശനത്തിനെത്തുന്നില്ല... തത്സമയ ബുക്കിങ് ദിനംപ്രതി വര്‍ദ്ധിക്കുന്നു  (2 hours ago)

ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്രന്യൂന മര്‍ദത്തിന്റെ സ്വാധീനം....തമിഴ്‌നാട്ടില്‍ മഴ ശക്തമാകുന്നു...രണ്ടു ജില്ലകളില്‍ റെഡ് അലര്‍ട്ട്, പത്തിലേറെ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

വയനാട് ആദിവാസി കുടിലുകള്‍ തകര്‍ത്ത സംഭവം ന്യായീകരിക്കാന്‍ കഴിയാത്ത പ്രവൃത്തിയെന്ന് മന്ത്രി  (8 hours ago)

പാരിപ്പള്ളിയില്‍ വനിതാ ഡോക്ടറെ മദ്യം നല്‍കി പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി  (8 hours ago)

തൃശൂര്‍ പൂരത്തില്‍ പോലീസിന്റെ ഇടപെടലും വീഴ്ചകളും എണ്ണിപ്പറഞ്ഞ് തിരുവമ്പാടി ദേവസ്വം  (8 hours ago)

നഴ്‌സിങ് വിദ്യാര്‍ഥിനി അമ്മു സജീവിന്റെ മരണത്തില്‍ അറസ്റ്റിലായ 3 പേരുടെയും ഫോണുകള്‍ പിടിച്ചെടുത്തു  (9 hours ago)

Malayali Vartha Recommends