തേള് വിഷത്തിന് നാട്ടു ചികിത്സ
തേള് കുത്തിയാല്‍ മഞ്ഞളും തേങ്ങയും മൂന്നുനേരം അരച്ചിടുക., തുമ്പച്ചാറ് പുരട്ടുക.,വെറ്റില നീരില്‍ കായം അരച്ച് കടിച്ച ഭാഗത്ത് പുരട്ടുക., തുളസി, മഞ്ഞള്‍ എന്നിവ അരച്ച് പുരട്ടുക
ആനച്ചുവടി പുരട്ടുക, മുക്കറ്റി നീര് പുരട്ടുക , വെറ്റിലയും ഇന്തുപ്പും അരച്ച് കടിയേറ്റ ഭാഗത്ത് പുരട്ടുക, ചുണ്ണാമ്പ് മുറിവില്‍ പുരട്ടുക., അണലിവേങ്ങയുടെ തൊലിഅരച്ച് മുറിവില്‍ പുരട്ടുക. അല്പം നാക്കില്‍ തൊടുകയും വേണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha