ജാതിയിലെ ഇലപ്പുള്ളിയും കായ്‌പൊഴിയലും
ഇലപ്പുള്ളി കുമിള്‍രോഗമാണ്. ഇതിനെതിരെ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് (കോസൈഡ്) രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചുകൊടുത്താല്‍ മതി. പിഞ്ചുജാതിക്കായകള്‍ പൊഴിയുന്നത് സൂക്ഷ്മമൂലകങ്ങളുടെ കുറവ് നിമിത്തമാണ്. ഇത് പരിഹരിക്കാന്‍ 50 ഗ്രാം മുതല്‍ 100 ഗ്രാം വരെ മൈക്രോഫുഡ് മണലുമായി കലര്‍ത്തി ചുവട്ടില്‍ ഇട്ടുകൊടുത്താല്‍ മതി.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha