കൂണ്‍കൃഷി പരിശീലന പരിപാടി വെഌളായണി കാര്‍ഷിക കോളേജില്‍
ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് അഗ്രികള്‍ച്ചറല്‍ റിസര്‍ച്ചിന്റെ അഖിലേന്ത്യാ കൂണ് ഗവേഷണ പദ്ധതിയുടെ ഭാഗമായി വെള്ളായണി കോളേജ് പ്ലാന്റ് പത്തോളജി വിഭാഗത്തില്‍ 19, 20 തീയതികളില്‍ കൂണ്‍കൃഷി പരിശീലന പരിപാടി നടത്തും.
കൂടുതല്‍ വിവരങ്ങള്‍ക്ക് വെള്ളായണി കാര്‍ഷിക കോളേജിലെ സസ്യരോഗ വിഭാഗത്തില്‍ (പ്ലാന്റ് പത്തോളജി) പ്രവര്‍ത്തിക്കുന്ന അഖിലേന്ത്യാ കൂണ് ഗവേഷണ പദ്ധതിയെ സമീപിക്കാം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha