'കേരളം റബര്‍ കര്‍ഷകര്‍ക്കൊപ്പം' ... റബര്‍മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം.... റബര്‍മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്റെ ഭാഗമായി സിപിഐ എം സംഘടിപ്പിക്കുന്ന ജനസദസ് ഇന്ന് പകല്‍ 3.30ന് തിരുനക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും
റബര്‍മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരെ പ്രതിഷേധം.... റബര്‍മേഖലയെ കൈപിടിച്ചുയര്‍ത്താന്‍ യോജിച്ച പ്രക്ഷോഭങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതിന്റെ ഭാഗമായി സിപിഐ എം സംഘടിപ്പിക്കുന്ന ജനസദസ് ഇന്ന് പകല്‍ 3.30ന് തിരുനക്കര മൈതാനത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും... 'കേരളം റബര്‍ കര്‍ഷകര്‍ക്കൊപ്പം' എന്ന മുദ്രാവാക്യവുമായി സംഘടിപ്പിക്കുന്ന ജനസദസ്സില്‍ മന്ത്രി വി എന്‍ വാസവന്‍ മുഖ്യപ്രഭാഷണം നടത്തും
കേരളത്തിലെ 12 ലക്ഷത്തിലധികം കര്‍ഷകരുടെ ആശ്രയമായ റബര്‍മേഖലയെ തകര്‍ക്കുന്ന കേന്ദ്രസര്‍ക്കാരിന്റെ നിലപാടുകള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണ് കോട്ടയത്ത് ഇന്ന് സിപിഐ എം നേതൃത്വത്തില്‍ ജനസദസ് സംഘടിപ്പിക്കുന്നത്.
കേന്ദ്രസര്‍ക്കാരിന്റെ ബജറ്റില്‍ റബര്‍ബോര്‍ഡിനുള്ള ഫണ്ട് ഒരുരൂപപോലും വര്‍ധിപ്പിക്കാതിരുന്നിട്ടും സംസ്ഥാന ബജറ്റില്‍ കര്‍ഷകര്‍ക്ക് സബ്സിഡി നല്‍കാന്‍ നീക്കിവച്ച തുക 500 കോടിയില്‍നിന്ന് 600 കോടിയായി വര്‍ധിപ്പിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 170 രൂപ താങ്ങുവിലയാണ് കര്‍ഷകന് ഇപ്പോഴുള്ള ഏക ആശ്വാസം. വില 170ല്‍ താഴെയായാല്‍ ബാക്കിതുക സബ്സിഡിയായി സര്‍ക്കാര്‍ നല്‍കും.
പകല്‍ 1.30ന് 'റബര്‍ കൃഷി: സാധ്യതകളും പ്രതിസന്ധിയും' എന്ന വിഷയത്തിലുള്ള സെമിനാര്‍ മന്ത്രി കെ എന്‍ ബാലഗോപാല്‍ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
"
https://www.facebook.com/Malayalivartha