ജീവകങ്ങളുടെ കലവറയായ പടവലം
നാട്ടില്‍ ധാരാളമായി കൃഷിചെയ്യുന്ന പച്ചക്കറി വിളയാണ് പടവലം. ഭക്ഷണമായും മരുന്നായും ഉപയോഗിക്കാം. പന്തലില്‍ പടര്‍ന്നു കയറി വളരുന്ന പടവലം ധാരാളം ധാതുലവണങ്ങളുടെയും ജീവകങ്ങളുടെയും കലവ
റകൂടിയാണ.കൗമുദി, ബേബി, TA19 എന്നീ ഇനം വിത്തുകളാണ് കൂടുതലായി കൃഷിചെയ്യുന്നത്. ഒരു മീറ്റ
റിലധികം നീളം വരുന്ന വെളുത്തനിറത്തോടു കൂടിയ പടവലയിനമാണ് കൗമുദി. ഒരടിമാത്രം വലുപ്പം വരുന്ന ഇനമാണ് ബേബി. രണ്ടടി വലിപ്പം വയ്ക്കുന്ന ഇനമാണ് ഠഅ19. ഈ പടവലയിനത്തില്‍ പച്ചനിറത്തില്‍ വെള്ള വരകള്‍ കാണാം. വളരെ പെട്ടെന്ന് കായ്കള്‍ പിടിക്കുന്ന ഒരുപച്ചക്കറിവിളയാണ് പടവലം.
പടവലം നട്ട് 45-50ദിവസത്തിനകം പൂവിട്ടു തുടങ്ങും. 70-75 ദിവസത്തിനുള്ളില്‍ വിളവെടുപ്പും ആരംഭിക്കാം. ഇളം പ്രായത്തിലുള്ള കായ്കളാണ് ഉപയോഗിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha