വിത്തുകള്‍ ഇല്ലാതെ കോളി ഫ്ളവര്‍ കൃഷി ചെയ്യാം
കോളി ഫ്ളവര്‍ , കാബേജ്, ബീറ്റ് റൂട്ട് , ക്യാരറ്റ് തുടങ്ങിയ വിളകള്‍ ശീതകാലത്ത് കേരളത്തില്‍ നന്നായി വളരുന്നതാണ്. വിത്തുകള്‍ ഉപയോഗിച്ചാണ് ഇവ കൃഷി ചെയ്യുന്നത്. എന്നാല്‍ ഇവിടെ വിത്തുകള്‍ അല്ലാതെ, കോളി ഫഌറിന്റെ എത്തുകള്‍ (തണ്ടുകള്‍) ഉപയോഗിച്ച് എങ്ങിനെ കൃഷി ചെയ്യാം എന്ന്്‌നോക്കാം. വിളവെടുപ്പ് കഴിഞ്ഞ ചെടി നശിപ്പിക്കാതെ നില നിര്‍ത്തുക. കോളി ഫ്‌ലവര്‍ അതിന്റെ പൂവ് മാത്രം കട്ട് ചെയ്ത് ബാക്കി നിലനിര്‍ത്തി. കുറെ കഴിയുമ്പോള്‍ ചെടിയില്‍ തണ്ടുകള്‍ വളരും, അവ നല്ല രീതിയില്‍ വളര്‍ന്നു കഴിഞ്ഞാല്‍ അടര്‍ത്തിയെടുത്ത് ഗ്രോ ബാഗില്‍ വളര്‍ത്തുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha