Widgets Magazine
17
Sep / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക


വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച് നാട്ടുകാർ പറയുന്നത്...


സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...


പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...


അടിസ്ഥാന രഹിതമായ ബദൽ കഥകൾ മെനയാൻ ദിലീപ് ശ്രമിക്കുന്നു; ഒന്നാം പ്രതിയായ പൾസർ സുനിക്ക് ജാമ്യം അനുവദിക്കരുത്: നവംബറില്‍ വിധി വരാനിരിക്കെ ദിലീപിന് ഇരുട്ടടിയായി സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ...

നന്നായി പരിപാലിച്ചാല്‍ നട്ട് ആറ് മാസത്തില്‍ തന്നെ പൂവിടാന്‍ തുടങ്ങും ഡ്രാഗണ്‍ ഫ്രൂട്ട്...

08 SEPTEMBER 2024 11:45 AM IST
മലയാളി വാര്‍ത്ത

നന്നായി പരിപാലിച്ചാല്‍ നട്ട് ആറ് മാസത്തില്‍ തന്നെ പൂവിടാന്‍ തുടങ്ങും ഡ്രാഗണ്‍ ഫ്രൂട്ട്...ഉഷ്ണമേഖലാ പ്രദേശമായ നമ്മുടെ നാട്ടില്‍ ഡ്രാഗണ്‍ ഫ്രൂട്ട് നന്നായി വളരും.

നല്ല ഉല്‍പ്പാദനവുമുണ്ടാകും. ഒരു മീറ്ററെങ്കിലും നീളമുള്ള തണ്ടുകള്‍ നടാന്‍ തെരഞ്ഞടുക്കാം. തീരെ ചെറിയ തണ്ടില്‍ നിന്ന് മുളച്ചുവരുന്ന തൈകള്‍ പടര്‍ന്നുകയറാന്‍ കാലതാമസമുണ്ടാകും. തൈകള്‍ തമ്മില്‍ 3 മീറ്റര്‍ അകലം വേണം. തൈകള്‍ പടര്‍ത്തുന്നതിന് കോണ്‍ക്രീറ്റ് തൂണുകള്‍, മരക്കാലുകള്‍ എന്നിവ ഉപയോഗിക്കാവുന്നതാണ്.

ചാണകപ്പൊടിയും കോഴികാഷ്ഠവും 3 കിലോഗ്രാം വീതം ചേര്‍ത്ത് അരകിലോഗ്രാം വീതം എല്ലുപൊടിയും വേപ്പിന്‍ പിണ്ണാക്കും കൂടി ചേര്‍ത്ത് 3 മാസത്തെ ഇടവേളകളില്‍ വളമായി നല്‍കാം. നല്ല ഉല്‍പ്പാദനത്തിന് അരകിലോഗ്രാം വീതം യൂറിയയും പൊട്ടാഷും ഒരു കിലോഗ്രാം രാജ്‌ഫോസും നാലുമാസത്തിലൊരിക്കല്‍ നല്‍കാവുന്നതാണ്. സൂക്ഷ്മവള മിശ്രിതം വര്‍ഷത്തില്‍ രണ്ട് തവണ ചേര്‍ത്ത് മണ്ണ് കൂട്ടണം.

സാധാരണഗതിയില്‍ മെയ് മുതല്‍ നവംബര്‍ വരെയാണ് പൂവിടല്‍ കാലം. പൂവിരിഞ്ഞാല്‍ ഒന്നര മാസത്തിനകം വിളവെടുക്കാം. ചെടിയില്‍ വേണ്ടതിലേറെ പൂക്കളുണ്ടെങ്കില്‍ കായ്കള്‍ ചെറുതാകും. ചെടിയുടെ ആരോഗ്യമനുസരിച്ച് മാത്രമേ പൂക്കള്‍ നിലനിര്‍ത്താവൂ. ശരിയായ പോഷണം നല്‍കുന്നതും പൂക്കളുടെ എണ്ണം കുറയ്ക്കുന്നതും കായ്കള്‍ വലുതാകാന്‍ സഹായിക്കും. പൂവിടലും വിളവെടുപ്പും സെപ്തംബര്‍ ഒക്ടോബര്‍ മാസത്തോടെ പൂര്‍ത്തിയാകും.

ഡ്രാഗണ്‍ ഫ്രൂട്ട് നന്നായി പ്രൂണ്‍ ചെയ്യണം. എല്ലാ വര്‍ഷവും സെപ്തംബര്‍ ഒക്ടോബര്‍ മാസങ്ങളില്‍ വിളവെടുപ്പിനുശേഷം അടിഭാഗത്തുളള മൂത്ത ശാഖകള്‍ മുറിച്ച് നീക്കുന്നത് പുതിയ ശാഖകളെ പ്രോത്സാഹിപ്പിക്കും.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കോട്ടയം ഈരാറ്റുപേട്ടയിലും പൊൻകുന്നത്തും എക്സൈസിൻ്റെ വൻ കുഴൽപ്പണ വേട്ട; അന്തർ സംസ്ഥാന ബസിൽ നിന്ന് പിട്ടിച്ചെടുത്ത് വൻ തുക  (11 minutes ago)

വീട്ടിലെ കാർ ഡ്രൈവർക്കൊപ്പം 18-ാം വയസിൽ ഒളിച്ചോട്ടം; തിരികെയെത്തിയത് കൈക്കുഞ്ഞുമായി: അമ്മ സുരഭിയുടെ നേതൃത്വത്തിൽ ദുർമന്ത്രവാദവും തുള്ളലും തൊഴുക്കലിലെ വീട്ടിൽ:- എം.ബി.ബി.എസ് പഠിച്ച ശ്രീകുട്ടിയെ കുറിച്ച  (19 minutes ago)

സൈക്കിൾ യാത്രക്കാരനെ ഇടിച്ചിട്ട ട്രെയിലർ പിന്തുടർന്ന് നിർത്തിച്ച് പോലീസിന് മുന്നിലിട്ട് നവ്യ നായർ:- സോഷ്യൽ മീഡിയയിൽ കയ്യടി...  (26 minutes ago)

ആം ആദ്മി പാര്‍ട്ടി നേതാവും മന്ത്രിയുമായ അതിഷി മര്‍ലേന ദില്ലി മുഖ്യമന്ത്രിയാകും  (1 hour ago)

സൂര്യന്‍ തീതുപ്പുന്ന ചിത്രം പുറത്ത് വിട്ട് NASA .....സെപ്റ്റംബര്‍ 14ന് സൂര്യനില്‍ നിന്ന് അതിശക്തമായ സൗരജ്വാലയുണ്ടായതായി സ്ഥിരീകരിച്ചു  (1 hour ago)

പോലീസ് ഉദ്യോഗസ്ഥന്റെ ക്രോസ് വിസ്താരം മാത്രം 1800പേജുകൾ; നടി ആക്രമിച്ച കേസിൽ ഒന്നാംപ്രതി പൾസർ സുനിക്ക് ജാമ്യം...  (3 hours ago)

പ്രതി ജയിലില്‍ കഴിഞ്ഞത് ഏഴര വര്‍ഷം....നടിയെ ആക്രമിച്ച കേസില്‍ ഒന്നാം പ്രതി പള്‍സര്‍ സുനിക്ക് ജാമ്യം.... സംസ്ഥാന സര്‍ക്കാറിന്റെ എതിര്‍പ്പ് തള്ളി കൊണ്ടാണ് സുപ്രീംകോടതിയുടെ വിധി  (4 hours ago)

പരനാറി...സത്യസന്ധമായ കണക്ക് പറ..വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ സംസ്ഥാന സർക്കാർ കോടതിയിൽ സമർപ്പിച്ച ചെലവുകണക്കുകളെപ്പറ്റി പൊട്ടിത്തെറിച്ച് പ്രതികരിച്ച് വീട്ടമ്മ  (4 hours ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ നേരിയ ഇടിവ്...  (5 hours ago)

ഹിസുബുള്ളയ്ക്കെതിരെ ഇസ്രോയേൽ കരയുദ്ധത്തിന് തയ്യാറെടുക്കുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവരികയാണ്  (6 hours ago)

ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് 74ാം ജന്മദിനം; ആശംസകളുമായി രാജ്യം  (7 hours ago)

നിപ രോഗബാധയുമായി ബന്ധപ്പെട്ട് മലപ്പുറം ജില്ലയില്‍ 175 പേരെ സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുള്ളതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്; കണ്ടെന്‍മെന്റ് സോണില്‍ നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറ  (7 hours ago)

വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തിലെ രക്ഷാപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കണക്കുകള്‍ കേരളത്തെ ഞെട്ടിച്ചു; തുറന്നടിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എ  (7 hours ago)

വയനാട്ടിലേതായി പുറത്തുവന്ന കണക്കുകൾ ചിലവാക്കിയതല്ലെന്നും കേന്ദ്രസർക്കാരിന് നൽകിയ എസ്റ്റിമേറ്റ് കണക്കുകൾ ആണെന്നും ന്യായീകരണ ക്യാപ്സൂളുകൾ പറക്കുകയാണ്; തുറന്നടിച്ച് സന്ദീപ് ജി  (7 hours ago)

അടുത്ത 3 മണിക്കൂറിൽ കാസർഗോഡ് ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടത്തരം മഴയ്ക്ക് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്  (7 hours ago)

Malayali Vartha Recommends