വഴുതനങ്ങ അനാരോഗ്യത്തിലേക്ക് നയിക്കും
കരള്‍ സംബന്ധമായ അസുഖങ്ങളും പ്രമേഹവും എന്നു വേണ്ട ഒരു വിധം മനുഷ്യ ശരീരത്തിന് താങ്ങാന്‍ കഴിയാത്ത എല്ലാ അസുഖങ്ങള്‍ക്കും വഴുതനങ്ങ കാരണമാകും. വഴുതനങ്ങ കഴിയ്ക്കുന്ന പുരുഷന്മാരില് അലര്‍ജി ഉണ്ടാവുന്നത് സാധാരണമാണ്. പ്രമേഹമുള്ളവര്‍ വഴുതനങ്ങ കഴിയ്ക്കുന്നത് അല്പം സൂക്ഷിച്ചാകുന്നത് നല്ലതാണ്. ഇത് പലപ്പോഴും പ്രമേഹത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുന്നു. നിക്കോട്ടിന് ഉപയോഗിക്കുന്നതിനേക്കാള്‍ അപകടകരമാണ് പലപ്പോഴും വഴുതനങ്ങയുടെ ഉപയോഗം. അതുകൊണ്ട് തന്നെ വഴുതനങ്ങ ഉപയോഗം പരമാവധി നിര്‍ത്താന്‍ ശ്രമിക്കുക.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha