ഏത്തവാഴ കൃഷിയില്‍ നൂറുമേനിവിളവ്
ഏത്തവാഴ കൃഷിയില്‍ നൂറുമേനി വിളവുമായി ആര്യനാട് മീനാങ്കല്‍ ദീപ്തിയില്‍ ജയകുമാരന്നായര്.ടി ഷ്യൂകള്ച്ചര് വാഴനട്ടാണ് മല യോരമേഖലയില്‍ പുതിയകൃഷിരീതിക്ക് ജയകുമാര്‍ തുടക്കം കുറിച്ചത്.
35മുതല്‍48കിലോവരെ തൂക്കമുള്ള ഏത്തന്കുലകളാണ് കിട്ടിയത്. കഴക്കൂട്ടം ടിഷ്യൂകള്ച്ചര്ലാബില് നിന്നാണ് സ്വര്‍ണമുഖി ഇനത്തില്‍പ്പെട്ട വാഴ തൈകള്‍ വാങ്ങിയത്. മികച്ച വിളവു നേടാനായത് ശാസ്ത്രീയ പരിചരണങ്ങളാലാണ്. ജൈവവളം മാത്രമാണ് കൃഷിക്കായി ഉപയോഗിച്ചതെന്നും ജയകുമാരന്നായര് പറയുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha