Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കാന്തല്ലൂരില്‍ ആപ്പിള്‍ വസന്തം

23 JUNE 2016 05:15 AM IST
മലയാളി വാര്‍ത്ത.

തെക്കിന്റെ കാഷ്മീര്‍ ആപ്പിള്‍ വസന്തത്തിനൊങ്ങി. ശീതകാല പച്ചക്കറിക്കൊപ്പം കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏകസ്ഥലമാണ് കാന്തല്ലൂര്‍. മഴനിഴല്‍ പ്രദേശമായ മറയൂരിനടുത്താണ് കാന്തല്ലൂര്‍. മറയൂരില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ച രിച്ചാല്‍ കാന്തല്ലൂരിലെ ആപ്പിള്‍ തോട്ടങ്ങളിലെത്താം. കേരളത്തില്‍ ഇത്രയധികം ആപ്പിള്‍ വിളയുന്ന മറ്റൊരുസ്ഥലമില്ലെന്നതാണ് പ്രത്യേകത.

ഭംഗിയും ഗുണവും നിറഞ്ഞ കാഷ്മീര്‍, ഹിമാചല്‍ ആപ്പിളുകള്‍ കേരളത്തിലെ മാര്‍ക്കറ്റുകളില്‍നിന്ന് മറയുകയും ഇറക്കുമതി ഉത്പന്നങ്ങള്‍ മാര്‍ക്കറ്റ് കീഴടക്കുകയും ചെയ്തപ്പോഴാണ് കാന്തല്ലൂര്‍ ആപ്പിള്‍ വിളവെടുപ്പിനൊങ്ങുന്നത്.
വര്‍ഷത്തില്‍ ഒരുതവണമാത്രം വിളവുതരുന്ന ആപ്പിള്‍ തോട്ടങ്ങള്‍ കാണാന്‍ കാന്തല്ലൂര്‍ മലനിരകള്‍തേടി സഞ്ചാരികള്‍ വന്നുതുടങ്ങി.
അരയേക്കര്‍ മുതല്‍ അഞ്ചേക്കര്‍വരെ സ്ഥലങ്ങളില്‍ ആപ്പിള്‍ കൃഷി നടത്തുന്ന കര്‍ഷകര്‍ ഇവിടെയുണ്ട്. ചില്ലകള്‍ നിറയെകുലച്ചുകിടക്കുന്ന വിവിധ ഇനത്തിലുള്ള ആപ്പിളുകളുടെ വിളവെടുപ്പ് ഈമാസം ആരംഭിക്കും. ശരാശരി ഒരുമരത്തില്‍നിന്ന് 35 കിലോഗ്രാം വരെ പഴങ്ങള്‍ ലഭിക്കുമെന്ന് കര്‍ഷകര്‍ പറയുന്നു. ചുവപ്പ്, പച്ച, മഞ്ഞ നിറങ്ങളിലുള്ള ആപ്പിളുകളാണ് ഇവിടെയുള്ളത്. വലിപ്പത്തില്‍ ഇടത്തരക്കാരാണെങ്കിലും ഇവ നേരില്‍ കാണാനും തൊട്ടറിയാനും കൃഷിക്കാര്‍ സൗകര്യം ഒരുക്കിയിരിക്കുന്നതും ജൈവവളം ഉപയോഗിക്കുന്നതും ഓരോവര്‍ഷവും ഇതിന് ഡിമാന്‍ഡ് കൂട്ടുന്നുണ്ട്

തെക്കിന്റെ കാഷ്മീര്‍ ആപ്പിള്‍ വസന്തത്തിനൊങ്ങി. ശീതകാല പച്ചക്കറിക്കൊപ്പം കേരളത്തില്‍ ആപ്പിള്‍ വിളയുന്ന ഏകസ്ഥലമാണ് കാന്തല്ലൂര്‍. മഴനിഴല്‍ പ്രദേശമായ മറയൂരിനടുത്താണ് കാന്തല്ലൂര്‍. മറയൂരില്‍ നിന്ന് 14 കിലോമീറ്റര്‍ സഞ്ച രിച്ചാല്‍ കാന്തല്ലൂരിലെ ആപ്പിള്‍ തോട്ടങ്ങളിലെത്താം. കേരളത്തില്‍ ഇത്രയധികം ആപ്പിള്‍ വിളയുന്ന മറ്റൊരുസ്ഥലമില്ലെന്നതാണ് പ്രത്യേകത.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കണ്ണൂര്‍ തളിപ്പറമ്പില്‍ ഫിസിയോതെറാപ്പി വിദ്യാര്‍ഥിനി ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍....  (17 minutes ago)

സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്... എട്ട് മണിയോടെ വോട്ടെണ്ണല്‍ തുടങ്ങും, എട്ടരയോടെ ആദ്യ ഫല സൂചനകള്‍ പുറത്തുവരുമെന്ന് പ്രതീക്ഷ  (32 minutes ago)

മുനമ്പത്ത് സമരം ചെയ്യുന്നവരുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നാളെ ചര്‍ച്ച നടത്തും  (7 hours ago)

വേട്ടയാടലും ഭീഷണിയും തന്നോട് വേണ്ടെന്ന് മന്ത്രി സജി ചെറിയാന്‍  (7 hours ago)

ദുബൈയിൽ നിന്ന് സൗദിയിലെത്തി, താമസസ്ഥലത്ത് കുഴഞ്ഞുവീണ മലയാളി മരിച്ചു  (7 hours ago)

ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയെ ഹോസ്റ്റലിലെ ശുചിമുറിയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

ഇനി ലഗേജിനായി കാത്തിരിക്കേണ്ട, ദുബൈ വിമാനത്താവളത്തിലെ യാത്രക്കാരുടെ താമസസ്ഥലങ്ങളിൽ എത്തിക്കാൻ സംവിധാനം, ഇനി വിമാനം ഇറങ്ങി എമിഗ്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കിയാൽ മതിയാകും...!!  (8 hours ago)

ആ മൂന്ന് ഗജഫ്രോഡുകളുടെ ഫോണിലും തെളിവ്..! അമ്മുവിനെ കൊന്നു..? കോടതിയിൽ ഇന്ന് സംഭവിച്ചത്..!  (12 hours ago)

വൈകിട്ട് 4.5ന് വാട്‌സാപ്പ് വഴി ചാറ്റ് ചെയ്തപ്പോള്‍ അമ്മു സന്തോഷവതി...!5.30 ന് അമ്മുവിന്റെ മരണവാർത്ത..! അമ്മുവിന്റെയ് മരണത്തിലെ ചില സംശയങ്ങൾ ഇങ്ങനെ  (14 hours ago)

അന്താരാഷ്ട്ര കോടതിയെ ചോദ്യമുന്നയിൽ നിർത്തി നെതന്യാഹുവിന്റെ ചോദ്യം.. ഇണ്ടാസ് ചുട്ടെരിച്ച് ഇസ്രയേൽ  (14 hours ago)

കൊടും മഴ വരുന്നു..! ചക്രവാതച്ചുഴി എത്തി എന്തും സംഭവിക്കാം തെക്ക് മഴയെടുക്കും..!  (14 hours ago)

സൈറ ഭാനുവിനെ എ ആർ റഹ്മാൻ വെറുക്കാൻ കാരണം ഇത് ഒന്ന്..! വൈറലായി റഹ്മാന്റെ വാക്കുകൾ  (14 hours ago)

പ്രശസ്ത എഴുത്തുകാരന്‍ ഓംചേരി എന്‍ എന്‍ പിള്ള അന്തരിച്ചു.... 100 വയസായിരുന്നു  (15 hours ago)

അമ്മാവന്റെ അടിയേറ്റ് മൂന്ന് വയസ്സുകാരി മരിച്ചു... തെളിവ് നശിപ്പിക്കാന്‍ കുറ്റക്കാട്ടില്‍ കൊണ്ട് പോയി കത്തിച്ചു  (15 hours ago)

ഡല്‍ഹിയില്‍ വായുമലീനീകരണത്തില്‍ നേരിയ പുരോഗതിയുണ്ടെങ്കിലും മലിനീകരണ തോത് 'വളരെ മോശം' തലത്തില്‍ തന്നെ തുടരുമെന്ന് പഠനം  (16 hours ago)

Malayali Vartha Recommends