ഒഷധഗുണമേറിയ ചുരയ്ക്ക
വെള്ളരിയിനത്തില്‌പ്പെട്ട ചുരയ്ക്ക അടക്കളതോട്ടത്തില് സാധരണയായി വളര്ത്തുന്ന ഒരു പച്ചക്കറിയാണ് . ചുരയ്ക്ക ജീവകം ബിയുടെ കലവറയാണ്. ഔഷധ ഗുണം ഏറെയുള്ള ചുരയ്ക്കക്ക് വിരശല്യത്തെ ശമിപ്പിക്കാന് കഴിവുണ്ട്. ലജനേരിയ സൈസറേറിയ എന്ന ശാസ്ത്രനാമത്തില് അറിയപ്പെടുന്ന ചുരയ്ക്ക ഇന്ത്യ, മൊളുക്കാസ്, എത്യോപ്യ എന്നിവിടങ്ങളില് കാണുന്നുണ്ട്.
പുസ സമ്മര് പ്രോളിഫിക് ലോങ്, പുസ സമ്മര് പ്രോളിഫിക് റൗണ്ട്, പൂസ മേഘ്ദൂത്, പൂസ മഞ്ജരി, പൂസ സന്ദേശ്, പഞ്ചാബ് കോമള്, അര്ക്ക ബഹാര്, സാമ്രാട്ട് എന്നിവയാണ് പ്രധാന ഇനങ്ങള് ഔഷധഗുണങ്ങളും ധാരളമുണ്ട്. ചുരയ്ക്കയില്. ഇതിന്റെ നീര് ചെറുനാരങ്ങനീര് ചേര്ത്ത് കുടിച്ചാല് വാതം കുറയും. ചുരയ്ക്കയില താളിയായി തലയില് തേച്ചാല് മുടികൊഴിച്ചില് കുറയുന്നതാണ്. ഇതിന്റെ കായ്കളില് മാംസ്യം, കൊഴുപ്പ്, കാര്‌ബോേൈഹ്രഡറ്റ്, നാര് എന്നിവയടങ്ങിയിരിക്കുന്നു. കൂടാതെ ചുരയ്ക്ക വിത്തില് 45 ശതമാനം വരെ എണ്ണ അടങ്ങിയിട്ടുണ്ട്. സാലഡ് രൂപത്തില് കഴിച്ചാല് ശരീരത്തിന് തണുപ്പും ലഭിക്കുന്നു.മ
https://www.facebook.com/Malayalivartha