പുല്‍ത്തകിടിയുടെ പച്ചപ്പിന്
ചതുരശ്രമീറ്ററിന് 250 ഗ്രാം എല്ലുപൊടിയും 100 ഗ്രാം ഫാക്‌ടും ഫോസും കലര്‍ത്തി വിതറിക്കൊടുക്കാം. ജൂണ്‍ അവസാനമേ ജൂലായ് ആദ്യമോ വേണം ഇതുചെയ്യാന്‍.
വേനലായാല്‍ എല്ലാ മാസവും ഒരു ശതമാനം യൂറിയ അല്ലെങ്കില്‍ അമോണിയം സള്‍ഫേറ്റ് (10 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍) തളിക്കുന്നത് പുല്‍ത്തകിടിയടെ പച്ചനിറം നിലനിര്‍ത്താന്‍ സഹായിക്കും. കോപ്പര്‍ ഓക്‌സിക്ലോറൈഡ് അല്ലെങ്കില്‍ മാങ്കോസെബ് എന്ന കുമില്‍ നാശിനി 3 ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ എന്നതേതില്‍ കലക്കി ഒഴിച്ച് മഞ്ഞളിപ്പ് ഒഴിവാക്കാം.
https://www.facebook.com/Malayalivartha