കുരങ്ങിന്റെ മുഖമുളള പൂക്കള്‍
കുരങ്ങിന്റെ മുഖം പോലുളള ഇതിന്റെ ശാസ്‌ത്രീയനാമം ഡ്രാക്കുള സിമിയ.സിമിയ എന്നാല്‍ വാനരന്റെ മുഖം എന്നും ഡ്രാക്കുള എന്നാല്‍ താഴേക്കു തൂങ്ങിക്കിടക്കുന്ന ഇതളുകള്‍ എന്നും അര്‍ഥം. തെക്കുകിഴക്കന്‍ ഇക്വഡോര്‍, പെറു തുടങ്ങിയ രാജ്യങ്ങളിലെ കൊടുംകാടുകളില്‍ രണ്ടായിരം മീറ്റര്‍ വരെ ഉയരമുളള മലനിരകളിലാണ് ഇവ കാണപ്പെടുന്നത്. സാധാരണ ഒര്‍ക്കിഡുകളില്‍ നിന്നു മറ്റൊരു വ്യത്യസം കൂടിയുണ്ട് ഇതിന്, സുഗന്ധം വിടര്‍ന്നാല്‍ പഴുത്ത ഓറഞ്ചിന്റെ മണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha