ഒടുവിലെത്തിയത് ഞാറു നടല്‍ യന്ത്രം
നെല്‍പാടങ്ങളില്‍ ഒടുവിലെത്തിയത് ഞാറു നടല്‍ യന്ത്രമാണ്. ടാക്‌ടര്‍ മാതൃകയില്‍ ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക് സഞ്ചരിക്കുന്ന വാഹനമെന്തിനെ വിശേഷിപ്പിക്കാം. പാലക്കുടും ആലപ്പുഴയിലും പരീക്ഷിച്ച് വിജയിച്ച ഈ യന്ത്രം ഇപ്പോള്‍ വടക്കന്‍ ജില്ലയിലും വ്യാപകമായെത്തി. ഞാറുകള്‍ പറിച്ചു നടുകയെന്നത് ശ്രമകരമായ ജോലിയാണ് മറ്റു പല യന്ത്രങ്ങള്‍ പാടത്തിറങ്ങിയുട്ടും വയലൂകള്‍ പൂക്കാതിരുന്നത് ഞാറ്റടികളായാല്‍ അവയെടുത്ത് യന്ത്രത്തില്‍ കയറ്റും, ക്രമപ്രകാരമുളള സഞ്ചാരത്തിനിടെ ഈ ഞാറുകള്‍ യന്ത്രത്തിന്റെ പല്ലുകള്‍ വലിച്ചെടുത്ത് ഒന്നിന് പിറകെ ഒന്നായി വയ്‌ക്കുന്നു.
രണ്ടുമണിക്കൂര്‍ കൊണ്ട് ഒരേക്കര്‍ പാടം ഞാറുകളാല്‍ സമൃദ്ധമാകും. 15 മുതല്‍ 20 ദിവസം വരെയായി 18 തൊഴിലാളികള്‍ എടുക്കുന്ന ജോലിയാണ് ഈ യന്ത്രം രണ്ടുമണിക്കൂര്‍ കൊണ്ട് തീര്‍ക്കുന്നത്.
https://www.facebook.com/Malayalivartha