മറുനാടന്‍ മധുരമായ കാരംബോള അഥവാ സ്റ്റാര്‍ ഫ്രൂട്ട്
കാരംബോള എന്ന ചെറുവൃക്ഷത്തിന് താഴെയ്‌ക്കൊതുങ്ങിയ ശിഖരങ്ങളാണുള്ളത്. ഇവയ്‌ക്ക് സംയുക്തപത്രങ്ങളായ ചെറിയ ഇലകളാണ്. പഴങ്ങള്‍ക്ക് ചിറകുപോലെയുള്ള അരികുകള്‍ കാണാറുണ്ട്.
മധുരവും പുളിയും കലര്‍ന്ന സ്വാദാണിതിനുള്ളത്. കായ്‌കള്‍ കുറുകെ മുറിക്കുമ്പോള്‍ നക്ഷത്രത്തില്‍ രൂപത്തില്‍ കാണുന്നതിനാല്‍ സ്റ്റാര്‍ ഫ്രൂട്ടെന്നും കാരംബോള അറിയപ്പെടുന്നു. മലേഷ്യ, ശ്രീലങ്ക, ഇന്ത്യോനേഷ്യ ഇവയിലേതെങ്കിലുമാവാം ജന്മദേശമെന്ന് കരുതപ്പെടുന്നു.
https://www.facebook.com/Malayalivartha