NAATTARIVU
പ്രതീക്ഷയോടെ കര്ഷകര്... ഏലം കിലോയ്ക്ക് 3000 കടന്നു
ഗുണമേന്മയുള്ള പച്ചക്കറിത്തൈകള് ഉത്പാദിപ്പിക്കാം
20 June 2016
രോഗപ്രതിരോധശേഷിയുള്ള അത്യുത്പാദന നടീല് വസ്തുക്കളാണ് പച്ചക്കറികൃഷി വ്യാപിപ്പിക്കാന് അടിസ്ഥാനമായി വേണ്ടത്. ഇന്നു നമുക്കു ലഭിക്കുന്ന ഇനങ്ങള് ഹെക്ടറിന് 25-30 ടണ് വിളവു തരുമ്പോള് ഹൈബ്രിഡ് ഇനങ്ങള് 50...
വെറ്റിലയുടെ ഗുണങ്ങള്
18 June 2016
വെറ്റില മൂല്യമേറുന്ന ഒരു ഔഷധമാണ്. വെറ്റിലയില് ജീവകം സി, തയാമിന്, നിയാസിന്, റൈബോഫ്ലേവിന്, കരോട്ടിന് എന്നിവ അടങ്ങിയിട്ടുണ്ട്. കാല്സ്യം ധാരാളം അടങ്ങിയിട്ടുള്ള വെറ്റിലയുടെ ഔഷധഗുണങ്ങള് ഇതാ... നല്...
പൂന്തോട്ടം വര്ണ്ണാഭമാക്കാം
10 June 2016
പൂക്കളും വര്ണാഭമായ ഇലകളും വ്യത്യസ്തമാര്ന്ന ചെടികളും നിറഞ്ഞ പൂന്തോട്ടം വീടിന് അലങ്കാരം തന്നെയാണ്. വീട്ടുമുറ്റത്ത് അഴകാര്ന്ന ഉദ്യാനം തീര്ത്തതുകൊണ്ടു മാത്രമായില്ല. മാറിവരുന്ന ഋതുക്കള്ക്കനുസരിച്ച് ശ...
എളുപ്പത്തില് പൂക്കുന്ന ആഫ്രിക്കന് വയലറ്റ്
09 June 2016
വീട്ടുസസ്യങ്ങളില് വളരെ എളുപ്പം പൂക്കുന്ന ഒരിനമാണ് ആഫ്രിക്കന് വയലറ്റ്. ഇവയെ പരിപാലിച്ചെടുക്കാന് വലിയ പരിശ്രമമൊന്നും വേണ്ട. മാത്രവുമല്ല വര്ഷം മുഴുവന് അവ പൂവിടുകയും ചെയ്യും. നൂറു കണക്കിന് വിധത്തില...
ആന്തൂറിയം വര്ണാഭമാക്കാം
24 May 2016
ആന്തൂറിയം കൃഷി ചെയ്ത് വിശ്രമവേളകളില് ആദായവും ആനന്ദകരവുമാക്കാം. പല നിറങ്ങളില്പെട്ട 3000 ആന്തൂറിയം 1000ത്തില്പ്പരം ഓര്ക്കിഡുകളും ചെടികളോടൊപ്പം വളരും. അഗ്നിഹോത്രി, ലിവര്റെഡ്, ക്യാന്ക്യാന്, ക്യൂബ ...
ചുവന്ന ഇഞ്ചികൃഷി ചെയ്യാം
18 May 2016
കേരളത്തില് കൃഷിചെയ്യപ്പെടുന്ന സുഗന്ധവിളകളിലൊന്നാണ് ഇഞ്ചി. ഇഞ്ചി എളുപ്പമായി കൃഷി ചെയ്യുന്നത് കൊണ്ട് കര്ഷകരുടെ പ്രിയവിളയാക്കുന്നു. ഇഞ്ചി ഭക്ഷ്യവസ്തുക്കള്ക്ക് രുചിനല്കുന്നതോടൊപ്പം ഔഷധികൂടിയായ ചുക്ക്...
ബീറ്റ്റൂട്ട് കൃഷി രീതിയും പരിചരണവും
23 April 2016
തണുപ്പ് കാലാവസ്ഥയില് വളരുന്ന ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. വേണമങ്കില് നമ്മുടെ നാട്ടിലും ഇതൊന്നു െ്രെട ചെയ്തു നോക്കാം. ഇതൊരു കിഴങ്ങ് വര്ഗം ആണ്. ബീറ്റ്റൂട്ടിന്റെ കിഴങ്ങും ഇലയും ഭക്ഷ്യയോഗ്യമാണ്. ...
വിഷുവിന് കണിയൊരുക്കാന് കണിവെള്ളരി എത്തി
12 April 2016
വിഷുവിന് കണിയൊരുക്കാന് വേണ്ടി കണിവെള്ളരിയുടെ വിളവെടുത്തുതുടങ്ങി. മാവൂര്, പെരുവയല് പഞ്ചായത്തുകളിലെ വയലുകളിലാണ് കണിവെള്ളരിയാണ് വിളവെടുത്തുതുടങ്ങിയത്. മലപ്രം, പെരുവയല് പാടം, കുറ്റിക്കാട്ടൂര്, പൈങ്ങ...
കൗതുകമേറി ചാമ്പയ്ക്ക കിലോയ്ക്ക് 900 രൂപ വില
24 March 2016
കശുമാങ്ങയുടെ വലുപ്പമുള്ള മധുരമൂറുന്ന തായ്ലന്ഡ് ചാമ്പയ്ക്ക കൗതുകമാകുന്നു. സെന്റ് തോമസ് കോളജിലെ റിട്ട. പ്രഫസര് എം.പി ജോയിയുടെ മുണ്ടൂരിലെ വീട്ടിലെ തോട്ടത്തിലാണ് ഈ ചാമ്പയ്ക്ക കായ്ച്ചിട്ടുള്ളത്. മാര്ക്...
ചുവന്ന ഇഞ്ചികൃഷി
19 March 2016
കേരളത്തില് കൃഷിചെയ്യപ്പെടുന്ന സുഗന്ധവിളകളിലൊന്നാണ് ഇഞ്ചി. ഇഞ്ചി എളുപ്പമായി കൃഷി ചെയ്യുന്നത് കൊണ്ട് കര്ഷകരുടെ പ്രിയവിളയാക്കുന്നു. ഇഞ്ചി ഭക്ഷ്യവസ്തുക്കള്ക്ക് രുചിനല്കുന്നതോടൊപ്പം ഔഷധികൂടിയായ ചുക്ക്...
ചുരയ്ക്ക അഥവാ ബോട്ടില് ഗോഡ് കൃഷി
17 March 2016
ജനുവരി , മാര്ച്ച്, സെപ്തംബര് ഡിസംബര് എന്നീ കാലങ്ങളില് ചുരക്ക കൃഷി ചെയ്യാവുന്നതാണ്. മഴക്കാലത്ത് കൃഷി ചെയ്യുമ്പോള് വിത്ത് നടുന്നത്ല് മേയ് ജൂണ് മാസങ്ങളില് ലഭിക്കുന്ന ആദ്യത്തെ മഴക്കുശേഷമാവുന്നത് ...
സപ്പോട്ടയുടെ ആരോഗ്യഗുണങ്ങള്
11 March 2016
ഉഷ്ണമേഖലയില് കാണപ്പെടുന്ന നിത്യഹരിത മരമായ സപ്പോട്ടയുടെ പഴം മാങ്ങ,ചക്ക,വാഴപ്പഴം എന്നവയെയൊക്കെപ്പോലെ വളരെ പോഷക സമ്പുഷ്ടവും ഊര്ജ്ജദായകവുമാണ്. നോസ് ബെറി, സപ്പോടില്ല പ്ലം, ചിക്കൂ എന്നിങ്ങനെ പല പേരുകളില്...
ഞാവല്പ്പഴത്തിന്റെ ഗുണങ്ങള്
02 March 2016
കേരളത്തില് ഉടനീളം കാണപ്പെടുന്ന ഒരു നിത്യഹരിത വൃക്ഷമാണ് ഞാവല്. അടിമുതല് മുടിവരെ ഔഷധഗുണമുള്ള വൃക്ഷമെന്ന സല്പ്പേരും ഞാവലിനുണ്ട്. സാധാരണയായി ഞാവല് വൃക്ഷത്തിന് 30മീറ്റര് ഉയരമാണ് വയ്ക്കാറ്. കടുംനീല ന...
തണ്ണിമത്തന് കൃഷി ചെയ്യാം
01 March 2016
വേനല്ക്കാലത്ത് കമ്പോളങ്ങളില് വില്പനയ്ക്കായി കൃഷി ചെയ്തുവരുന്ന, വെള്ളരി വര്ഗ്ഗത്തില്പ്പെട്ട ഒരു വിളയാണ് തണ്ണിമത്തന്. കുക്കുര് ബിറ്റേസിയേ കുടുംബത്തില്പ്പെട്ട സിട്രുലസ് ലനേറ്റ്സ് എന്ന ശാസ്ത്ര നാ...
റോസ് കൃഷി ചെയ്യാം
27 February 2016
റോസ് അലങ്കാരത്തിനായ് മുറിക്കുള്ളില് ഫഌര്വേസില് സൂക്ഷിക്കാനും വീട്ടുമുറ്റത്ത് പൂന്തോട്ടങ്ങളില് നട്ടു പിടിപ്പിച്ച് പൂന്തോട്ടത്തിന്റെ ആകര്ഷണീയത വര്ദ്ധിപ്പിക്കുവാനും ബഹുഭൂരിപക്ഷം പേരും ഉപയോഗിച്ചു വര...