NAATTARIVU
പ്രതീക്ഷയോടെ കര്‍ഷകര്‍... ഏലം കിലോയ്ക്ക് 3000 കടന്നു
വിവിധയിനം വഴുതന കൃഷി ചെയ്യാം
09 October 2015
സര്‍വസാധാരണമായി ഉപയോഗിക്കുന്ന വഴുതനയുടെയും കുരുത്തോലപ്പയറിന്റെയും അത്യുല്‍പാദനശേഷിയുള്ള പുതിയ ഇനങ്ങള്‍ കാര്‍ഷിക സര്‍വകലാശാല പുറത്തിറക്കി. രണ്ടു വര്‍ഷം വരെ സ്ഥിരമായി കായ്ഫലം നല്‍കുന്ന വഴുതന ഇനമായ പൊന്ന...
അടുക്കളയിലെ മാലിന്യങ്ങള്‍ ജൈവടോണിക്കായി മാറ്റാം
05 October 2015
വീട്ടില്‍നിന്ന് പുറംതള്ളുന്ന മാലിന്യങ്ങള്‍ പച്ചക്കറികൃഷിക്കുള്ള ഒന്നാന്തരം ടോണിക്കാക്കി മാറ്റാം. കഞ്ഞിവെള്ളം കളയരുത്. പുളിപ്പിച്ച കഞ്ഞിവെള്ളം നേര്‍പ്പിച്ച് ചെടിയുടെ ചുവട്ടിലും ഇലകളിലും തളിച്ചുകൊടുക്കാ...
നീളന്‍ പീച്ചില്‍ കൃഷി
01 October 2015
സ്വാദുള്ള നീളന്‍ പീച്ചില്‍ നാട്ടില്‍ കൃഷി ചെയ്തുതുടങ്ങി. സലാഡ് വെള്ളരിപോലെ ഇതിന്റെ തന്നെ കായ്കള്‍ ഇളം പ്രായത്തില്‍ പച്ചയായികഴിക്കാം. അരമീറ്ററിലേറെ നീളമുണ്ടാകും. പന്തലില്‍ പടര്‍ത്തിയോ ചെറുമരങ്ങളില്‍ കയ...
മഴമറയില്‍ വര്‍ഷം മുഴുവന്‍ പച്ചക്കറി
30 September 2015
കേരളത്തിലെ കാലാവസ്ഥയില്‍ വര്‍ഷം മുഴുവന്‍ പച്ചക്കറിയുത്പാദനം നടക്കാത്ത കാര്യം. കനത്ത മഴ വില്ലനാവുന്നിടത്ത് പച്ചക്കറികൃഷി നിന്നുപോകുന്നതും സ്ഥിരം കാഴ്ച. ഇതിനൊരു പരിഹാരമാവുകയാണ് മഴമറകൃഷി. പേര് സൂചിപ്പിക്...
മുറികള്‍ക്ക് മനോഹാരിതയേകാന്‍ അലങ്കാരച്ചെടികള്‍
28 September 2015
മുറികള്‍ക്കുള്ളിലെ അലങ്കാര ചെടികള്‍ ആധുനിക വീടുകളിലെ പുത്തല്‍ ട്രെന്‍ഡായി മാറിക്കഴിഞ്ഞു. ഫ്‌ലാറ്റിലേയും വീടുകളിലേയും സ്ഥലപരിമിതിക്കുള്ളില്‍ ഇത്തരത്തില്‍ നട്ടുവളര്‍ത്തുന്ന ചെടുകള്‍ മനസ്സിന് കുളിര്‍മ്മ ...
ജാതിയിലെ ഇലപ്പുള്ളിയും കായ്‌പൊഴിയലും
25 September 2015
ഇലപ്പുള്ളി കുമിള്‍രോഗമാണ്. ഇതിനെതിരെ കോപ്പര്‍ ഹൈഡ്രോക്‌സൈഡ് (കോസൈഡ്) രണ്ടുഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി തളിച്ചുകൊടുത്താല്‍ മതി. പിഞ്ചുജാതിക്കായകള്‍ പൊഴിയുന്നത് സൂക്ഷ്മമൂലകങ്ങളുടെ കുറവ് നി...
ഗ്രോബാഗ് പച്ചക്കറിക്കൃഷി
22 September 2015
വീട്ടിലേക്കാവശ്യമായ പച്ചക്കറിയില്‍ സ്വയംപര്യാപ്തത നേടുക എന്ന ലക്ഷ്യത്തോടെ തുടങ്ങുന്ന ഗ്രോബാഗ് കൃഷിയില്‍ കയ്‌പ്പേറിയ അനുഭവമുള്ളവര്‍ ധാരാളം. മൂന്നുവര്‍ഷംവരെ തുടര്‍ച്ചയായി ഉപയോഗിക്കാമെന്നതും അകത്തെ കറുത...
ജൈവ കൃഷിയില്‍ ചകിരിച്ചോര്‍ മികച്ച കമ്പോസ്റ്റ് വളം
19 September 2015
ചകിരി യില്‍നിന്ന് ചകിരി നാര് ഉണ്ടാക്കുമ്പോള്‍ ലഭിക്കുന്ന അവശിഷ്ടമായ ചകിരിച്ചോര്‍ നല്ല കമ്പോസ്റ്റ് വളമാക്കാമെന്ന് അധികമാരും ഓര്‍ക്കാറില്ല. അഥവാ അതിന് മെനക്കെടാറില്ല. ഒരു കി.ഗ്രാം ചികിരിനാര് ഉണ്ടാവുമ്പോ...
തെങ്ങിന്‍തോപ്പില്‍ ഇടവിളയായി മധുരക്കിഴങ്ങ്
15 September 2015
ചുരുങ്ങിയകാലംകൊണ്ട് നല്ല ആദായം എന്നതാണ് മധുരക്കിഴങ്ങ് കൃഷിയുടെ നിര്‍വചനം. മരച്ചീനി കഴിഞ്ഞാല്‍ പ്രധാന കിഴങ്ങുവര്‍ഗവിളയാണ് മധുരക്കിഴങ്ങ്. കരോട്ടിന്റെ അളവ് മധുരക്കിഴങ്ങില്‍ വളരെ കൂടുതലാണ്. ശ്രീഅരുണ്‍, ...
തഴുതാമയും ബ്രഹ്മിയും
11 September 2015
നിക്ടാജിനേസി കുടുംബത്തിലുള്‍പ്പെട്ട ഔഷധസസ്യമാണ് തഴുതാമ. തഴുതാമ രണ്ടു വിധത്തിലുണ്ട്. ചുവന്നതും വെളുത്തതും. പൂവിന്റെയും തണ്ടിന്റെയും നിറത്തിന്റെ അടിസ്ഥാനത്തിലാണ് ഈ തരംതിരിവ്. \'പുനര്‍ന്നവ\' എ...
സവാള കൃഷി വ്യാപകമാക്കാന്‍ കാര്‍ഷിക സര്‍വകലാശാല പദ്ധതി ഒരുക്കുന്നു
04 September 2015
സവാള കൃഷി വ്യാപകമാക്കാന്‍ കാര്‍ഷിക സര്‍വ്വകലാശാല കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ പദ്ധതി. മൂന്നു വര്‍ഷമായി നടത്തുന്ന ഗവേഷണങ്ങളെ തുടര്‍ന്നാണ് കേരളത്തിലെ സമതലപ്രദേശങ്ങളിലും സവാള കൃഷി ചെയ്യാന്‍ കഴിയുമെന്ന് ക...
കൂണ്‍ കൃഷി ചെയ്യാം
02 September 2015
വൈക്കോലും അറക്കപൊടിയും ഉപയോഗിച്ചാണ് കൂണ്‍ ബഡുകള്‍ തയാറാക്കുന്നത്. വെള്ളത്തില്‍ കുതിര്‍ത്താണ് വൈക്കോലും അറക്കപൊടിയും ഉപയോഗിക്കുന്നത്. കുതിര്‍ത്ത വൈക്കോല്‍ 45 മിനിട്ട് തിളച്ച വെള്ളത്തിലോ ആവിയിലോ പുഴുങ്...
സുഗന്ധവിളയായ കറുവ
31 August 2015
പേരെടുത്ത സുഗന്ധവിളയാണ് കറുവ. രണ്ടുതരം സുഗന്ധ തൈലങ്ങള്‍ കറുവയില്‍നിന്ന് വേര്‍തിരിക്കുന്നു. തൊലി തൈലവും ഇലതൈലവും. നിരവധിയിനങ്ങളുണ്ടെങ്കിലും പ്രധാനമായും തേന്‍ (മധുര) ഇനങ്ങളാണ് കൃഷി ചെയ്യുന്നത്. ഒഡിസി ...
തക്കാളിയെ ആക്രമിക്കുന്ന കായ്തുരപ്പന് സസ്യമിശ്രിതം
25 August 2015
തക്കാളി, വഴുതന തുടങ്ങിയവയെ ആക്രമിക്കുന്ന കായ്തുരപ്പന് സസ്യമിശ്രിതം ഫലവത്താണെന്നു പുണെയിലെ ബി.എ.ഐ.എഫ്. ഗവേഷണകേന്ദ്രം കണ്ടെത്തി. ജന്തുജന്യ വിഷങ്ങളെ നിര്‍വീര്യമാക്കാന്‍ സസ്യജന്യവിഷങ്ങളും അതുപോലെ തിരിച്ച...
കീടമകറ്റാന്‍ ചില നാടന്‍ പച്ചിലകള്‍
24 August 2015
നമ്മുടെ തൊടികളിലും പറമ്പുകളിലും റോഡരികിലുമെല്ലാം വളര്‍ന്നുനില്‍ക്കുന്ന പല ചെടികളും പച്ചക്കറിയില്‍ ഉണ്ടാകുന്ന കീടങ്ങളെ അകറ്റാന്‍ ഫലപ്രദമാണെന്നു കണ്ടിട്ടുണ്ട്. രാസകീടനാശിനികളെ അകറ്റിനിര്‍ത്തുന്ന ഈ കാലത്...