NAATTARIVU
പ്രതീക്ഷയോടെ കര്ഷകര്... ഏലം കിലോയ്ക്ക് 3000 കടന്നു
കൃഷിവകുപ്പിന്റെ ഇത്തവണത്തെ മികച്ച കര്ഷകനുള്ള ഹരിതമിത്ര അവാര്ഡ് സുജിത്തിന്...
15 August 2024
കൃഷിവകുപ്പിന്റെ ഇത്തവണത്തെ മികച്ച കര്ഷകനുള്ള ഹരിതമിത്ര അവാര്ഡ് സുജിത്തിന്... മായിത്തറ സ്വാമിനികര്ത്തില് എസ്.പി. സുജിത്തിനാണ് (37) അവാര്ഡ് ലഭ്യമായത്. ചേര്ത്തല തെക്ക് പഞ്ചായത്തില് 30 ഏക്കറിലായി വ...
ഉത്സാഹത്തോടെ കര്ഷകര്... ഏറ്റവും ഉയര്ന്ന വിലയിലേക്ക് റബ്ബര്
13 August 2024
ഉത്സാഹത്തോടെ കര്ഷകര്... ഏറ്റവും ഉയര്ന്ന വിലയിലേക്ക് റബ്ബര്.വിലക്കുറവു കാരണം ലാറ്റക്സും ഒട്ടുപാലുമാക്കിയിരുന്നവര് റബ്ബര് വില ഉയര്ന്നതോടെ ഷീറ്റിലേക്ക് തിരിഞ്ഞു. ഒട്ടുപാലില് നിന്ന് 160 മുതല് 18...
സംസ്ഥാനത്ത് മഴ ശക്തമാകും; തീവ്ര മഴ മുന്നറിയിപ്പ് ഈ ജില്ലകളിൽ...
12 August 2024
സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. വെള്ളിയാഴ്ച വരെ വിവിധ ജില്ലകളില് ഒറ്റപ്പെട്ട ശക്തവും അതിശക്തവുമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്കി. ഇന്ന് ഇടുക്കി, മലപ്പുറം ജില...
വിപണിയില് ഉയര്ന്ന വിലയുമായി റബര്
10 August 2024
വിപണിയില് ഉയര്ന്ന വിലയുമായി റബര്. റബ്ബര് ബോര്ഡ് പ്രസിദ്ധീകരിച്ച വില അനുസരിച്ച ആര്എസ്എസ് നാല് ഗ്രേഡ് ഷീറ്റിന് 247 രൂപയാണ് രേഖപ്പെടുത്തിയത്. റബ്ബറിന് ഇതുവരെ ലഭിച്ചിട്ടുള്ളതില് വച്ച് ഏറ്റവും ഉയര്...
ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും; വയനാട് സംഭവിച്ചത്....
09 August 2024
ഭൂമിക്കടിയിൽ നിന്ന് വലിയ മുഴക്കവും നേരിയ കുലുക്കവും അനുഭവപ്പെട്ടതായി വയനാട്ടിലെ പ്രദേശവാസികൾ. രാവിലെ 10 മണിയോടെയാണ് സംഭവം. നെന്മേനി വില്ലേജിലെ സ്ഥലങ്ങളിലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. വി...
ജാതികൃഷിക്ക് അനുയോജ്യം ചൂടും ഈര്പ്പവുമുള്ള കാലാവസ്ഥ
08 August 2024
ജാതികൃഷിക്ക് അനുയോജ്യം ചൂടും ഈര്പ്പവുമുള്ള കാലാവസ്ഥ. എക്കല് കലര്ന്ന മണ്ണില് ജാതി നന്നായി വളരുന്നതാണ്. കൃഷിചെയ്യുന്ന മണ്ണില് ജൈവാംശവും നനയും ആവശ്യമാണ്. എന്നാല്, മണ്ണില് വെള്ളം കെട്ടിനില്ക്കാന്...
പ്രതീക്ഷകളോടെ.... റബര് വിലയില് കുതിപ്പ് തുടരുന്നു...
05 August 2024
പ്രതീക്ഷകളോടെ.... റബര് വിലയില് കുതിപ്പ് തുടരുന്നു... ഇന്ത്യന് റബര് വിപണി ഒരു വ്യാഴവട്ടത്തിനിടയിലെ ഏറ്റവും രൂക്ഷമായ ഷീറ്റ് ക്ഷാമത്തിന്റെ പിടിയില് അകപ്പെട്ടതിനാല് ഉല്പ്പന്ന വില റെക്കോര്ഡ് തകര്ക...
പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തില് അടുത്ത അഞ്ച് ദിവസവും ശക്തമായ മഴ തുടരും...
18 July 2024
വടക്കൻ ബംഗാൾ ഉൾക്കടലിൽ മധ്യഭാഗത്തായി പുതിയൊരു ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ ഫലമായി കേരളത്തില് അടുത്ത അഞ്ചു ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. രൂപപ്പെട്ട ന്യൂനമർദ...
സങ്കടക്കടലില് കര്ഷകര്.... മാങ്കോസ്റ്റിന് ഉത്പാദനത്തില് ഇടിവ്
18 July 2024
സങ്കടക്കടലില് കര്ഷകര്.... മാങ്കോസ്റ്റിന് ഉത്പാദനത്തില് ഇടിവ്.മാങ്കോസ്റ്റിന് ഇത് നല്ലകാലമാണെങ്കിലും കര്ഷകര്ക്ക് അത്ര പ്രയോജനമാകുന്നില്ല. പ്രതികൂല കാലാവസ്ഥയിലും വില 200 കടന്നിരിക്കുന്നു. വില കൂടി...
സംസ്ഥാനത്ത് രണ്ട് ദിവസം കൂടി മഴ കനക്കും; 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യത...
16 July 2024
കേരളത്തിൽ അടുത്ത 3 മണിക്കൂറിൽഎറണാകുളം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ നേരിയതോ മിതമായതോ ആയ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും മറ്റെല്ലാ ജി...
ഇന്ത്യയില് റബര് വിലയില് മികച്ച മുന്നേറ്റം..
15 July 2024
ഇന്ത്യയില് റബര് വിലയില് മികച്ച മുന്നേറ്റം... ഇറക്കുമതി റബറിന്റെ വരവ് കുറഞ്ഞതാണ് പ്രധാനമായും ആഭ്യന്തര വില കൂടാന് സഹായമായത്.മഴ തുടരുന്നതിനാല് ടാപ്പിംഗ് കുറവാണ്. ഷീറ്റ് ക്ഷാമം ഒഴിയില്ലെന്ന് മനസിലാക്...
ഓണക്കാല പച്ചക്കറിയൊരുക്കാം...
12 July 2024
നമ്മുടെ നാട്ടില് എപ്പോഴും കൃഷി ചെയ്യാവുന്ന പച്ചക്കറിയാണ് പയര്. .'അന്നജം, കൊഴുപ്പ്, ധാതുക്കള്, കാല്സ്യം ഫോസ്ഫറസ്, ഇരുമ്പ്, കാര്ബോഹൈഡ്രേറ്റ്സ്, വിറ്റാമിന് എ, വിറ്റാമിന് ബി, വിറ്റാമിന് സി ത...
ഇന്ന് സംസ്ഥാനത്ത് മഴയ്ക്ക് സാധ്യത; തിങ്കളാഴ്ച വരെ ഇടിമിന്നലോടു കൂടിയ മഴ തുടരും...
05 July 2024
ഇന്ന് സംസ്ഥാനത്ത് കനത്ത മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്. അടുത്ത മൂന്ന് മണിക്കൂറിൽ പത്തനംതിട്ട, കോട്ടയം, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴ സാധ്യതയാണ് കേന്ദ്ര കാലാവസ്ഥ വകു...
നാല് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത; മത്സ്യത്തൊഴിലാളി ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ചു...
04 July 2024
അടുത്ത 3 മണിക്കൂറിൽ കോഴിക്കോട്, വയനാട്, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മിതമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും; എറണാ...
റബറും കുരുമുളകും ആഭ്യന്തര വിപണിയില് മികച്ച മുന്നേറ്റം നടത്തുന്നു..
01 July 2024
റബര് വില ബാങ്കോക്കില് കിലോയ്ക്ക് 184ല് നിന്ന് 181 രൂപയിലേക്ക് താഴ്ന്നപ്പോള് ഇന്ത്യയില് വിപണി 205 രൂപയിലെത്തി. രാജ്യാന്തര വിപണിയിലേക്കാള് ആഭ്യന്തര വില കലോയ്ക്ക് 25 രൂപ കൂടി നില്ക്കുന്ന സാഹചര്യം ...