NAATTARIVU
പ്രതീക്ഷയോടെ കര്ഷകര്... ഏലം കിലോയ്ക്ക് 3000 കടന്നു
ചീര കൃഷി ചെയ്യാം
06 February 2015
കനത്ത മഴയുടെ കാലമായ ജൂണ്-ജൂലൈ മാസങ്ങളാണ് ചീരക്കൃഷിക്ക് ഏറ്റവും യോജ്യമെങ്കിലും ഏതു കാലത്തും കൃഷി ചെയ്യാം. ജൈവാംശസമൃദ്ധമായ നല്ല വളക്കൂറുള്ള മണ്ണ് കൃഷിക്കു നല്ലത്. ചീര വിളവെടുത്തു തുടങ്ങാന് ദീര്ഘനാള്...
പൈനാപ്പിള് മുറിക്കാന് പൈനാപ്പിള് കോറര്
05 February 2015
പൈനാപ്പിള് എല്ലാപേര്ക്കും ഇഷ്ടമാണെങ്കിലും അത് തൊലിചെത്തി കഷണങ്ങളാക്കി എടുക്കണമെങ്കിലുള്ള ബുദ്ധിമുട്ടുകാരണം വാങ്ങാന് മടിക്കുന്നവരുണ്ട്. ആ മടിക്കുള്ള പരിഹാരമാണ് പൈനാപ്പിള് കോറര്. ഒരറ്റത്ത് പ്രത്യേ...
സവിശേഷതയാര്ന്ന എയര്പ്ലാന്റുകള്
04 February 2015
ബ്രൊമെലിയാഡ് സസ്യശേഖരത്തില് പെടുന്ന എയര് പ്ലാന്റുകളെ പൊതുവേ ടില്ലാന്ഡ്സിയസ്പീഷീസ് എന്നാണ് പറയുന്നത്. സവിശേഷമായ ഇലകളിലൂടെ തങ്ങള്ക്കാവശ്യമായ ജലവും പോഷകങ്ങളും വലിച്ചെടുക്കാന് ഇവയ്ക്കു പ്രകൃതി കഴി...
രോഗപ്രതിരോധശേഷി പകരുന്ന മുള്ളാത്ത
03 February 2015
അര്ബുദ രോഗത്തിനെതിരേ പ്രതിരോധശേഷി പകരുമെന്ന വിശ്വാസത്താല് അടുത്തകാലത്ത് താരപദവി നേടിയ ഫലവര്ഗമാണ് മുള്ളാത്ത. ഈ ഫലത്തിലുള്ള അസറ്റൊജെനില് എന്ന ജൈവ രാസവസ്തു അര്ബുദം ബാധിച്ച ശരീരകോശങ്ങളെ നശിപ്പിക്കും...
രത്നങ്ങളെ പോലെ തിളങ്ങുന്ന സണ്ഡ്യൂ
02 February 2015
അന്റാര്ട്ടിക്ക ഒഴികെ മറ്റെല്ലാ ഭൂഖണ്ഡങ്ങളിലും സണ്ഡ്യൂ അഥവാ റെയിന്ബോ ചെടി കണ്ടുവരുന്നു. ഇവയുടെ ഏതാണ്ടു തൊണ്ണൂറോളം ഇനങ്ങളെ കണ്ടെത്തിയിട്ടുണ്ട്. പ്രകൃതിയിലെ അതിമനോഹരമായ സസ്യങ്ങളിലൊന്നാണിത്. ഇതു നിറയെ...
തണ്ണിമത്തന് കൃഷി
30 January 2015
ഔഷധഗുണവും പോഷകമൂല്യവും ഒത്തിണങ്ങിയ വിളയാണ് തണ്ണിമത്തന്. 65-90 ദിവസംകൊണ്ട് വിളവെടുക്കാവുന്നതും വേനല്ക്കാലത്ത് നല്ല ആദായം ഉണ്ടാക്കാവുന്നതുമായ കൃഷിയാണ് തണ്ണിമത്തന്. വേനല്ക്കാലത്തെ യാത്രയ്ക്കിടയില് ...
തക്കാളി ഉണക്കി പൊടിയാക്കാം
29 January 2015
തക്കാളി വന്തോതില് വിപണിയിലെത്തുന്നത് വിലയിടിവിന് കാരണമാകുന്നുണ്ട്. ഉത്പന്നങ്ങളാക്കിയാല് ഈ പ്രശ്നത്തിന് പരിഹാരമാകും. തക്കാളി ഉണക്കി പൊടിയാക്കുന്നതിനുള്ള സാങ്കേതികവിദ്യയ്ക്ക് ആന്ധ്രയിലെ റെഡ്ഢിപ്പള...
പശുക്കള്ക്കും ഹോസ്റ്റല് വരുന്നു
28 January 2015
സ്ഥലമില്ലാത്തതുമൂലം പശുവളര്ത്താന് കഴിയാതെ വിഷമിക്കുന്നവര്ക്കായി കൗ ഹോസ്റ്റലുകള് വരുന്നു. കേരള ലൈവ് സ്റ്റോക് ഡവലപ്പ്മെന്റ് ബോര്ഡിന്റെ നേതൃത്വത്തിലാണ് പദ്ധതി. പഞ്ചായത്തുകളുടെ സഹകരണത്തോടെ പരീക്ഷണ...
പടവലത്തിന്റെ വളര്ച്ച നിലയ്ക്കുന്നില്ല...
26 January 2015
അവണൂര് പഞ്ചായത്തില് കാരോര് പ്രദേശത്തുള്ള ഒരു തോട്ടത്തില് പടവലത്തിന്റെ വളര്ച്ച നിലയ്ക്കുന്നില്ല. ആളുയരം കഴിഞ്ഞും നീണ്ടു വളരുകയാണ്. കയ്യെത്തും ഉയരത്തില് പന്തല് ഉയര്ത്തി വളര്ച്ചയ്ക്ക് സൗകര്യമൊര...
ഇരയെ കെണിയിലാക്കുന്ന വിദ്യയുമായി ബ്ലാഡര് വേര്ട്ട്
24 January 2015
ശൈത്യം നിറഞ്ഞ ഉത്തരധ്രുവത്തിലും മൂടല്മഞ്ഞ് മൂടിയ ഉഷ്ണമേഖലാ പ്രദേശങ്ങളിലെയും ആഴം കുറഞ്ഞ ജലാശയങ്ങളിലും കുളങ്ങളിലുമാണ് ബ്ലാഡര്വേര്ട്ട് (Bladderwort) സസ്യത്തെ കണ്ടുവരുന്നത്. ഏതാണ്ട് നൂറ്റിഇരുപതോളം ഇന...
കൊതുകിനെ തുരത്തുന്ന പൂച്ചെടിയായ മൈലലൂക്ക
23 January 2015
മെലലൂക്ക എന്ന ചെടിക്ക് കൊതുക് ഉള്പ്പെടെ പല കീടങ്ങളെയും തുരത്താന് കഴിയും. കൊതുകിനെ തുരത്താന് കൃത്രിമരാസപദാര്ഥങ്ങള് ഉപയോഗിക്കുന്നതു മനുഷ്യരില് പലതരം ആരോഗ്യപ്രശ്നങ്ങള്ക്കും കാരണമാകാം. പകരം വീട്ട...
ഇളനീരിനായി വീട്ടുമുറ്റത്തൊരു തെങ്ങിന് തൈ നടാം
22 January 2015
എല്ലാ തെങ്ങിനങ്ങളും ഇളനീരിന് യോജിച്ചതല്ല. ഇളനീരിനായി നമ്മുടെ വീട്ടുമുറ്റത്ത് വളര്ത്തേണ്ടത് ഉയരം കുറഞ്ഞ ഇനങ്ങളാണ്. കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിന്റെ പരീക്ഷണങ്ങളില് 810 മീറ്റര് മാത്രം ഉയരമുള്ള ...
മണ്ണിന്റെ വളക്കൂറ് കൂട്ടാന് മത്സ്യാവശിഷ്ടം
21 January 2015
മണ്ണിന്റെ വളക്കൂറ് കൂട്ടാന് മത്സ്യാവശിഷ്ടം വളരെ നല്ലതാണ്. മണ്ണില് നിന്നും വളരെ പെട്ടെന്നു തന്നെ ചെടികള്ക്ക് വലിച്ചെടുക്കാനും ഉപയോഗപ്പെടുത്താനും സാധിക്കുന്നതാണ് മത്സ്യവളത്തിന്റെ മേന്മ. മത്തി ഉള്പ്...
കണിവെള്ളരി കൃഷിക്ക് തയ്യാറെടുക്കാം
20 January 2015
വിഷുക്കണിയില് കൊന്നയോളം തന്നെ പ്രാധാന്യമുണ്ട്. ചുരുങ്ങിയ കാലയളവിനുള്ളില് കണിവെള്ളരി കായ്ക്കും. അതായത് കൃഷി ചെയ്ത് രണ്ടു മാസത്തിനകം വിളവെടുപ്പ് നടത്താന് കഴിയുന്ന അപൂര്വം പച്ചക്കറികളില് ഒന്നാണിത്....
കോടമഞ്ഞിന് താഴ്വരയായ മൂന്നാറിലെ സ്ട്രോബറി കൃഷി
19 January 2015
കോടമഞ്ഞിന് താഴ്വരയായ മൂന്നാറിലും പരിസര പ്രദേശങ്ങളിലും ഇത് സ്ട്രോബറിയുടെ വിളവെടുപ്പുകാലം. ജൂലൈ, ഓഗസ്റ്റ് മാസങ്ങളില് കൃഷിയിറക്കുന്നുന്നവയാണിത്. സാധാരണ ഡിസംബര് മുതല് മേയ് വരെയാണ് ഇവ വിളവെടുക്കാറു...