NAATTARIVU
പ്രതീക്ഷയോടെ കര്‍ഷകര്‍... ഏലം കിലോയ്ക്ക് 3000 കടന്നു
വാംപെയര്‍ കസ്‌തൂരി മാന്‍
06 November 2014
ഏകദേശം അറുപത് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് നോര്‍ത്ത് ഈസ്റ്റ് അഫ്‌ഗാനിസ്ഥാനിലെ കാടുകളില്‍ ആദ്യമായി വാംപെയര്‍ കസ്‌തൂരിമാനിനെ കണ്ടെത്തിയത്. കാശ്‌മീര്‍ മസ്‌ക്ക് ഡീര്‍ എന്ന സ്‌പീഷിസില്‍ പെട്ട കസ്‌തൂരിമ...
സ്വര്‍ഗ്ഗീയ ഫലമായ പുതിയ ആപ്പിള്‍
05 November 2014
സ്വിസ്സ് ഫ്രൂട്ട് കമ്പനിയായ ലുബേര ഒടുവില്‍ സ്വര്‍ഗത്തിലെ ആപ്പിള്‍ കണ്ടെത്തിയെന്നാണ് അവകാശപ്പെടുന്നത്. ലോകത്ത് ഇന്നേവരെ ഉണ്ടായിട്ടുള്ളതില്‍ ഏറ്റവും നല്ല ആപ്പിളാണ് തങ്ങള്‍ പുതുതായി വികസിപ്പിച്ചിരിപ്പിക...
കുടക് മലനിരകളില്‍ പുതിയ ഇനം സസ്യത്തെ കണ്ടെത്തി
04 November 2014
കുടക് മലനിരകളിലെ തലക്കാവേരിയില്‍ പുതിയ ഇനം സസ്യത്തെ പയ്യന്നൂര്‍ കോളേജിലെ ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ കണ്ടെത്തി. മണ്‍സൂണ്‍കാലത്തു മാത്രം കണ്ടുവരുന്ന \'സോണറില്ലാ\' വര്‍ഗത്തില്‍പ്പെട്ട പുതിയ സ...
ചെമ്പരത്തി ചക്ക
03 November 2014
ചക്കകളില്‍ സ്വാദിലും നിറത്തിലും കടത്തിവെട്ടുന്നതാണ് ചെമ്പരത്തിച്ചക്ക. ചുന്ന നിറമാണ് ഇതിന്റെ ചുളകള്‍ക്ക്. കര്‍ണാടകത്തില്‍ തുംകൂര്‍ ജില്ലയിലാണ് ചെമ്പരത്തിചക്കകള്‍ ധാരാളം വിളയുന്നത്. ഒരു ഡസന്‍ ചക്കച്ചുളയ...
സഞ്ചരിക്കുന്ന കേരരക്ഷാ ആശുപത്രി
01 November 2014
കേരസംരക്ഷണം ജീവിതവ്രതമായി എടുത്ത തെങ്ങുകയറ്റത്തൊഴിലാളിയാണ് തൃശ്ശൂര്‍ക്കാരനായ തങ്കച്ചന്‍. ഇയാള്‍ അറിയപ്പെടുന്നത് കേരളീയന്‍ തങ്കച്ചന്‍ എന്നാണ്. വീടിനോ ഓഫീസിന് മുകളിലോ എത്ര ചാഞ്ഞും ചെരിഞ്ഞും നില്‍ക്...
വയല്‍ വരമ്പുകളില്‍ ഇടവിളയായി തുവര
31 October 2014
വയല്‍ വരമ്പുകളില്‍ തുവരകൃഷിയിറക്കല്‍ വ്യാപകമായി. രണ്ടാം വിള കൃഷിപണികള്‍ ആരംഭിക്കും മുന്‍പേ വയല്‍ വരമ്പുകളിലെ തുവരചെടികള്‍ പൂവണിഞ്ഞു. ഒന്നാംവിള കൃഷിപണികള്‍ക്ക് അനുബന്ധമായാണ് വരമ്പുകളില്‍ ഇടവിളയായി തു...
കറിക്കായയ്ക്ക് സാബാ വാഴ
30 October 2014
കറി ആവശ്യത്തിന് ഉപയോഗിക്കുന്നതിനുള്ള വാഴക്കായയ്ക്കായി തിരുച്ചിറപ്പള്ളിയിലെ ദേശീയ വാഴഗവേഷണ കേന്ദ്രം വികസിപ്പിച്ചെടുത്ത മുന്തിയ ഇനം വാഴയാണ് സാബാ. പന്ത്രണ്ട് മാസംകൊണ്ടാണ് മൂപ്പെത്തുന്നതെങ്കിലും മുപ്പ...
ജൈവകൃഷിക്ക് കേരളത്തിലും പ്രിയമേറുന്നു
22 October 2014
കേരളത്തിലും ജൈവകൃഷിക്ക് പ്രചാരം വര്‍ധിക്കുന്നു. 2007 ല് 7,000 ഹെക്‌ടര്‍ സ്ഥലത്തായിരുന്നു ജൈവകൃഷിയെങ്കില്‍ കഴിഞ്ഞ വര്‍ഷത്തെ കണക്കനുസരിച്ച് ഇത് 15,000 ഹെക്‌ടറായി വര്‍ധിച്ചു. ജൈവകൃഷിക്ക് സംസ്ഥാന സര്...
പുതിയ ഇനം റമ്പൂട്ടാന്‍
21 October 2014
റമ്പൂട്ടാന്‍ എന്ന ഫലവര്‍ഗ്ഗം എല്ലാപേര്‍ക്കും പ്രീയമേറിയതാണ്. ഇപ്പോഴാകട്ടെ മിക്കവാറും എല്ലായിടത്തും ഇത് നട്ടു വളര്‍ത്താറുണ്ട്. ഇപ്പോഴിതാ ബാഗ്ലൂരിലെ ഏസര്‍ഘട്ടയിലുളള ഇന്ത്യന്‍ ഹോര്‍ട്ടികള്‍ച്ചര്‍ ഗവേ...
അങ്കമാലിയില്‍ ആഗോള കാര്‍ഷിക സംഗമം
20 October 2014
സംസ്ഥാന കൃഷി വകുപ്പി്‌ന്റെ ആഭിമുഖ്യത്തില്‍ നവംബര്‍ ആറുമുതല്‍ എട്ടുവരെ അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ ആഗോള കാര്‍ഷിക സംഗമം സംഘടിപ്പിക്കുമെന്ന് മന്ത്രി കെ.പി.മോഹനന്‍ വാര്‍ത്താ സമ്മേളനത്തില...
കീടനാശിനികളുടെ ഉപയോഗം കര്‍ഷകരെ വിഷാദരോഗത്തിലേയ്ക്കും ആത്മഹത്യയിലേക്കും നയിച്ചേക്കും... പഠനറിപ്പോര്‍ട്ട്
13 October 2014
കീടനാശിനികള്‍ ഉപയോഗിക്കുന്ന കര്‍ഷകര്‍ വിഷാദ രോഗത്തിലേയ്ക്കും അതുവഴി ആത്മഹത്യയിലേക്കും എത്തുന്നുണ്ടെന്ന് പഠനറിപ്പോര്‍ട്ട്. നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് എന്‍വിയോണ്‍മെന്റല്‍ ഹെല്‍ത്ത് സയന്‍സാണ് പഠനം...
കൃഷിയിടങ്ങളിലെ വന്യമൃഗശല്യമകറ്റാന്‍ ഇക്കോഡോണ്‍
09 October 2014
മലപ്രദേശങ്ങളില്‍ കര്‍ഷകര്‍ ഉത്‌പാദിപ്പിക്കുന്ന മിക്ക വിളകളും വന്യമൃഗങ്ങള്‍ പ്രത്യേകിച്ച് കാട്ടുപന്നികള്‍, പെരുച്ചാഴി എന്നിവയുടെ ആക്രമണഫലമായി നശിച്ചു പോകാറുണ്ട്. ഇതിനൊരു പരിഹാരമായി ആവണക്കില്‍ നിന്നു...
വിത്തുകാണ്‌ഡത്തില്‍ നിന്ന് നടീല്‍ വസ്‌തുക്കള്‍
08 October 2014
ഇഞ്ചി, മഞ്ഞള്‍, മരച്ചീനി എന്നിവയുടെ ഗുണമേന്മയുളള നടീല്‍ വസ്‌തുക്കള്‍ ആവശ്യാനുസരണം ലഭ്യമാക്കാനുളള പദ്ധതി കാര്‍ഷിക സര്‍വകലാശാലയുടെ മണ്ണുത്തി കാര്‍ഷിക ഗവേഷണ ക്രന്ദ്രത്തില്‍ തുടങ്ങി. വിത്തുകാണ്‌ഡത്തില്‍ ന...
കമ്പത്തിലെ മുന്തിരിപ്പാടങ്ങള്‍
07 October 2014
കേരള അതിര്‍ത്തിയിലെ കമ്പത്തെ മുന്തിരിപ്പാടങ്ങള്‍ കാണാന്‍ സഞ്ചാരികള്‍ എത്തി തുടങ്ങി. ഇപ്പോള്‍ മുന്തിരിയുടെ വിളവെടുപ്പുകാലമാണ്. പാകമായി നില്‍ക്കുന്ന മുന്തിരിതോട്ടങ്ങള്‍ കാണേണ്ട കാഴ്‌ചയാണ്. കമ്പത്തു ന...
അലങ്കാരമത്സ്യമായ വാള്‍വാലന്‍
06 October 2014
വാലില്‍ വാളുമായി ഒരു അലങ്കാരമത്സ്യം. ലോകമെമ്പാടുമുള്ള അക്വേറിയം പ്രേമികളുടെ ഇഷ്ടഭാജനമാണ് മധ്യ അമേരിക്കന്‍ വംശജനായ വാള്‍വാലന്‍ അഥവാ സ്വോര്‍ഡ് ടെയില്‍.ആണ്‍മീനുകളുടെ വാല്‍ച്ചിറകിന്റെ അടിവശത്ത് കൂര്‍ത്ത...