NAATTARIVU
പ്രതീക്ഷയോടെ കര്ഷകര്... ഏലം കിലോയ്ക്ക് 3000 കടന്നു
കാന്തല്ലൂരിലെ തോട്ടങ്ങള് നിറഞ്ഞ് സബര്ജില്ലി...
25 July 2023
കാന്തല്ലൂരിലെ തോട്ടങ്ങള് നിറഞ്ഞ് സബര്ജില്ലി... ശീതകാല പഴം പച്ചക്കറി കേന്ദ്രവും പ്രധാന വിനോദ സഞ്ചാരമേഖലയുമായ കാന്തല്ലൂരില് തോട്ടങ്ങളില് സബര്ജില്ലി വിളഞ്ഞു. ജനുവരി, ഫെബ്രുവരി മാസങ്ങളില് പൂവിടുന്ന...
വീട്ടില് നെഗറ്റിവ് എനർജി ഉണ്ടോ..? നാട്ടിന് പുറങ്ങളിലെ ഈ ടെക്നിക്ക് മതി കണ്ടെത്താൻ...
19 July 2023
ഒരാളുടെ ജീവിത്തില് ഏറെ സ്വാധീനം ചെലുത്തുന്ന ഒരിടമാണ് വീട്. വീട്ടില് പോസിറ്റീവ് എനര്ജി നിറയുന്നത് ഐശ്വര്യവും സമ്പത്തും വ്യക്തിജീവിതത്തില് സന്തോഷവും സമാധാനവുമെല്ലാം കൊണ്ടുവരും. നമ്മുടെ വീട്ടില് പലപ...
കടലിനുള്ളിലെ പാറക്കൂട്ടങ്ങൾ വരെ ദൃശ്യമായി; കന്യാകുമാരിയിൽ കടൽ 50 മീറ്ററോളം ഉള്ളിലേക്ക് വലിഞ്ഞു:- ആ പ്രതിഭാസത്തിൽ ഞെട്ടി ജനക്കൂട്ടം...
18 July 2023
ജനങ്ങളെ ആശങ്കപ്പെടുത്തി കന്യാകുമാരിയിൽ ഇന്നലെ 50 മീറ്ററോളം കടൽ ഉള്ളിലേക്ക് വലിഞ്ഞു. രാവിലെ 6 മുതൽ 10 വരെയാണ് കടൽ ഉൾവലിഞ്ഞത്. കടലിനുള്ളിലെ പാറക്കൂട്ടങ്ങൾ വരെ വ്യക്തമായി കാണാൻ സാധിക്കുന്ന തരത്തിൽ കടൽ ഉൾ...
തക്കാളി വില കുതിച്ചുയരുന്നു....വിലയക്കയറ്റം രൂക്ഷമായ രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളില് നേരിട്ടെത്തിച്ച് വിപണനം ചെയ്യാനാണ് കേന്ദ്ര ഉപഭോക്തൃ മന്ത്രാലയത്തിന്റെ നിര്ദേശം
13 July 2023
തക്കാളി വില കുതിച്ചുയരുന്നു.. ആന്ധ്രപ്രദേശ്, കര്ണാടക, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ ഉത്പാദന മേഖലകളില്നിന്ന് തക്കാളി സംഭരിച്ച് വിലയക്കയറ്റം രൂക്ഷമായ രാജ്യത്തെ പ്രധാന വിപണന കേന്ദ്രങ്ങളില് നേരിട്ടെത്തിച്ച...
കര്ഷകര്ക്ക് ആശ്വാസം..... നെല്ല് സംഭരിച്ച് കേരള ബ്രാന്ഡ് അരി വിപണിയില് എത്തിക്കാന് പദ്ധതിയിട്ട് സഹകരണവകുപ്പ്
01 July 2023
കര്ഷകര്ക്ക് ആശ്വാസമാകുന്നു ..... നെല്കര്ഷകര്ക്ക് താങ്ങാവാനായി അവരില് നിന്ന് നെല്ല് സംഭരിച്ച് കേരള ബ്രാന്ഡ് അരി വിപണിയില് എത്തിക്കാന് സഹകരണവകുപ്പിന്റെ പദ്ധതി. ഇതിനായി കോട്ടയം ജില്ലയിലെ കിടങ്ങൂ...
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.... തക്കാളി കിലോയ്ക്ക് 120 രൂപ
27 June 2023
സംസ്ഥാനത്ത് പച്ചക്കറി വില കുതിക്കുന്നു.... തക്കാളി കിലോയ്ക്ക് 120 രൂപ. തക്കാളിയ്ക്കാണ് വന് വില വര്ധനവാണുണ്ടായിരിക്കുന്നത്. ഒരു ദിവസം കൊണ്ട് 60രൂപ വിലയുണ്ടായിരുന്ന തക്കാളിയുടെ വില 120 രൂപവരെയായി. ചില...
ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞു: കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത
19 June 2023
കേരളത്തിൽ അടുത്ത 5 ദിവസം വ്യാപകമായി ഇടി മിന്നലോടുകൂടിയ മഴക്ക് സാധ്യത. ബിപോർജോയ് ചുഴലിക്കാറ്റിന്റെ ശക്തി കുറഞ്ഞ് കിഴക്കൻ രാജസ്ഥാന് മുകളിൽ തീവ്ര ന്യൂന മർദ്ദമായി മാറി. ഇതോടെ അറബിക്കടലിൽ ദക്ഷിണേന്ത്യയാകെ ...
അരിക്കൊമ്പൻ ശരിക്കും അവശതയിൽ: ചിന്നക്കനാലിലേയ്ക്ക് ചികിത്സിച്ച് തുറന്ന് വിടാമായിരുന്നു: ആശങ്കയോടെ ആറന്മുള മോഹൻദാസ് ...
12 June 2023
കേരളം നൽകിയ നിരീക്ഷണ സംവിധാനം ഉപയോഗിച്ചാണ് അരിക്കൊമ്പന്റെ നീക്കങ്ങൾ തമിഴ്നാട് മനസ്സിലാക്കുന്നത്. പെരിയാറിലെ റിസീവിങ് സെന്ററുമായി ബന്ധിപ്പിച്ചിരുന്ന രണ്ട് ആന്റിനയിൽ ഒന്നാണ് കൈമാറിയത്. ആന നിൽക്കു...
കര്ഷകര്ക്ക് സഹായിയായി ഡ്രോണുകളെത്തുന്നു... വിലക്കിഴിവോടെ കര്ഷകര്ക്കും പാടശേഖരസമിതികള്ക്കും സ്വന്തമാക്കാം
24 May 2023
കര്ഷകര്ക്ക് സഹായിയായി ഡ്രോണുകളെത്തുന്നു... വിലക്കിഴിവോടെ കര്ഷകര്ക്കും പാടശേഖരസമിതികള്ക്കും സ്വന്തമാക്കാം വയലുകളില് ജോലി ചെയ്യാനായി തൊഴിലാളികളെ കിട്ടാത്തതും സമയനഷ്ടവും കൃഷിയിറക്കല് കഠിനമാക്കി മ...
വരും മണിക്കൂറുകളിൽ ഒറ്റപ്പെട്ട ശക്തമായ മഴ: ഈ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു...
23 May 2023
ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാവകുപ്പ്. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിൽ ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. വടക്കൻ കേരളത്തിലെ മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയ്ക...
പ്ലാവ് കൃഷിയുടെ പ്രചാരകനായി ജോർജ് കുളങ്ങര, ലക്ഷ്യം രണ്ട് കോടി പ്ലാവ് കൃഷി
06 May 2023
ഇന്ത്യയിൽ 2 കോടി പ്ലാവ് കൃഷി ചെയ്യുക എന്ന ലഷ്യത്തോടെ മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ ചെയർമാൻ ജോർജ് കുളങ്ങര. കേരളം, തമിഴ്നാട്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിലും ഡൽഹി എന്നിവിടങ്ങളിലുമായി ഇതിനോടകം രണ്ടര ലക്ഷത...
തണ്ണിമത്തന് പുറംഭംഗി കണ്ട് വാങ്ങല്ലേ... ഈ കാര്യങ്ങൾ ശ്രദ്ധിക്കാം
03 May 2023
വേനൽ ചൂടിൽ കഴിക്കാൻ പറ്റുന്ന ഒന്നാണ് തണ്ണിമത്തന് എന്നതില് സംശയം വേണ്ട. വലിയൊരു ജലസംഭരണി പോലെയാണ് തണ്ണിമത്തന് എന്നുള്ളത് ഏതൊരാള്ക്കും അറിയുന്ന കാര്യമാണ്. എന്നാല് പുറംഭംഗി കണ്ട് തണ്ണിമത്തന് വാങ്ങി...
ശീമ കക്കിരി എന്ന പേരില് അറിയപ്പെടുന്ന ചൗചൗ കൃഷി ചെയ്യാം...
02 May 2023
ശീമ കക്കിരി എന്ന പേരില് അറിയപ്പെടുന്ന ചൗചൗ കൃഷി ചെയ്യാം... പാവല്, പടവലം, വെള്ളരി, തണ്ണി മത്തന്, ചുരക്ക, കുമ്പളം തുടങ്ങിയ വെള്ളരി വര്ഗ പച്ചക്കറി കുടുംബത്തില് അടുത്ത കാലത്തായി അതിഥിയായി വന്നെത്തിയത...
മേയ് ഒന്നുമുതല് പത്ത് വരെ .... മൂന്നാറില് സംഘടിപ്പിക്കുന്ന പുഷ്പമേളയുടെ ഒരുക്കങ്ങള് പൂര്ത്തിയാകുന്നു....
27 April 2023
മൂന്നാറില് സംഘടിപ്പിക്കുന്ന പുഷ്പമേളയുടെ ഒരുക്കങ്ങള് പൂര്ത്തിയാകുന്നു. മേയ് ഒന്നുമുതല് പത്ത് വരെ ടൂറിസം വകുപ്പിന് കീഴിലെ ബോട്ടാണിക്കല് ഉദ്യാനത്തിലാണ് മേള. ജില്ല ടൂറിസം പ്രമോഷന് കൗണ്സിലിന്റെ നേത...
മഴയ്ക്കു മുമ്പ് ഇഞ്ചിയും മഞ്ഞളും നടാം
24 April 2023
മഴയ്ക്കു മുമ്പ് ഇഞ്ചിയും മഞ്ഞളും നടാം. ഇവ നടുന്ന സമയം വിളവിനെ സാരമായി സ്വാധീനിക്കുമെന്നാണ് പല പരീക്ഷണങ്ങളും കാണിക്കുന്നത്. ശക്തിയായ മഴ തുടങ്ങുമ്പോഴേക്കും ഇവ വളര്ന്നുവലുതായാല് മഴയുടെ ആഘാതം താങ്ങാനും ...