NAATTARIVU
പ്രതീക്ഷയോടെ കര്‍ഷകര്‍... ഏലം കിലോയ്ക്ക് 3000 കടന്നു
കര്‍ഷകര്‍ ദുരിതത്തില്‍... വേനല്‍ച്ചൂടില്‍ കൈതച്ചക്ക വിളപ്പെടുവില്‍ ഇടിവ്
22 April 2023
റംസാന്‍ സീസണായിട്ടും കനത്തചൂടില്‍ കൈതച്ചക്ക വിളവെടുപ്പില്‍ 25 ശതമാനം കുറവ് നേരിട്ടത് കര്‍ഷകരെ പ്രതിസന്ധിയിലാക്കുന്നു. സാധാരണ ഈ സമയങ്ങളില്‍ സംസ്ഥാനത്ത് നിന്ന് 1000 ടണ്‍ കൈതച്ചക്കയാണ് കയറ്റുമതി ചെയ്യുന്...
കര്‍ഷകര്‍ ദുരിതത്തില്‍... പഴവൂരില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു
19 April 2023
കര്‍ഷകര്‍ ദുരിതത്തില്‍... പഴവൂരില്‍ കാട്ടുപന്നികള്‍ കൃഷി നശിപ്പിക്കുന്നു. സമീപത്തെ വനപ്രദേശത്തു നിന്ന് ഇറങ്ങിവരുന്ന കാട്ടുപന്നികള്‍ പറമ്പുകളില്‍ കൃഷിചെയ്യുന്ന വാഴകള്‍, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയാണ് നശ...
കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രത്തിനും കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രത്തിനും പേറ്റന്റ്
13 April 2023
കേരള കാര്‍ഷിക സര്‍വകലാശാല വികസിപ്പിച്ചെടുത്ത വാഴക്കന്ന് പിഴുതെടുക്കുന്ന യന്ത്രത്തിനും കൂര്‍ക്കയുടെ തൊലി കളയുന്ന യന്ത്രത്തിനും പേറ്റന്റ്. മാതൃസസ്യത്തില്‍ നിന്ന് വാഴക്കന്നുകള്‍ കേടുപാടുകള്‍ കൂടാതെ പിഴ...
വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സിപിഐ എം ആയിരത്തോളം വിപണി ഒരുക്കും... വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ വിളവെടുപ്പിനായി നാടൊരുങ്ങി... 12ന് ആരംഭിക്കുന്ന വിഷു വിപണികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിക്കും
11 April 2023
വിഷരഹിത പച്ചക്കറി പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്ത് സിപിഐ എം ആയിരത്തോളം വിപണി ഒരുക്കും... വിഷുവിന് വിഷരഹിത പച്ചക്കറി ലഭ്യമാക്കാന്‍ വിളവെടുപ്പിനായി നാടൊരുങ്ങി... പ്രാദേശികതലത്തില്‍ സഹകരണബാങ്കുകളുടെയും കര...
വേനല്‍ വര്‍ദ്ധിച്ചതോടെ കാന്താരി മുളകിന്റെ വില ഇരട്ടിയായി... ഉണങ്ങിയ കാന്താരിയുടെ വില 1400 രൂപ
08 April 2023
വേനല്‍ വര്‍ദ്ധിച്ചതോടെ കാന്താരി മുളകിന്റെ വില ഇരട്ടിയായി... ഉണങ്ങിയ കാന്താരിയുടെ വില 1400 രൂപ. ഹൈറേഞ്ചിലെ കാന്താരി കൃഷി വലിയ തോതില്‍ വേനലായതോടെ നശിച്ചിരുന്നു. ഉത്പാദനത്തിലും ഇടിവുണ്ടായി. ഇതോടെ കാന്താര...
മഞ്ഞള്‍ കൃഷി... വിളവെടുക്കാനുള്ള സമയമായി....
22 March 2023
മഞ്ഞള്‍ വിളവെടുക്കാനുള്ള സമയമായി.... മൂപ്പുകുറഞ്ഞ ഇനങ്ങള്‍ എട്ടുമാസത്തോടെയും ഇടത്തരം മൂപ്പുള്ളവ ഒമ്പത് മാസത്തോടെയും ദീര്‍ഘകാല മൂപ്പുള്ളവ 10 മാസത്തോടെയും വിളവെടുക്കാം. പൊതുവേ ഫെബ്രുവരി-മാര്‍ച്ച്-ഏപ്രില...
അടുക്കളത്തോട്ടമായും വാണിജ്യകൃഷിയായും ഇടംനേടിയ പയര്‍ വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം..
16 March 2023
അടുക്കളത്തോട്ടമായും വാണിജ്യകൃഷിയായും ഇടംനേടി പയര്‍... വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും കൃഷി ചെയ്യാം..പച്ചക്കറിയില്‍ പ്രധാന സ്ഥാനം പയറിനുണ്ട്. രണ്ടു തരം പയറുകളുണ്ട്. കുറ്റിപ്പയറും വള്ളിപ്പയറും. രണ്...
കാര്‍ഷികോത്പാദനം കുറഞ്ഞേക്കും.... വേനല്‍ കനത്തതോടെ കര്‍ഷകര്‍ ദുരിതത്തില്‍...
06 March 2023
കര്‍ഷകര്‍ തീരാ ദുരിതത്തിലാകുന്നു. വേനല്‍ ശക്തമാകുന്നതോടെ കാര്‍ഷികോല്‍പാദനം വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ കുറഞ്ഞേക്കും. തെക്കന്‍ കര്‍ണാടകവും തമിഴ്നാടിന്റെ പടിഞ്ഞാറന്‍ ഭാഗവും ഉഷ്ണതരംഗത്തിന്റെ പിടിയിലേ...
വാട്ടര്‍ അതോറിട്ടി പാടത്തിന് നടുവിലൂടെയുള്ള റോഡ് കുഴിച്ചു... നെല്ല് സംഭരണം പ്രതിസന്ധിയിലാകുമോയെന്ന ആശങ്കയില്‍ കര്‍ഷകര്‍.....
03 March 2023
ഹരിപ്പാട് വിളവെടുപ്പിന് തയ്യാറായി നില്‍ക്കുന്ന, വീയപുരം കൃഷിഭവന്‍ പരിധിയിലെ കാരിച്ചാല്‍ പൊട്ടാ കളക്കാട് പാടശേഖരത്തിലൂടെയുള്ള റോഡാണ് ദുരവസ്ഥയിലായി. പാടത്തിന് നടുവിലൂടെയുള്ള റോഡ് വാട്ടര്‍ അതോറിട്ടി കുഴി...
നാല്പതോളം മുല്യവര്‍ദ്ധിത ഉത്പന്നങ്ങള്‍... വാഴയെ അടിമുടി രുചിക്കാന്‍ പുത്തരിക്കണ്ടത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 'വൈഗ 2023'ലെ വെളളായണി കാര്‍ഷിക കോളേജിന്റെ എക്സിബിഷന്‍...
26 February 2023
വാഴയെ അടിമുടി രുചിക്കാന്‍ പുത്തരിക്കണ്ടത്ത് കൃഷി വകുപ്പ് സംഘടിപ്പിക്കുന്ന 'വൈഗ 2023'ലെ വെളളായണി കാര്‍ഷിക കോളേജിന്റെ എക്സിബിഷന്‍...വാഴത്തട സോഡ മുതല്‍ വാഴയുടെ മാണം ഉപയോഗിച്ച് നിര്‍മ്മിച്ച ഉപ്പ...
പ്രതീക്ഷയോടെ കര്‍ഷകര്‍...... കാപ്പി വില ചരിത്രത്തിലാദ്യമായി ക്വിന്റലിന് 20,000 രൂപയിലെത്തി
25 February 2023
പ്രതീക്ഷയോടെ കര്‍ഷകര്‍...... കാപ്പി വില ചരിത്രത്തിലാദ്യമായി ക്വിന്റലിന് 20,000 രൂപയിലെത്തി. ഇന്നലെ കാപ്പിപ്പരിപ്പ് കിലോയ്ക്ക് 200 രൂപയായി വിപണി വില. വിളവെടുപ്പ് സമയത്ത് ആദ്യമായാണ് വിളവെടുപ്പിന് മുന്...
വന്‍ വിലക്കിഴിവില്‍ മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും .... കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പഴങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനും അവസരം
24 February 2023
വന്‍ വിലക്കിഴിവില്‍ മുന്തിയ ഇനം തണ്ണിമത്തനും മുന്തിരിയും .... കര്‍ഷകര്‍ക്ക് തങ്ങളുടെ ഉല്‍പന്നങ്ങള്‍ക്ക് മികച്ച വില കിട്ടാനും ഉപഭോക്താക്കള്‍ക്ക് ഗുണമേന്മയുള്ള പഴങ്ങള്‍ മിതമായ നിരക്കില്‍ ലഭ്യമാക്കാനും അ...
വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയില്‍ വയ്ക്കാം... കണിവെള്ളരി കൃഷി ചെയ്യാന്‍....
21 February 2023
ഇത്തവണത്തെ വിഷുവിന് സ്വന്തമായി കൃഷി ചെയ്ത് ഉത്പാദിപ്പിച്ച കണിവെള്ളരി വിഷുക്കണി കാണുന്ന ഉരുളിയില്‍ വയ്ക്കാം... കണിവെള്ളരി കൃഷി ചെയ്യുന്നതെങ്ങനെയെന്നു നോക്കാം. ഇപ്പോള്‍ തന്നെ വെള്ളരി വിത്ത് നടണം. കാര്‍...
ഗോതമ്പിന്റെ വില കുതിച്ചുയര്‍ന്നതോടെ സര്‍ക്കാര്‍ വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി
20 February 2023
ഗോതമ്പിന്റെ വില കുതിച്ചുയര്‍ന്നതോടെ സര്‍ക്കാര്‍ വഴിയുള്ള ഗോതമ്പ് കയറ്റുമതിക്ക് ഇന്ത്യ നിയന്ത്രണം ഏര്‍പ്പെടുത്തി. 2022 നവംബര്‍ മുതല്‍ രാജ്യത്ത് കയറ്റുമതി നിയന്ത്രണങ്ങളുണ്ട്. വിലക്കയറ്റം രൂക്ഷമായതോടെ ...
കര്‍ഷകന് ലഭിക്കേണ്ട സബ്‌സിഡി തുക തട്ടിയെടുത്ത് വന്‍ ക്രമക്കേട്... നെല്ലിന്റെ അളവില്‍ കൃത്രിമത്വം കാട്ടി കര്‍ഷകനു ലഭിക്കേണ്ട താങ്ങുവിലയില്‍നിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടുക്കുന്നതായി വിജിലന്‍സ് കണ്ടെത്തല്‍
17 February 2023
കര്‍ഷകന് ലഭിക്കേണ്ട സബ്‌സിഡി തുക തട്ടിയെടുത്ത് വന്‍ ക്രമക്കേട്...നെല്ലിന്റെ അളവില്‍ കൃത്രിമത്വം കാട്ടി കര്‍ഷകനു ലഭിക്കേണ്ട താങ്ങുവിലയില്‍നിന്ന് ഉദ്യോഗസ്ഥരും ഏജന്റുമാരും ചേര്‍ന്നു ലക്ഷങ്ങള്‍ തട്ടിയെടു...