NAATTARIVU
പ്രതീക്ഷയോടെ കര്ഷകര്... ഏലം കിലോയ്ക്ക് 3000 കടന്നു
കപ്പയിലും മായം; നാട്ടിന്പ്പുറത്തുകാരുടെ സങ്കല്പം മാറിമറിയുന്നു, മലയാളികളുടെ ഇഷ്ടവിഭവമായ കപ്പയിലും വിഷം കലരുന്നതായി റിപ്പോര്ട്ട്
01 June 2017
മണ്ണിനടിയില് വളരുന്നതിനാല് കുഴപ്പമില്ലെന്നാണ് നാട്ടുമ്പുറത്തുള്ളവരുടെ കപ്പയെക്കുറിച്ചുള്ള സങ്കല്പ്പവും മാറിമറിയുന്നു. മലയാളിയുടെ ഇഷ്ട വിഭവങ്ങളില് പെടുന്ന കപ്പയിലും മായം കലരുന്നതായും വിഷം കലരുന്നതാ...
കാന്സറിനേയും ഹൃദ്രോഗത്തേയും നിയന്ത്രിക്കാന് കാബേജ്
21 May 2017
വളരെ രുചികരവും ഗുണസമ്പുഷ്ടവുമാണ് കാബേജ്. ജീവകങ്ങളും പോഷകങ്ങളും സമൃദ്ധമായ ഈ ശീതകാല പച്ചക്കറി കാന്സര്, ഹൃദ്രോഗം തുടങ്ങി പല മാരക രോഗങ്ങളെയും നിയന്ത്രിക്കാനും ഫലപ്രദമാണ്. ഇതിന്റെ കൃഷിരീതി വളരെ എളുപ്പമാ...
പൂച്ചട്ടിയില് കണിക്കൊന്ന പൂത്തപ്പോള്
13 April 2017
വിഷുവിനു കണി ഒരുക്കുന്നതില് കൊന്നപൂവിനു പ്രത്യേക സ്ഥാനമാണുള്ളത്. പറമ്പിലും മുറ്റത്തും നിരവധിയായി കണിക്കൊന്ന പൂക്കുന്ന ഇക്കാലത്തു പൂച്ചട്ടിയിലും കണിക്കൊന്ന പൂത്തുനില്ക്കുന്ന വേറിട്ടൊരു കാഴ്ചയും കല്ലൂ...
വിഷുവിന് വിഷരഹിത പച്ചക്കറിയുമായി കൃഷിവകുപ്പ് രംഗത്ത്
29 March 2017
വിഷുവിന് പച്ചക്കറി വിപ്ലവത്തിന് കൃഷിവകുപ്പ് തയാറെടുക്കുന്നു. 'വിഷുക്കണി' പേരില് വിഷരഹിത പച്ചക്കറിയുമായി വിപണി കൈയടക്കാനുള്ള അവസാനവട്ട നടപടികളിലാണ് കൃഷിവകുപ്പ്. ഗുണമേന്മയുള്ളതും വിഷരഹിതവുമായ...
ഔഷധഗുണമുള്ള നെയ് കുമ്പളം
27 March 2017
കുമ്പളത്തിലെ ഔഷധഗുണമുള്ള ഒരിനമാണ് നെയ്കുമ്പളം. ഇതിനുള്ള മറ്റൊരു പേരാണു വൈദ്യകുമ്പളം. വലിപ്പക്കുറവോടെയുള്ള ഇതിന്റെ കായ്കളുടെ പുറന്തോടിനു കട്ടി കൂടുതലാണ്. ആയതിനാല് ദീര്ഘനാള് കേടാകാതെ സൂക്ഷിക്കാം. മഴക...
സൂര്യകാന്തി കൃഷി ചെയ്യാം
21 March 2017
സൂര്യകാന്തിപ്പാടം നമുക്കും ഒരുക്കാം . എങ്ങനെയാണ് സൂര്യകാന്തി കൃഷി ചെയ്യുന്നതെന്നു നോക്കാം ആദ്യം നിലമൊരുക്കണം അതിനായി നന്നായി ഉഴുത് മറിച്ച് കട്ടപൊടിച്ച് പരുവപ്പെടുത്തി ജൈവവളം ചേര്ത്ത് വെള്ളം ഒഴിഞ്ഞുപോ...
കര്ഷകര് വീണ്ടും തെങ്ങുകൃഷിയിലേക്ക്; കുള്ളന് തെങ്ങിനങ്ങള്ക്ക് പ്രിയമേറുന്നു
13 March 2017
ഉല്പ്പന്നവില ആകര്ഷകമായതോടെ കര്ഷകര് വീണ്ടും തെങ്ങുകൃഷിയിലേക്ക് ചുവടുമാറ്റുകയാണ്. ഉല്പ്പന്ന വൈവിധ്യവല്കരണത്തിന്റെ ഭാഗമായി നീരയ്ക്കുണ്ടായ സ്വീകാര്യതയും കര്ഷകന് ആശ്വാസമായി. തെങ്ങുകയറ്റ തൊഴിലാളികളുട...
റബറിനെ വേനലില് നിന്നു സംരക്ഷിക്കാന്...
03 March 2017
ദീര്ഘകാലം ആദായം നല്കുന്ന കൃഷിയാണ് റബര്കൃഷി. അതുകൊണ്ട് വേനല്ക്കാല സംരക്ഷണത്തിന് പ്രത്യേക പ്രാധാന്യമുണ്ട്. മണ്ണിലെ ഈര്പ്പം മരങ്ങളുടെ വളര്ച്ചയെ മാത്രമല്ല, ഉല്പ്പാദനത്തെയും ഉല്പ്പാദനകാലത്തെയും സ്വ...
ഔഷധഗുണമേറിയ തിപ്പലി
27 February 2017
മറ്റു ചെടികളിലേയ്ക്ക് പടര്ന്നു കയറി വളരുന്ന ഇളം തണ്ടുള്ള സുഗന്ധമുള്ള ചെടിയാണ് തിപ്പലി ഇരുണ്ട പച്ചനിറത്തോടു കൂടിയ ഹൃദയാകൃതിയിലുള്ള ഇലകളാണിതിനുള്ളത്. വെറ്റിലയോട് രൂപസാദൃശ്യം ഉള്ള ഇലകള് ആണ് തിപ്പലിയുടേ...
ഭാഗ്യം തരും മണി പ്ലാന്റ്
14 February 2017
നമ്മുടെ നാട്ടില് സുപരിചിതമായ ഒരു ചെടിയാണ് മണി പ്ലാന്റ്. ഹൃദയത്തിന്റ ആകൃതിയിലുള്ള ഇളംപച്ചയും വെള്ളയും കലര്ന്ന ഇലകളുള്ള മണി പ്ലാന്റ് എന്ന ചെടി വീട്ടില് പണം കൊണ്ടുവരുമെന്നാണ് വിശ്വാസം. ആവിശ്വാസമാണ് ഈ ...
ആന്തൂറിയം പരിപാലിക്കാം
11 February 2017
ആന്തൂറിയം ചെടികളില് നേരിട്ടു സൂര്യപ്രകാശം വീഴാതെ ശ്രദ്ധിക്കുക. വെയിലേറ്റ് ഇലകള് പൊള്ളി കരിയും. തന്നെയുമല്ല നല്ല സൂര്യപ്രകാശം കിട്ടുന്നിടത്ത് 75% തണല് വലയും ഭാഗികമായി വെയിലുള്ളിടത്ത് 50% വലയും ഉപയോഗ...
മുറ്റത്ത് അലങ്കാരമായി ഇളനീര് തെങ്ങ്
10 February 2017
ഇളനീരിനായി ദാഹിക്കുമ്പോള് തെങ്ങില് കയറാന് ആളെ അന്വേഷിച്ച് നടന്നാല് കുടിക്കാനുള്ള താത്പര്യം തന്നെ നഷ്ടപ്പെടും. ഇതിന് പരിഹാരമായി ഒരു ചെറുതെങ്ങ് മുറ്റത്ത് വളര്ത്തിയാല് കുട്ടികള്ക്ക് പോലും അടര്ത്ത...
പെരുംജീരകകൃഷി
09 February 2017
പെരുംജീരകം നമ്മുടെ ഭക്ഷണങ്ങളിലെ ചേരുവകളില് നിത്യ പരിചിതമായ ഒന്നായി മാറിയിട്ടുണ്ട്. ഹോട്ടലുകളില്നിന്ന് ബില് കൗണ്ടറില് ഒരു കൊച്ചു പ്ളേറ്റില്, ഭക്ഷണത്തിനുശേഷം വായ സുഗന്ധപൂരിതമാക്കാന് പെരുംജീരകം വയ...
പൂക്കള് വാടാതിരിക്കാന്...
06 February 2017
പറിച്ചെടുത്ത പൂക്കള് പെട്ടെന്ന് വാടിപ്പോകുന്നത് പൂക്കൂട ഒരുക്കുന്ന ആര്ക്കും ഇഷ്ടമുള്ള കാര്യമല്ല. ചില രാസവസ്്തുക്കളുടെ സവിശേഷ ചേരുവ ഉപയോഗിച്ച് പൂക്കള് കേടുകൂടാതെ സൂക്ഷിക്കാം. ഇവയാണ് പുഷ്പ സംരക്ഷകങ്ങ...
വര്ണാഭമായി ചെമ്പരത്തി
04 February 2017
മിക്കവാറും എല്ലാപേരുടേയും വീടുകളിലെ ഉദ്യാനത്തില് കാണുന്ന ഒന്നാണ് ചെമ്പരത്തി. ചെമ്പരത്തിക്ക് ഉദ്യാനത്തില് നിത്യയൗവനമാണ്. നവീന സങ്കരയിനങ്ങളുടെ തള്ളിക്കയറ്റത്തില് നാടന് ചുവപ്പു ചെമ്പരത്തി അതിരുകാവലാള...