പലിശ നിരക്കില്‍ മാറ്റമില്ല... റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു...
പലിശ നിരക്കില്‍ മാറ്റമില്ല... റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ പുതുക്കിയ വായ്പാനയം പ്രഖ്യാപിച്ചു... 6.5% ആയി പലിശ നിരക്ക് തുടരുമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത ദാസ് . ഇത് എട്ടാം തവണയാണ് പലിശനിരക്ക് മാറ്റമില്ലാതെ തുടരുന്നത്.
'മുഖ്യമന്ത്രിയുടെ ധാര്‍ഷ്ട്യം,എസ്എഫ്ഐയുടെ അക്രമരാഷ്ട്രീയം': തിരഞ്ഞെടുപ്പ് ഫലത്തില്‍ സിപിഎമ്മിനെ വിമര്‍ശിച്ച് സമസ്ത
പണനയ കമ്മിറ്റിയിലെ ആറില്‍ നാലുപേരും തീരുമാനത്തെ അനുകൂലിച്ചതായി ശക്തികാന്ത ദാസ് .
ലോകത്ത് പ്രതിസന്ധികളുണ്ടെങ്കിലും ഇന്ത്യ മികച്ച വളര്‍ച്ച തുടരുകയാണെന്നും പുതിയ വെല്ലുവിളികളെ കരുതിയിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
"
https://www.facebook.com/Malayalivartha