Widgets Magazine
05
Nov / 2024
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പി പി ദിവ്യയുടെ ജാമ്യഹർജിയിൽ വാദം നടക്കുന്നു..തലശ്ശേരി ജില്ലാ കോടതിയിലാണ് വാദം...നവീൻ ബാബുവിന്‍റെ കുടുംബം കക്ഷി ചേർന്നിട്ടുണ്ട്.. .


പാലക്കാട് സി.പി.എം സ്ഥാനാർത്ഥി ഡോ. പി. സരിനെ, സഖാവ് സരിൻ എന്ന് അഭിസംബോധന ചെയ്യരുതെന്ന് സി പി എം...സഖാവ് അല്ല ഡോക്ടർ എന്ന് മന്ത്രിഎം.ബി രാജേഷ് തിരുത്തി... ഇതോടെ ഉറപ്പിച്ചിരിക്കുകയാണ് ജില്ലയിലെ സി പി എം നേതൃത്വം..


വസ്ത്രധാരണ നിയന്ത്രണത്തിനെതിരെ പ്രതിഷേധിച്ച യുവതി...എവിടെയെന്നറിയാതെ ലോകം.. ഇന്റർനെറ്റിൽ ഉൾപ്പെടെ വലിയ ചർച്ചയുമായി... സുരക്ഷാ ജീവനക്കാർ യുവതിയെ കസ്റ്റഡിയിലെടുത്തു...


സൂയസ് ജലപാതയിലൂടെ ഒരു ഇസ്രായേലി യുദ്ധക്കപ്പൽ..എല്ലാ കപ്പലുകൾക്കും ജലപാതയിലൂടെ സ്വതന്ത്രമായി സഞ്ചരിക്കാനുള്ള അവകാശമുണ്ടെന്ന് ഈജിപ്ത്...എല്ലാം നിരീക്ഷിച്ച് ഇറാനും...


കണ്ണീര്‍ക്കാഴ്ചയായി.... പരാതി അന്വേഷിക്കാനായി പോയ വനിതാ സിവില്‍ എക്സൈസ് ഓഫീസര്‍ വാഹനാപകടത്തില്‍ മരിച്ചു....

ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് റിസര്‍വ് ബാങ്ക്....

05 NOVEMBER 2024 10:29 AM IST
മലയാളി വാര്‍ത്ത

ഡെപ്യൂട്ടി ഗവര്‍ണര്‍ സ്ഥാനത്തേക്ക് അപേക്ഷ ക്ഷണിച്ച് റിസര്‍വ് ബാങ്ക്. നിലവിലെ ഡെപ്യൂട്ടി ഗവര്‍ണര്‍ മൈക്കിള്‍ പാത്ര സ്ഥാനമൊഴിയുന്ന ഒഴിവിലേക്കാണ് അപേക്ഷ ക്ഷണിച്ചത്.

നിലവിലെ ഗവര്‍ണറുടെ കാലാവധി ജനുവരിയിലാണ് അവസാനിക്കുക. മൂന്ന് വര്‍ഷത്തേക്കാണ് ഗവര്‍ണറുടെ നിയമനം. പുനര്‍നിയമനത്തിന് അര്‍ഹതയുണ്ടാകും. മാനദണ്ഡ പ്രകാരമുള്ള മേഖലകളില്‍ 25 വര്‍ഷത്തെ സേവന പരിചയമാണ് പ്രധാന യോഗ്യതയായുള്ളത്.

2.25 ലക്ഷം രൂപയാണ് പ്രതിമാസ ശമ്പളം. പ്രായപരിധി-60 വയസ്സ്. ഈ മാസം 30നകം അപേക്ഷിക്കണമെന്നും ആര്‍ബിഐ . നാല് ഡെപ്യൂട്ടി ഗവര്‍ണര്‍മാരാണ് ആര്‍ബിഐക്കുണ്ടാകുക. ഇതില്‍ രണ്ട് പേര്‍ ആര്‍ബിഐയില്‍ നിന്നുതന്നെ സ്ഥാനക്കയറ്റം നേടി വരുന്നവരാണ്. സാമ്പത്തിക വിദഗ്ധരെയോ ബാങ്കര്‍മാരെയോ മറ്റ് രണ്ട് ഒഴിവിലേക്ക് പരിഗണിക്കുകയും ചെയ്യും. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീകാര്യത്ത് കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റ് ബസ്സിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന് ദാരുണാന്ത്യം  (29 minutes ago)

PP DIVYA പി പി ദിവ്യക്ക് ഇന്ന് നിർണ്ണായകം;  (35 minutes ago)

രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.... കൊല്ലം ആയൂരില്‍ നിയന്ത്രണം വിട്ടു വീണ സ്‌കൂട്ടറും കാറും തമ്മില്‍ കൂട്ടിയിടിച്ച് യുവാവിന് പരുക്ക്  (39 minutes ago)

ആണവനിലയം കത്തിച്ച് ആഘോഷിക്കാൻ ട്രംപ് ഇറാൻ വിട്ട് ഖമനേയി...! ഭാവിയും ഭൂതവും കത്തിക്കും..!  (40 minutes ago)

എല്ലാ സ്വകാര്യ സ്വത്തുക്കളും പൊതുനന്മ ചൂണ്ടിക്കാട്ടി സര്‍ക്കാരുകള്‍ക്ക് ഏറ്റെടുക്കാന്‍ കഴിയില്ലെന്ന് സുപ്രീംകോടതി....  (46 minutes ago)

ശുഭപ്രതീക്ഷയുണ്ടെന്ന് സരിൻ  (49 minutes ago)

"ഇസ്രയേലിന്റെ യുദ്ധ കപ്പൽ കണ്ട് ഞെട്ടി ഇറാൻ..! മുട്ടിടിച്ച് ഖമേനി ഉത്തര കൊറിയക്കും കിട്ടി "  (51 minutes ago)

ബൈക്കില്‍ കാറിടിച്ച് രണ്ട് വനിതാ പോലീസുകാര്‍ മരിച്ചു.... ബൈക്കുകളില്‍ ദീര്‍ഘദൂരയാത്രകള്‍ നടത്തി, റീലുകളിലൂടെ പ്രശസ്തരാണ് മരിച്ച രണ്ട് വനിതാ പോലീസുകാരും  (56 minutes ago)

IRAN ടെഹ്‌റാനിലെ ‘ധീര വനിത’ എവിടെ?  (58 minutes ago)

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്ന് സാന്ദ്രാ തോമസിനെ പുറത്താക്കി  (58 minutes ago)

Israeli Warship സൂയസ് കനാൽ കടന്ന് ഇസ്രായേൽ യുദ്ധക്കപ്പൽ  (1 hour ago)

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്... പവന് 120 രൂപയുടെ കുറവ്  (1 hour ago)

കൊതുക് കടി അസാധ്യം..!സെല്ലിൽ ദിവ്യ ഇങ്ങനെ..!തറയിൽ കിടന്ന് ഉരുളുന്നു..! ഹാലിളക്കി ദിവ്യ..!  (1 hour ago)

സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ 252 ഗെയിംസ് മത്സരങ്ങള്‍ പൂര്‍ത്തിയായപ്പോള്‍ തിരുവനന്തപുരം ജില്ല 643 പോയിന്റോടെ മുന്നിട്ടുനില്‍ക്കുന്നു....  (1 hour ago)

ജമ്മു കശ്മീര്‍ രജൗരി ജില്ലയിലെ കലകോട്ട് സബ് ഡിവിഷന്‍ ഏരിയയിലെ ബധോഗിലുണ്ടായ വാഹനാപകടത്തില്‍ ഒരു സൈനികന്‍ മരിച്ചു...  (1 hour ago)

Malayali Vartha Recommends