ബാങ്ക് ഓഫ് ബറോഡക്ക് അഞ്ചു കോടി രൂപയുടെ പിഴ
6100 കോടി രൂപയുടെ ക്രമക്കേടു നടന്നതായി കണ്ടെത്തിയ പൊതുമേഖലാ ബാങ്കായ ബാങ്ക് ഓഫ് ബറോഡ അഞ്ചു കോടി രൂപ പിഴ നല്‍കണമെന്നു റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ ഉത്തരവിട്ടു. തിരിച്ചറിയല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതിലും കള്ളപ്പണം വെളുപ്പിക്കല്‍ തടയുന്നതിലും വീഴ്ച വരുത്തിയതിന് എച്ച്ഡിഎഫ്സി ബാങ്ക് രണ്ടു കോടി രൂപ പിഴ
https://www.facebook.com/Malayalivartha