കപ്പല്ലുകള്ക്ക് ഇന്ധനം നല്കലില് കൊച്ചി തുറമുഖത്തിന് വന്‍ നേട്ടം
ദക്ഷിണേന്ത്യന്‍ മേഖലയിലെ പ്രധാന ബാങ്കറിഗ് ഹബായി ഉയരാനുളള കൊച്ചി തുറമുഖത്തിന്റെ നീക്കള്‍ക്കു കരുത്തേകി കപ്പല്‍ ഇന്ധന വില്‍പ്പനയില്‍ വന്‍ വര്‍ദ്ധന. ഈ മാസം പതിനൊന്നായിരം ഇന്ധനമാണ് വില്ക്കാന് കഴിഞ്ഞത്. ഇന്ധനം നിറയ്ക്കുന്നതിനു മാത്രമായി തുറമുഖത്തെത്തുന്ന കപ്പലുകള്‍ക്ക് അനബന്ധ നിരക്കുകളില്‍ ഇളവു നല്കാന് പോര്‍ട്ട്സ് ട്രസ്റ്റ് ബോര്‍ഡ് നേരത്തെ തീരുമാനിച്ചിരുന്നു. പുറങ്കടലില്‍ ഇന്ധനമെത്തിച്ചു നല്കുന്ന ബാര്‍ജുകള്‍ക്കും ഇളവുകള്‍ ലഭിക്കും. ബങ്കര്‍ നിക്ഷേപകര്‍ക്കു പുതുവൈപ്പില്‍ സ്ഥലം അനുവദിക്കാനും സ്പോര്‍ട്സ് ട്രസ്റ്റ് ആലോചിക്കുന്നുണ്ട്.
https://www.facebook.com/Malayalivartha