Widgets Magazine
23
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍കൊണ്ട് ഇനി ഇടപാടുകള്‍ നടത്താനാവില്ല.

02 SEPTEMBER 2017 11:56 AM IST
മലയാളി വാര്‍ത്ത

മുഷിഞ്ഞതും കീറിയതുമായ നോട്ടുകള്‍കൊണ്ട് ഇടപാടുകള്‍ നടത്താനാവില്ല. അത്തരം സാഹചര്യമുണ്ടായാല്‍ ബാങ്കില്‍ കൊടുത്ത് മാറുകയേ തരമുള്ളൂ. ഇത് സംബന്ധിച്ച് ആര്‍ബിഐ പുതിയ സര്‍ക്കുലര്‍ പുറത്തുവിട്ടിട്ടുണ്ട്.

മുഷിഞ്ഞതോ, കീറിയതോ, പൊടിയാറായതോ ആയ നോട്ടുകള്‍ ഇടപാടുകള്‍ക്ക് പരിഗണിക്കേണ്ടെന്ന് ആര്‍ബിഐയുടെ പുതുക്കിയ സര്‍ക്കുലറില്‍ പറയുന്നു.

മുദ്രാവാക്യമോ പരസ്യവാചകങ്ങളോ മറ്റ് സന്ദേശങ്ങളോ എഴുതിയ നോട്ട് വിപണിയില്‍ എടുക്കില്ല.

രണ്ട് ഭാഗങ്ങളായി കീറിയ നോട്ടുകള്‍ ഒട്ടിച്ചാലും ഇടപാടുകള്‍ക്ക് പരിഗണിക്കില്ല.

മേല്‍ പറഞ്ഞ കീറിയതും മുഷിഞ്ഞതുമായ നോട്ടുകള്‍ ബാങ്ക് അക്കൗണ്ടുകളില്‍ നിക്ഷേപിക്കാം.

ബാങ്കില്‍നിന്ന് ഇത്തരം നോട്ടുകള്‍ പൊതുജനങ്ങള്‍ സ്വീകരിക്കരുത്. ബാങ്കില്‍ ലഭിച്ച ഇത്തരം നോട്ടുകള്‍ ഇടപാടുകാര്‍ക്ക് കൈമാറുകയുമരുത്.

രണ്ടിലേറെ ഭാഗങ്ങളായി മുറിഞ്ഞ നോട്ടുകള്‍ ബാങ്കുകളുടെ എല്ലാ ശാഖകളിലും മാറാന്‍ കഴിയില്ല. തിരഞ്ഞെടുത്ത ശാഖകളില്‍ മാത്രമാണ് അതിന് സൗകര്യമുള്ളത്

ദ്രവിച്ചുതുടങ്ങിയതോ ഒരു ഭാഗം അഗ്നിക്കിരയായതോ ആയ നോട്ടുകള്‍ ബാങ്കില്‍ മാറാന്‍ കഴിയില്ല. ആര്‍ബിഐയുടെ ശാഖകളെ അതിനായി സമീപിക്കണം.

നോട്ടുകള്‍ മാറുന്നതിന് ഉപാധികള്‍ക്ക് വിധേയമായി ബാങ്കുകള്‍ക്ക് സര്‍വീസ് ചാര്‍ജോ മറ്റ് നിരക്കുകളോ നല്‍കേണ്ടതില്ല.

പരമാവധി 20 നോട്ടുകളോ അല്ലെങ്കില്‍ 5000 രൂപവരെ മൂല്യമുള്ള നോട്ടുകളോ ആണ് സൗജന്യമായി ഒരു ദിവസം മാറ്റിയെടുക്കാന്‍ കഴിയുക. ഇരുപത് നോട്ടിനേക്കാള്‍ കൂടുകയോ മൂല്യം 5000 രൂപയില്‍ അധികമാകുകയോ ചെയ്താല്‍ ബാങ്കുകള്‍ക്ക് സേവന നിരക്ക് ഈടാക്കാം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വയനാട് പ്രിയങ്ക ജയിച്ചു...! ഒരുലക്ഷം പിടിച്ച് ആദ്യ നീക്കം..!പ്രിയങ്ക തിളക്കം  (4 minutes ago)

മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച ഭാര്യയെ കൊലപ്പെടുത്തിയ കേസില്‍ ഭര്‍ത്താവിന് ജീവപര്യന്തം കഠിന തടവും ലക്ഷം രൂപ പിഴയും  (14 minutes ago)

തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില്‍ സംസ്ഥാനത്ത് ആകെയുള്ള ഒന്നരകോടിയോളം കെട്ടിടങ്ങള്‍ക്ക് പുതിയ നമ്പര്‍ വരും...  (22 minutes ago)

പത്താം റൗണ്ടിൽ എല്ലാം മാറി മറിയുന്നു...! രാഹുലിന്റെ പ്രതീക്ഷ ഇവിടെ..! അരലക്ഷത്തിൽ കുതിച്ച് പ്രിയങ്ക..!  (32 minutes ago)

മഹാരാഷ്ട്രയില്‍ എന്‍.ഡി.എ. മുന്നേറ്റം; ഝാര്‍ഖണ്ഡില്‍ എന്‍.ഡി.എ.യും ഇന്ത്യ മുന്നണിയും ഇഞ്ചോടിഞ്ച്‌ പോരാട്ടം; നിയമസഭ തിരഞ്ഞെടുപ്പില്‍ ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ വൻ ട്വിസ്റ്റിലേക്ക്  (39 minutes ago)

ഓസ്‌ട്രേലിയക്കെതിരായ പെര്‍ത്ത് ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ദിനം തന്റെ ആദ്യ പന്തില്‍ തന്നെ ഓസീസ് വിക്കറ്റ് കീപ്പര്‍ അലക്‌സ് ക്യാരിയെ പുറത്താക്കി ജസ്പ്രീത് ബുമ്ര  (43 minutes ago)

പാലക്കാട് രാഹുല്‍ മാങ്കൂട്ടത്തില്‍ മുന്നില്‍.... യുഡിഎഫ് ക്യാമ്പില്‍ ആഹ്ലാദം....  (47 minutes ago)

അടിസക്കെ കളി നടക്കുന്നത് പാലക്കാട്..! പതിനൊന്നാം റൗണ്ടിൽ ആ ബോംബ് പൊട്ടും..! മണിക്കൂറിനുള്ളിൽ ട്വിസ്റ്റ് ഇങ്ങനെ  (48 minutes ago)

വളരെ അത്യാവശ്യമായി സംസാരിക്കണമെന്ന് ആവശ്യപ്പെട്ട് മൊബൈല്‍ കൈവശപ്പെടുത്തിയ ശേഷം അതുമായി കടന്നുകളയുന്ന ദമ്പതികള്‍ അറസ്റ്റില്‍....  (1 hour ago)

വയനാട് പ്രിയങ്ക മുന്നേറുന്നു... ചേലക്കര എല്‍ഡിഎഫിന് ലീഡ്, പാലക്കാട് ബിജെപിക്ക് ലീഡ്  (1 hour ago)

പമ്പ നദിയിലേക്കു റാന്നി പാലത്തില്‍ നിന്നു ചാടിയ മധ്യവസ്‌കന്‍ മരിച്ചു....  (2 hours ago)

ഉപതെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ആരംഭിച്ചു.... ആദ്യ ഫലസൂചന ഉടന്‍  (2 hours ago)

മുനമ്പം വിഷയത്തില്‍ സമരസമിതിയുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് ചര്‍ച്ച നടത്തും...  (2 hours ago)

കേരള കോണ്‍ഗ്രസ് എം സംസ്ഥാന വൈസ് ചെയര്‍മാനും യാക്കോബായ സഭ മാനേജിങ് കമ്മിറ്റി അംഗവുമായ പി കെ സജീവ് അന്തരിച്ചു  (2 hours ago)

നെഞ്ചിടിപ്പിന്റെ മണിക്കൂറുകള്‍... ഉപ തെരഞ്ഞെടുപ്പുകളുടെ ഫലം ഉടനറിയാം ., സരിന്റേയും രാഹുലിന്റേയും കൃഷ്ണ കുമാറിന്റേയും ഭാവിയറിയാം  (2 hours ago)

Malayali Vartha Recommends