BANKING
റിസര്‍വ് ബാങ്ക് പണവായ്പ നയം പ്രഖ്യാപിച്ചു... മുഖ്യ പലിശനിരക്കില്‍ മാറ്റമില്ല
പ്രവീൺ റാണ പറഞ്ഞ കണക്ക് പിടികിട്ടിയോ...? ആർക്കും പിടികിട്ടാത്ത കണക്കിലെ കള്ളി ഇങ്ങനെ..?
14 January 2023
സാമ്പത്തിക തട്ടിപ്പ് കേസില്‍ പിടിയിലായ പ്രവീണ്‍ റാണയാണ് ഇപ്പോള്‍ കേരളത്തിലെ പ്രധാന ചര്‍ച്ചാ വിഷയം. സംസ്ഥാനത്തെ പ്രമുഖ മാധ്യമങ്ങള്‍ ഇയാളുമായി നടത്തിയ അഭിമുഖങ്ങളും വയറലാവുകയാണ്. പല വേദികളിലും പ്രവീണ്‍...
പണം പണിയെടുക്കും; 10 ലക്ഷത്തിന് 10 ഇരട്ടി; ഒറ്റത്തവണ അടവിൽ 1കോടിയുടെ ആനുകൂല്യം; ലൈഫ് ഇന്‍ഷൂറന്‍സ് കോര്‍പ്പറേഷന്‍ പുതുതായി അവതരിപ്പിച്ച പദ്ധതി ധന്‍ വര്‍ഷ പോളിസിയെ കുറിച്ച് അറിഞ്ഞിരിക്കേണ്ടതെല്ലാം
06 December 2022
പണത്തിന് വേണ്ടി പണിയെടുത്തിടത്ത് നിന്നു പണം നമുക്ക് വേണ്ടി പ്രവർത്തിക്കാൻ തുടങ്ങുമ്പോഴാണ് ജീവിതം സാമ്പത്തികമായി മെച്ചപ്പെടുന്നത്. ഇതിന് ആവശ്യം നിക്ഷേപങ്ങളാണ്. വർഷങ്ങളോളം നിക്ഷേപിച്ചിട്ടും വലിയ ആദായം ല...
ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴിയുള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തുന്നു...
22 November 2022
ഗൂഗിൾ പേ, ഫോൺപേ, പേടിഎം തുടങ്ങിയ യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴിയുള്ള ഇടപാടുകൾക്ക് പരിധി ഏർപ്പെടുത്തിയേക്കാം. നിലവിൽ ഇത്തരത്തിലുള്ള യുപിഐ പേയ്‌മെന്റ് ആപ്പുകൾ വഴി ഉപയോക്താക്കൾക്ക് പരിധിയില്ലാത്ത പേയ്‌മെന...
രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് കത്തയച്ച് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍
17 October 2022
രാജ്യത്തെ ബാങ്കുകളുടെ പ്രവര്‍ത്തന സമയത്തില്‍ മാറ്റം വരുത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഇന്ത്യന്‍ ബാങ്ക്‌സ് അസോസിയേഷന് കത്തയച്ച് ബാങ്ക് ജീവനക്കാരുടെ യൂണിയനുകള്‍. ആഴ്ചയില്‍ അഞ്ച് ദിവസം മാത്രം പ്രവര്‍ത്...
പതിനായിരം നിക്ഷേപിച്ചെന്ന് എസ്‌എംഎസ്...! 100 പേരുടെ അക്കൗണ്ടിലെത്തിയത് കോടികൾ, എച്ച്‌ഡിഎഫ്‌സി ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിച്ചു
30 May 2022
എച്ച്‌ഡിഎഫ്‌സി ബാങ്കിന്റെ സെര്‍വറിലെ പ്രശ്‌നം കാരണം കോടികൾ എത്തിയ ഉടമകളുടെ അക്കൗണ്ടുകൾ മരവിപ്പിച്ചു. ബാങ്കിന്റെ ചെന്നൈയിലെ ടി നഗറിലേയും മറ്റുചില ശാഖകളിലുമുളള 100 പേരുടെ അക്കൗണ്ടുകളിലേക്കാണ് ഉടമസ്ഥര്‍ ...
നിക്ഷേപകർക്ക് സന്തോഷ വാർത്ത...! ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ച് ഫെഡറല്‍ ബാങ്ക്, കാലാവധിയും പുതുക്കിയ പലിശ നിരക്കും അറിയാം....
17 May 2022
സ്വകാര്യമേഖലയിലെ ഏറ്റവും വലിയ വായ്പ ദാതാക്കളില്‍ ഒന്നായ ഫെഡറല്‍ ബാങ്ക് ഫിക്സഡ് ഡെപ്പോസിറ്റിന്റെ പലിശ നിരക്ക് വര്‍ദ്ധിപ്പിച്ചു. രണ്ടു കോടിയില്‍ താഴെയുള്ള, എല്ലാ കാലയളവിലും ഉള്‍പ്പെടുന്ന നിക്ഷേപങ്ങള്‍ക്...
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 262 പോയന്റ് ഉയര്‍ന്ന് 53,235ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 15,929ലുമാണ് വ്യാപാരം
17 May 2022
ഓഹരി സൂചികകളില്‍ നേട്ടത്തോടെ തുടക്കം.... സെന്‍സെക്സ് 262 പോയന്റ് ഉയര്‍ന്ന് 53,235ലും നിഫ്റ്റി 87 പോയന്റ് നേട്ടത്തില്‍ 15,929ലുമാണ് വ്യാപാരം. ആഗോള സൂചികകളില്‍ നേട്ടമില്ലാതിരുന്നിട്ടുകൂടി ആഭ്യന്തര സൂചിക...
പാനും ആധാറും ബന്ധിപ്പിക്കല്‍ സമയം നീട്ടി.... നികുതിദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി ഫീസോടുകൂടി ഇളവ്, 2023 മാര്‍ച്ച് 31-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാകും
01 April 2022
പാനും ആധാറും ബന്ധിപ്പിക്കല്‍ സമയം നീട്ടി.... നികുതിദായകര്‍ക്കുണ്ടാകുന്ന ബുദ്ധിമുട്ട് ഒഴിവാക്കാനായി ഫീസോടുകൂടി ഇളവ്, 2023 മാര്‍ച്ച് 31-നകം ആധാറും പാനും ബന്ധിപ്പിച്ചില്ലെങ്കില്‍ പാന്‍ പ്രവര്‍ത്തന രഹിതമാ...
അഞ്ചില്‍ കൂടുതല്‍ തവണ പണം പിന്‍വലിച്ചാല്‍ അധിക ചാര്‍ജ്; എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ, ബാങ്കുകള്‍ക്ക് ഉത്തരവ് കൈമാറി
05 December 2021
എടിഎമ്മില്‍ നിന്ന് പണം പിന്‍വലിക്കുന്നതിന് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ. ഡെബിറ്റ്, ക്രഡിറ്റ് കാര്‍ഡുകള്‍ക്ക് പ്രതിമാസം അനുവദിക്കുന്ന സൗജന്യ ഇടപാടുകളുടെ പരിധിക്ക് പുറമേ പണം...
സഹകരണ സംഘങ്ങള്‍ ബാങ്കുകള്‍ അല്ല; നിക്ഷേപം സ്വീകരിക്കുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തി ആര്‍ബിഐ
23 November 2021
സഹകരണ സംഘങ്ങള്‍ (കോ-ഓപ്പറേറ്റീവ് സൊസൈറ്റികള്‍) ബാങ്കുകളല്ലെന്ന് റിസര്‍വ് ബാങ്ക്. 1949ലെ ബാങ്കിംഗ് റെഗുലേഷന്‍ ആക്ട് സെക്ഷന്‍ ഏഴു പ്രകാരം റിസര്‍വ് ബാങ്കിന്റെ പ്രത്യേക അനുമതിയുള്ള സ്ഥാപനങ്ങളെ മാത്രമാണ് ബ...
ഇഎംഐ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധന പ്രഖ്യാപിച്ച് എസ്ബിഐ കാര്‍ഡ്സ്; വിവരങ്ങള്‍ ഇങ്ങനെ
14 November 2021
ക്രെഡിറ്റ് കാര്‍ഡ് ഉപയോഗത്തിന് ചെലവേറും. എസ്ബിഐ കാര്‍ഡ്സ് ഇഎംഐ സേവനങ്ങള്‍ക്ക് നിരക്ക് വര്‍ധന പ്രഖ്യാപിച്ചു. 2021 ഡിസംബര്‍ ഒന്നു മുതല്‍ ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് നടത്തുന്ന ഇഎംഐ ഇടപാടുകള്‍ക്കാണ് കമ്...
സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ഇനി ചില്ലറ നിക്ഷേപകര്‍ക്കു നേരിട്ടു വാങ്ങാം.., റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീട്ടെയില്‍ ഡയറക്ട് സ്‌കീം അവതരിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി
13 November 2021
സര്‍ക്കാര്‍ കടപ്പത്രങ്ങള്‍ ചില്ലറ നിക്ഷേപകര്‍ക്ക് നേരിട്ടുവാങ്ങാന്‍ അവസരമൊരുക്കുന്ന, റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ റീട്ടെയില്‍ ഡയറക്ട് സ്‌കീം പ്രധാനമന്ത്രി നരേന്ദ്ര മോദി അവതരിപ്പിച്ചു. പുതിയ സംവിധാനം...
അക്കൗണ്ട് ഉടമകളെ വലച്ച് എസ്ബിഐ യോനോ; നിസ്സഹായരായി ജീവനക്കാരും, പ്രതികരിക്കാതെ എസ്ബിഐ ഉന്നതാധികാരികള്‍
03 October 2021
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ മൊബൈല്‍ ബാങ്കിങ് ആപ്പായ എസ്ബിഐ യോനോ അക്കൗണ്ട് ഉടമകളെ ബുദ്ധിമുട്ടിക്കുന്ന പരാതി. യോനോ ആപ്പ് ഉപയോഗിച്ചുകൊണ്ടിരുന്നവര്‍ക്ക് പുതിയ ഫോണില്‍ ആപ്പ് ഇന്‍സ്റ്റാള്‍ ചെയ്യാനാകുന്...
കോവിഡ് പ്രതിസന്ധിക്കിടയിലും നിക്ഷേപവും വായ്പയും വര്‍ദ്ധിപ്പിച്ച് കേരള ബാങ്ക്; 5 മാസത്തിനിടയില്‍ കേരള ബാങ്ക് കാര്‍ഷിക വായ്പ 2648 കോടി; നിഷ്‌ക്രിയ ആസ്തിയില്‍ 387.95 കോടിയുടെ കുറവ്; കഴിഞ്ഞ സാമ്പത്തിക വര്‍ഷം 1.06 ലക്ഷം കോടിയുടെ ബിസിനസ്
15 September 2021
കോവിഡ് പ്രതിസന്ധിക്കിടയിലും നിക്ഷേപവും വായ്പയും വര്‍ദ്ധിപ്പിച്ച് കേരള ബാങ്ക്. മാത്രമല്ല ഏപ്രില്‍ ഒന്നു മുതല്‍ ഓഗസ്റ്റ് 31 വരെയുള്ള നാല് മാസത്തിനുള്ളില്‍ 2648 കോടി രൂപ കൃഷിക്ക് വായ്പയായി നല്‍കി. കാര്‍ഷ...
പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുന്നു...
14 September 2021
പെട്രോള്‍, ഡീസല്‍ വില മാറ്റമില്ലാതെ തുടരുകയാണ്. ഈ മാസത്തെ ഏറ്റവും താഴ്ന്ന നിരക്കിലാണ് പെട്രോള്‍, ഡീസല്‍ വിലയുള്ളത്.ഈ മാസം 5ാം തീയ്യതിയാണ് അവസാനമായി ഇന്ധന വിലയില്‍ നേരിയ കുറവുണ്ടായത്. രാജ്യ തലസ്ഥാനമാ...