BANKING
ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു...
കേരള ബാങ്ക് രൂപീകരണം; സര്ക്കാര് ശ്രമങ്ങള്ക്ക് റിസര്ബാങ്ക് നിലപാട് അനുകൂലം
14 March 2019
കേരള ബാങ്ക് രൂപീകരണവുമായി ബന്ധപ്പെട്ട് 19 വ്യവസ്ഥകള് പൂര്ത്തിയാക്കാന് സംസ്ഥാന സര്ക്കാര് നടത്തിയ ശ്രമങ്ങളില് റിസര്വ് ബാങ്ക് തൃപ്തി അറിയിച്ചു. നബാര്ഡുമായി നടന്ന ചര്ച്ചകള്ക്ക് ശേഷമാണ് കേരളസംഘം ...
എ ടി എം കാര്ഡിലെ വിവരങ്ങള് ചോര്ത്തിയുള്ള തട്ടിപ്പിന് തടയിടാന് 'ഡിസേബിള്' ഓപ്ഷനുമായി ബാങ്കുകള്
11 March 2019
എ ടി എം കാര്ഡ് വഴിയുള്ള തട്ടിപ്പ് വ്യാപകമായതോടെ ഉപയോഗത്തിന് ശേഷം എ ടി എം കാര്ഡുകള് ഡിസേബിള് ചെയ്യാനുള്ള സൗകര്യം ഉപയോഗിക്കണമെന്ന് ബാങ്കുകളുടെ നിര്ദ്ദേശം. ബാങ്കുകളുടെ ആപ്ലിക്കേഷനുകള് വഴിയും നെറ്റ്...
ബാങ്കുകള് വാതില്പ്പടിയില്; റിസര്വ് ബാങ്ക് നിര്ദ്ദേശം കടലാസില് ഒതുങ്ങി
08 March 2019
എഴുപത് കഴിഞ്ഞ മുതിര്ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്ക്കും ബാങ്കിങ് സേവനം വാതില്പ്പടിയില് എത്തിക്കണമെന്ന നിര്ദേശമാണ് കടലാസില് ഒതുങ്ങിയത്. മുതിര്ന്ന പൗരന്മാര്ക്കും ഭിന്നശേഷിക്കാര്ക്കും ബാങ...
എ ടി എമ്മുകളില് ക്യാഷ് പിന്വലിക്കുന്നതിലെ കാലതാമസം; സുരക്ഷാ ക്രമീകണത്തിന്റെ ഭാഗം
07 February 2019
എ ടി എം കാഡുകള് സുരക്ഷാ ചിപ്പുവച്ച കാര്ഡുകളാക്കിയതോടെ രണ്ടുതരം എ.ടി.എം ഉണ്ട്. ചിപ്പ് സംവിധാനം റീഡ് ചെയ്യുന്ന എ.ടി.എമ്മുകളില് കാര്ഡ് ഇട്ടുകഴിഞ്ഞാല് ഉപയോഗം പൂര്ത്തിയാക്കുന്നതുവരെ കാര്ഡിനെ മെഷീന്...
ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ(ബെഫി) ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്വലിച്ചു
27 December 2018
ബാങ്ക് എംപ്ലോയീസ് ഫെഡറേഷന് ഓഫ് ഇന്ത്യ(ബെഫി) ശനിയാഴ്ച സംസ്ഥാന വ്യാപകമായി നടത്താനിരുന്ന ബാങ്ക് പണിമുടക്ക് പിന്വലിച്ചു. കേരള ഗ്രാമീണ് ബാങ്ക് ജീവനക്കാരുടെ സമരം ഇന്നലെ നടന്ന മന്ത്രിതല ചര്ച്ചയില് ഒത്തു...
നിലവിലുള്ള എ ടി എം കാര്ഡുകളുടെ ഉപയോഗം ഡിസംബര് 31 വരെ മാത്രം
20 December 2018
ജനുവരി ഒന്നു മുതല് നിലവിലുള്ള മാഗ്നറ്റിക് സ്ട്രൈപ് എ ടി എം കാര്ഡുകള്ക്ക് പകരം ചിപ്പുള്ള കാര്ഡുകള് നിലവില് വരുന്നു. എ.ടി.എം. കാര്ഡുകളുടെ സുരക്ഷ മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായാണ് മാഗ്നറ്റിക് ...
തൊഴിലാളി സമരവും അവധി ദിവസങ്ങളും; തുടര്ച്ചയായ അഞ്ചു ദിവസം ബാങ്കുകള് പ്രവര്ത്തിക്കില്ല
19 December 2018
തൊഴിലാളി സമരവും അവധി ദിവസങ്ങളും ഒത്തുവന്നതോടെയാണ് തുടര്ച്ചയായ ബാങ്ക് അവധിക്ക് കളമൊരുങ്ങിയത്. ഈ ആഴ്ചയും അടുത്ത ആഴ്ചയുമായി അഞ്ചു ദിവസം ബാങ്കുകള് അടഞ്ഞുകിടക്കുമെന്നത് ഇടപാടുകളെ ബാധിച്ചേക്കും. വിവിധ ആവശ...
എ ടി എം തട്ടിപ്പ് വഴി അദ്ധ്യാപകര്ക്ക് നഷ്ടമായത് ലക്ഷങ്ങള്
07 December 2018
കോട്ടയത്ത് സി.എം.എസ് കോളേജിലെ രണ്ട് അദ്ധ്യാപകരുടെ 1.10ലക്ഷം നഷ്ടപ്പെട്ടതിന് പിന്നാലെ ചങ്ങനാശേരിയിലെ അഞ്ച് അദ്ധ്യാപകരുടെ ഒന്നര ലക്ഷം രൂപ കൂടി നഷ്ടമായി. കാഞ്ഞിരപ്പള്ളിയിലെ ഒരു അദ്ധ്യാപകന്റെ ഒരു ലക്ഷം രൂ...
ഡിസംബര് 26ന് രാജ്യവ്യാപകമായി ബാങ്ക് ജീവനക്കാര് പണിമുടക്കുന്നു
02 December 2018
പൊതുമേഖല ബാങ്കുകളുടെ ലയനനീക്കത്തിനെതിരെ ഡിസംബര് 26ന് രാജ്യവ്യാപകമായി ബാങ്ക് യൂണിയനുകള് പണിമുടക്കുന്നു. ബാങ്ക് ഓഫ് ബറോഡയുമായി വിജയ ബാങ്കിനെയും ദേന ബാങ്കിനെയും ലയിപ്പിക്കുന്നതിലാണ് എതിര്പ്പ്. ഇവ ലയിപ...
സ്റ്റേറ്റ്ബാങ്ക് ഓഫ് ഇന്ത്യയില് സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്കില് വര്ദ്ധനവ്
28 November 2018
പൊതുമേഖലാ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്ബിഐ) സ്ഥിരം നിക്ഷേപത്തിന്റെ പലിശനിരക്ക് വര്ധിപ്പിച്ചു. 0.05-0.10 നും ഇടയിലാണ് പലിശ നിരക്ക് വര്ധിപ്പിച്ചത്. ഒരു കോടി രൂപയില് താഴെയുള്ള നിക്ഷേപങ്ങള...
അടുത്ത സാമ്പത്തിക വര്ഷത്തോടെ രാജ്യത്തെ എ ടി എമ്മുകളില് പകുതിയും അടച്ചു പൂട്ടാന് സാധ്യത
22 November 2018
വര്ദ്ധിച്ചുവരുന്ന പ്രവര്ത്തന ചെലവുമൂലം രാജ്യത്തെ അന്പത് ശതമാനം എടിഎമ്മുകളും അടുത്ത മാര്ച്ചോടെ അടച്ചു പൂട്ടാന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നിലവില് രാജ്യത്ത് 2,38,000 എടിഎമ്മുകളാണ് പ്രവര്ത്തി...
നിലവിലുള്ള ഡെബിറ്റ് ക്രഡിറ്റ് കര്ഡുകളുടെ പ്രവര്ത്തനം ഡിസംബര് 30ന് അവസാനിക്കുമെന്ന് റിസര്ബാങ്ക്
10 November 2018
ഡെബിറ്റ്, ക്രഡിറ്റ് കാര്ഡുകളിലെ വിവരങ്ങള് ചോര്ത്തിയുള്ള തട്ടിപ്പുകള് കൂടി വരുന്ന സാഹചര്യത്തില് കൂടുതല് സുരക്ഷിതമായ ചിപ് അടിസ്ഥാനത്തിലുള്ള കാര്ഡുകളിലേക്ക് മാറുന്നതിന്റെ ഭാഗമായി നിലവിലുള്ള കാര്ഡ...
എ ടി എമ്മില് നിന്നും പിന്വലിക്കാവുന്നതുക നിജപ്പെടുത്തി എസ് ബി ഐ; പരമാവധി 20,000രുപ
31 October 2018
എ ടി എം ക്ലോണിംഗിലൂടെ വ്യാപകമായി തുക തട്ടുന്നുവെന്ന പരാതിയെത്തുടര്ന്ന് ക്ലാസിക്, മാസ്ട്രോ ഡെബിറ്റ് കാര്ഡുകള് വഴി എസ്.ബി.ഐ.യുടെ എ.ടി.എമ്മിലൂടെ ഇനി എടുക്കാവുന്നത് 20,000 രൂപ മാത്രം. നിലവില് ഒരുദിവ...
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് എ.ടി.എം വഴി ഒരു ദിവസം പിന്വലിക്കാവുന്ന തുക നിലവിലുള്ളതിന്റെ പകുതിയാവാന് ഇനി രണ്ടുനാള് മാത്രം
29 October 2018
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് എ.ടി.എം വഴി ഒരു ദിവസം പിന്വലിക്കാവുന്ന തുക നിലവിലുള്ളതിന്റെ പകുതിയാവാന് രണ്ടു നാള് മാത്രം. ഒരു ദിവസം 40,000 രൂപ പിന്വലിക്കാന് ഇന്നും നാളെയും കൂടി മാത്രമേ അനുമതി...
നെറ്റ് ബാങ്കിങ് സൗകര്യം ആവശ്യമുണ്ടോ? ഉടന് മൊബൈല് നമ്പര് രജിസ്റ്റര് ചെയ്യുക
13 October 2018
നെറ്റ് ബാങ്കിങ് സൗകര്യം ആവശ്യമുള്ളയാളാണെങ്കില് ഉടന് തന്നെ മൊബൈല് നമ്പര് രജിസ്റ്റര് ചെയ്യുക. എസ്ബിഐയുടെ ഇന്റര്നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിക്കുന്ന ആളാണെങ്കില് ഉടനെ മൊബൈല് നമ്പര് രജിസ്റ്റര് ച...