BANKING
ഡോളറിനെതിരെ രൂപയുടെ മൂല്യമിടിയുന്നത് തുടരുന്നു...
റിസര്വ് ബാങ്കിന്റെ പണനയ അവലോകന യോഗം നാളെ ആരംഭിക്കും, റിപോ നിരക്ക് ഉയര്ത്തുമെന്ന് സൂചന
02 October 2018
റിസര്വ് ബാങ്കിന്റെ പണനയ അവലോകന യോഗം നാളെ ആരംഭിക്കും. ഇന്ധന വില വര്ധനയും പണപ്പെരുപ്പം ഉയര്ന്നു നില്ക്കുന്ന സാഹചര്യവും രൂപയുടെ മൂല്യശോഷണവും വെല്ലുവിളിയായി നിലനില്ക്കേ, വാണിജ്യ ബാങ്കുകള്ക്ക് റിസര്...
എസ്.ബി.ഐ. എ.ടി.എമ്മില് നിന്ന് ഒരു ദിവസം പിന്വലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി കുറയ്ക്കുന്നു
02 October 2018
രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്.ബി.ഐ. എ.ടി.എമ്മില് നിന്ന് ഒരു ദിവസം പിന്വലിക്കാനാകുന്ന തുകയുടെ പരിധി 20,000 രൂപയാക്കി . ക്ലാസിക്, മാസ്റ്ററോ പ്ലാറ്റ്ഫോമിലെ കാര്ഡുകള് ഉപയോഗിച്ച് പിന്വ...
ബാങ്കിങ് മേഖലയില് വിപ്ലവം സൃഷ്ടിക്കാന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക്
01 September 2018
രാജ്യത്തെ ബാങ്കിങ് രംഗത്ത് പുതിയ ചലനങ്ങള് സൃഷ്ടിക്കാന് ഇന്ത്യ പോസ്റ്റ് പേയ്മെന്റ്സ് ബാങ്ക് (ഐപിപിബി) ഇന്ന് പ്രവര്ത്തനം ആരംഭിക്കുന്നു. ഏറ്റവും വലിയ ബാങ്കിങ് ശൃംഖല എന്ന ലക്ഷ്യം മുന്നിര്ത്തിയുള്ള ...
സംസ്ഥാനത്ത് തുടര്ച്ചയായ നാല് ബാങ്ക് അവധികള്; എ ടി എമ്മുകള് കാലിയാകാന് സാധ്യത
23 August 2018
സംസ്ഥാനത്തെ ബാങ്കുകള്ക്ക് ഈ ആഴ്ച്ച തുടര്ച്ചയായി നാല് ദിവസം അവധി. ഓണത്തോടനുബന്ധിച്ചുള്ള അവധി വെള്ളിയാഴ്ചയാണ് തുടങ്ങുന്നത്. സംസ്ഥാനത്ത് മഴക്കെടുതിയെ തുടര്ന്ന് മിക്ക ബാങ്കുകളും എ ടി എമ്മുകളും കഴിഞ്ഞ ദ...
പ്രളയക്കെടുതി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്ബിഐയുടെ രണ്ടുകോടി രൂപ സഹായം
19 August 2018
സംസ്ഥാനം സമാനതകളില്ലാത്ത പ്രളയക്കെടുതി നേരിടുന്ന സാഹചര്യത്തില് ദുരിതമനുഭവിക്കുന്നവര്ക്ക് ആശ്വാസമേകാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എസ്.ബി.ഐ രണ്ടു കോടി രൂപ കൈമാറി. ദുരിതാശ്വാസവുമായി ബ...
ഐ.ഡി.ബി.ഐ ബാങ്കിനെ ഏറ്റെടുക്കാന് എല്.ഐ.സി.ക്ക് അനുമതി
30 June 2018
കിട്ടാക്കടം വളരെയധികം രൂക്ഷമായതോടെ പ്രതിസന്ധിയിലായ ഐ.ഡി.ബി.ഐ. ബാങ്ക് വൈകാതെ എല്.ഐ.സി. നിയന്ത്രണത്തിലാകും. ബാങ്കിലെ ഓഹരി പങ്കാളിത്തം 51 ശതമാനമായി ഉയര്ത്താന് എല്.ഐ.സി.ക്ക് ഇന്ഷുറന്സ് റെഗുലേറ്ററി ഡ...
മാസങ്ങളായി തുടര്ച്ചയായി കുറഞ്ഞുകൊണ്ടിരുന്ന ചെറു നിക്ഷേപ പദ്ധതികളുടെ പലിശ നിരക്ക് കൂട്ടിയേക്കും
19 June 2018
ആര്ബിഐ നിരക്ക് വര്ധിപ്പിച്ചതോടെ ഭവന വായ്പ ഉള്പ്പെടെയുള്ളവയുടെ പലിശ നിരക്ക് വര്ധിക്കുമെന്ന ആശങ്കയാണ് പലര്ക്കും. എന്നാല് നിരക്ക് വര്ധനയെ ആശ്വാസത്തോടെ കാണുന്നവരുമുണ്ട്. മാസങ്ങളായി തുടര്ച്ചയായി കു...
ബാങ്ക് ചര്ച്ച പരാജയം... നാളെ മുതല് ബാങ്ക് ജീവനക്കാരുടെ പണിമുടക്ക്
29 May 2018
ബാങ്ക് ജീവനക്കാരുമായി നടത്തിയ ചര്ച്ച പരാജയപ്പെട്ട സാഹചര്യത്തില് ഈ മാസം 30, 31 തീയതികളില് ജീവനക്കാര് പണിമുടക്കുന്നു. ഇവര് നടത്തുന്ന സമരം കാരണം ബാങ്കിങ് പ്രവര്ത്തനം രാജ്യവ്യാപകമായി തടസ്സപ്പെട്ടേക്...
കെഎഫ്സി വായ്പകളുടെ പലിശ നിരക്ക് അടുത്ത മാസം മുതല് കുറയ്ക്കും
10 May 2018
കെഎഫ്സി വായ്പകളുടെ പലിശ നിരക്ക് ജൂണ് ഒന്നുമുതല് 9.5 ശതമാനമായി കുറയ്ക്കും. 14 മുതല് 16 ശതമാനംവരെയാണ് നിലവിലെ നിരക്ക്. അടിസ്ഥാന പലിശനിരക്ക് സമ്പ്രദായത്തിലേക്ക് മാറുന്നതോടെയാണ് 9.5 ശതമാനമായി കുറയുന്ന...
എസ്ബിഐ വീണ്ടും പലിശ നിരക്ക് പരിഷ്കരിച്ചു
28 March 2018
രാജ്യത്തെ ഏറ്റവും വലിയ ബാങ്കായ എസ്ബിഐ വീണ്ടും പലിശ നിരക്ക് പരിഷ്കരിച്ചു. രണ്ടുവര്ഷ കാലാവധിക്കു മുകളിലുള്ള നിക്ഷേപങ്ങളുടെ പലിശ നിരക്കാണ് പരിഷ്കരിച്ചത്. രണ്ടുമുതല് മൂന്നു വര്ഷം വരെയുള്ള നിക്ഷേപങ്ങള...
പഞ്ചാബ് നാഷണല് ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില് കൂടുതല് നിയന്ത്രണങ്ങളുമായി റിസര്വ് ബാങ്ക്
14 March 2018
പഞ്ചാബ് നാഷനല് ബാങ്ക് തട്ടിപ്പിന്റെ പശ്ചാത്തലത്തില് മേഖലയില് കൂടുതല് നിയന്ത്രണങ്ങളുമായി റിസര്വ് ബാങ്ക്. ഇറക്കുമതി ആവശ്യങ്ങള്ക്കായി ഹ്രസ്വകാലത്തേക്കുള്ള വായ്പകള്ക്ക് ഈടുപത്രം (ലെറ്റേഴ്സ് ഓഫ് അണ...
എസ്ബിഐയില് വായ്പ പലിശ നിരക്കില് വര്ദ്ധന
01 March 2018
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില് വായ്പ പലിശ നിരക്കില് വര്ധന. നിക്ഷേപ പലിശ നിരക്ക് ഉയര്ത്തിയതിനു പിന്നാലെയാണ് വായ്പ നിരക്കും ഉയര്ത്തി ഉത്തരവിറക്കിയത്. മാര്ജിനല് കോസ്റ്റ് അടിസ്ഥാനമാക്കിയുള്ള വായ...
പഞ്ചാബ് നാഷണല് ബാങ്കില്നിന്നു നീരവ് മോദി പണം തട്ടിയതുപോലെ ഓറിയന്റല് ബാങ്കില് നിന്നു 390 കോടി രൂപ തട്ടിയെടുത്ത ആഭരണ വ്യാപാരികളും രാജ്യം വിട്ടു
25 February 2018
പഞ്ചാബ് നാഷണല് ബാങ്കില്നിന്നു നീരവ് മോദി പണം തട്ടിയതുപോലെ ഓറിയന്റല് ബാങ്കില് നിന്നു 390 കോടി രൂപ തട്ടിയെടുത്ത ആഭരണ വ്യാപാരികളും രാജ്യം വിട്ടു. ഡല്ഹി ആസ്ഥാനമായി പ്രവര്ത്തിക്കുന്ന ദ്വാരകദാസ് സേഠ് ...
രാജ്യത്ത് ബാങ്ക് വായ്പാ വളര്ച്ച നിക്ഷേപ വളര്ച്ചയെ മറികടക്കുന്നു
24 February 2018
ഏറെക്കാലത്തെ ഇടവേളയ്ക്ക് ശേഷം രാജ്യത്ത് ബാങ്ക് വായ്പാ വളര്ച്ച നിക്ഷേപ വളര്ച്ചയെ പിന്നിലാക്കി. നടപ്പു സാമ്പത്തിക വര്ഷം ഏപ്രില് ജനുവരി കാലയളവില് ബാങ്ക് വായ്പാ വളര്ച്ച 4.2 ശതമാനമാണ്. നിക്ഷേപത്തിലുണ...
സേവനങ്ങളിലുണ്ടാകുന്ന വീഴ്ചയെ തുടര്ന്ന് ബാങ്കിങ് സേവനങ്ങള്ക്കെതിരായ പരാതികള് പെരുകുന്നു
24 February 2018
ഇടപാടുകാരുടെ എണ്ണം വര്ധിക്കുകയും ബാങ്കുകള് പ്രവര്ത്തനങ്ങള് വൈവിധ്യവത്കരിക്കുകയും ചെയ്തതോടെ ബാങ്കിങ് സേവനങ്ങള്ക്കെതിരായ പരാതികള് പെരുകുന്നു. പ്രതിവര്ഷം ശരാശരി ഒരു ലക്ഷത്തിലധികം പരാതികള് ഇടപാടുക...