Widgets Magazine
21
Nov / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EXCHANGE RATE

തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍...

23 MARCH 2024 11:48 AM ISTമലയാളി വാര്‍ത്ത
തുടര്‍ച്ചയായി നാലാം ആഴ്ചയും മുന്നേറിയ ഇന്ത്യയുടെ വിദേശ നാണ്യശേഖരം സര്‍വകാല റെക്കോര്‍ഡില്‍. മാര്‍ച്ച് 15ന് അവസാനിക്കുന്ന ആഴ്ചയില്‍ വിദേശനാണ്യ ശേഖരം 64229 കോടി ഡോളറായി (642.292 ബില്യണ്‍ ഡോളര്‍) ഉയര്‍ന്നതായി റിസര്‍വ് ബാങ്ക് കണക്കുകള്‍ വ്യക്തമാക്കുകയാണ്. മാര്‍ച്ച് 15ന് അവസാനിച്ച ആഴ്ചയില്‍ വിദേശനാണ്യ ശേ...

വിപണിയില്‍ നേട്ടത്തോടെ തുടക്കം... സെന്‍സെക്സ് 233 പോയന്റ് ഉയര്‍ന്ന് 61,175ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 18,176ലുമാണ് വ്യാപാരം

24 January 2023

വിപണിയില്‍ നേട്ടത്തോടെ തുടക്കം. വ്യാപാരം ആരംഭിച്ചയുടനെ നിഫ്റ്റി 18,150 കടന്നു. സെന്‍സെക്സ് 233 പോയന്റ് ഉയര്‍ന്ന് 61,175ലും നിഫ്റ്റി 57 പോയന്റ് നേട്ടത്തില്‍ 18,176ലുമാണ് വ്യാപാരം . യു.എസ് വിപണികളിലെ മു...

പ്രീപെയ്ഡ് താരിഫുകള്‍ക്ക് 21 ശതമാനം വർധിപ്പിച്ച് ജിയോ; എയര്‍ടെലിനും വോഡഫോണ്‍ ഐഡിയയ്‌ക്കും പിന്നാലെയാണ് ഈ തീരുമാനം, കുറഞ്ഞ നിരക്കില്‍ മികച്ച സേവനം നല്‍കുമെന്ന വാഗ്ദാനം ഇനിയും തുടരുമെന്ന് കമ്പനി

28 November 2021

എയര്‍ടെലിനും വിയ്ക്കും പിന്നാലെ പ്രീപെയ്ഡ് നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച്‌ രാജ്യത്തെ മുന്‍നിര ടെലികോം സേവനദാതാവ് റിലയന്‍സ് ജിയോയും. കഴിഞ്ഞ ദിവസം എയര്‍ടെലും വോഡഫോണ്‍ ഐഡിയയും നിരക്ക് വര്‍ദ്ധിപ്പിച്ചതിന് പ...

ഇന്ധനവില ഇനി കുതിച്ചുയരും; മാറ്റം ജിഎസ്ടിയില്‍ ഉള്‍പ്പെടില്ലെന്ന് ഉറപ്പായതോടെ

19 September 2021

ജിഎസ്ടിയില്‍ ഉള്‍പ്പെടില്ലെന്ന് ഉറപ്പായതോടെ ഇന്ധനവില കുതിച്ചുയരുമെന്ന് വിലയിരുത്തല്‍. കഴിഞ്ഞയാഴ്ച തുടക്കത്തില്‍ 70 ഡോളറിനടുത്തായിരുന്നു രാജ്യാന്തര എണ്ണവില. നിലവില്‍ 75 ഡോളറിനു മുകളിലാണ്. ഏഷ്യന്‍ വിപണി...

പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെ തുടക്കം; സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 55,356ലും നിഫ്റ്റി 25 പോയന്റ് നഷ്ടത്തിൽ 16,503ലും ; ആഗോള വിപണിയിലെ നഷ്ടം സാരമായി ബാധിച്ചു

16 August 2021

കഴിഞ്ഞ ഒരാഴ്ച വളരെ മികച്ച നേട്ടമായിരുന്നു വിപണിയിൽ ഉണ്ടായിരുന്നത് എന്നാൽ പുതുആഴ്ചയുടെ ആദ്യദിനത്തിൽ നഷ്ടത്തോടെയാണ് തുടക്കം എന്നതാണ് വളരെ ഖേദകരമായ കാര്യം. സെൻസെക്സ് 80 പോയന്റ് താഴ്ന്ന് 55,356ലും നിഫ്റ്റ...

കോവിഡ് മാന്ദ്യത്തിലും രൂപയുടെ മൂല്യം ഉയരുന്നു; ക്രഡിറ്റ് മുകേഷ് അമ്പാനിക്ക്; ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് വിദേശ നിക്ഷേപം വര്‍ധിക്കുന്നു; വിലകയറ്റത്തിന് ആശ്വാസമായേക്കും

07 July 2020

കോവിഡ് മാന്ദ്യത്തിന്റെ സമയത്ത് രൂപയുടെ മൂല്യം ഉയരുകയാണ്. കഴിഞ്ഞയാഴ്ച ഡോളറിനെതിരെ ഈ വര്‍ഷത്തെ ഏറ്റവും വലിയ മൂല്യവര്‍ധനയാണ് രൂപരേഖപ്പെടുത്തിയത്. 1.34 ശതമാനമാണ് വര്‍ധനവ്. ബിസിനസ് വിപണി ഒരിക്കലും പ്രതീക്ഷ...

രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധന; പ്രതിക്ഷയോടെ ഇന്ത്യന്‍ വിപണി

03 July 2020

ഇന്ത്യന്‍ വിപണിയില്‍ ആശ്വാസത്തിന്റെ ദിനമായിരുന്നു ഇന്ന്. വളരെ കാലത്തിന് ശേഷം രൂപയുടെ മൂല്യത്തിന് നേരിയ വര്‍ധനവ്. പ്രതിക്ഷയോടെയാണ് വിപണി ഇതിനെ വരവേറ്റത്. ഒഹരി വിപണി മികച്ച നേട്ടമുണ്ടാക്കിയതും കോവിഡ് വാ...

രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്.... ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ്​ രൂപയുടെ വ്യാപാരം ഇന്ന്​ ആരംഭിച്ചിത്...​. അമേരിക്കന്‍ ഡോളറിന് 72.36 രൂപയായാണ് ഇന്ന് മൂല്യം ഇടിഞ്ഞത്

03 September 2019

രൂപയുടെ മൂല്യത്തില്‍ വീണ്ടും വന്‍ ഇടിവ്. ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ മൂല്യത്തിലാണ്​ രൂപയുടെ വ്യാപാരം ഇന്ന്​ ആരംഭിച്ചിത്​. അമേരിക്കന്‍ ഡോളറിന് 72.36 രൂപയായാണ് ഇന്ന് മൂല്യം ഇടിഞ്ഞത്. അതായത് ഇന്നു ഒരു ഡോ...

ഡോളറിനെതിരെ രൂപയ്‌ക്ക് വൻ തളർച്ച

22 September 2017

ഡോളറിനെതിരെ ഇന്ത്യൻ രൂപ ഇന്നലെ 51 പൈസയുടെ നഷ്‌ടം നേരിട്ടു. വ്യാപാരം പൂർത്തിയായപ്പോൾ 64.78ആണ് രൂപയുടെ മൂല്യം. അമേരിക്കൻ കേന്ദ്രബാങ്കായ ഫെഡറൽ റിസർവ് ഈവർഷം പലിശ ഉയർത്തുമെന്ന് അറിയിച്ചതാണ് ഡോളറിനു കരുത്താ...

പണപ്പെരുപ്പനിരക്ക് കഴിഞ്ഞ നാലു മാസത്തെ ഏറ്റവും ഉയർന്നനിലയിൽ

15 September 2017

മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പം ഓഗസ്റ്റ് മാസത്തില്‍ 3.24 ശതമാനമായി ഉയര്‍ന്നു. ഉള്ളിയുടെയും പച്ചക്കറിയുടെയും വിലക്കയറ്റമാണ് പണപ്പെരുപ്പം ഉയരാന്‍ കാരണം. പണപ്പെരുപ്പം 2017 ജൂലായില്‍ 1.8...

കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡിന്റെ പ്രാഥമിക ഓഹരി വില്പന ചൊവ്വാഴ്ച ആരംഭിക്കും

31 July 2017

കൊച്ചിന്‍ ഷിപ്പിയാര്‍ഡിന്റെ 1468 കോടി രൂപ സമാഹരിക്കാന്‍ ലക്ഷ്യമിട്ട് നടത്തുന്ന പ്രാഥമിക ഓഹരി വില്പനയായ ഐ പി ഒ ചൊവ്വാഴ്ച ആരംഭിക്കും .പത്തു രൂപ മുഖവിലയുള്ള ഓഹരികള്‍ 42-432 രൂപ നിലവാരത്തിലാണ് വില്പനയ്ക്ക...

നേരിട്ടുളള വിദേശ നിക്ഷേപത്തിന്റെ വരവില്‍ വര്‍ധന

25 July 2017

രാജ്യത്തേക്കു നേരിട്ടുള്ള വിദേശ നിക്ഷേപത്തിന്റെ വരവില്‍ വര്‍ധന. ഏപ്രില്‍ മുതല്‍ മേയ് വരെയുള്ള കാലയളവില്‍ ഇന്ത്യയിലേക്ക് എത്തിയത് 1,020 കോടി ഡോളറാണ്. മുന്‍ വര്‍ഷവുമായി താരതമ്യം ചെയ്യുമ്പോള്‍ 23 ശതമാനത്...

ഐഫോണ്‍ 6-ന്റെ വില കുത്തനെ വെട്ടിക്കുറച്ചു

15 September 2016

ഐഫോണ്‍ 6എസ്, 6എസ് പ്ലസ് മോഡലുകളുടെ വില കുത്തനെ കുറച്ചു. നിലവിലുള്ള വിലയില്‍ നിന്ന് 22,000 രൂപ ഈ രണ്ടു മോഡലിനും കറച്ചു. ആപ്പിള്‍ ഇന്ത്യന്‍ വിപണിയില്‍ പ്രഖ്യാപിക്കുന്ന ഏറ്റവും വലിയ വിലക്കിഴിവാണിത്. പുതി...

ഓഹരി സൂചിക ഉയര്‍ന്നു

30 August 2016

ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ച ഉടനെ തന്നെ സെന്‍സെക്‌സ് സൂചിക 168 പോയിന്റ് നേട്ടത്തില്‍ 28070ലും നിഫ്റ്റി 46 പോയിന്റ് ഉയര്‍ന്ന് 8653 ലും എത്തി. ടാറ്റ മോട്ടോഴ്‌സ്,ടാറ്റ സ്റ്റീല്‍, ...

ക്രൂഡ് ഓയില്‍ വിലയില്‍ കനത്ത ചാഞ്ചാട്ടം

22 July 2016

ഇന്നലെ രാജ്യാന്തര ക്രൂഡോയില്‍ വില കനത്ത ചാഞ്ചാട്ടം നേരിട്ടു. ബാരലിന് രണ്ടു മാസത്തെ കുറഞ്ഞ നിരക്കിലേക്ക് വീണ ക്രൂഡോയില്‍ വില, അമേരിക്കയില്‍ ഉത്പാദനം ഇടിഞ്ഞെന്ന വാര്‍ത്തകള്‍ പുറത്തെത്തിയതോടെ നേട്ടത്തിലേ...

നാളികേര ഉല്പന്നങ്ങള്‍ക്ക് വിപണിയില്‍ ആശ്വാസം

05 December 2014

തേങ്ങാപ്പൊടി, തേങ്ങാപ്പാല്‍, വെര്‍ജിന്‍ കോക്കനട്ട് ഓയില്‍, നീര ഷുഗര്‍ തുടങ്ങിയവയുടെ കയറ്റുമതി നടപ്പു സാമ്പത്തിക വര്‍ഷം ആദ്യ പകുതിയില്‍ 20% വര്‍ധിച്ചുവെന്ന് നാളികേര വികസന ബോര്‍ഡിന്റെ കണക്ക് വ്യക്തമാക്...

Malayali Vartha Recommends