ഓഹരി സൂചിക ഉയര്‍ന്നു
ഓഹരി വിപണിക്ക് നേട്ടത്തോടെ തുടക്കം.വ്യാപാരം ആരംഭിച്ച ഉടനെ തന്നെ സെന്‍സെക്‌സ് സൂചിക 168 പോയിന്റ് നേട്ടത്തില്‍ 28070ലും നിഫ്റ്റി 46 പോയിന്റ് ഉയര്‍ന്ന് 8653 ലും എത്തി.
ടാറ്റ മോട്ടോഴ്‌സ്,ടാറ്റ സ്റ്റീല്‍, അദാനി പവര്‍, ഗെയില്‍, ഐസിഐസിഐ ബാങ്ക് തുടങ്ങിയവയാണ് നേട്ടം ഉണ്ടാക്കിയ കമ്പനികള്‍. ഭാരതി എയര്‍ടെല്‍ നഷ്ടത്തിലാണ്.
ബിഎസ്ഇയിലെ 602 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 160 ഓഹരികള്‍ നഷ്ടത്തിലുമാണ്.
രൂപയുടെ മൂല്യത്തില്‍ നേരിയ നേട്ടം ഉണ്ടായി. ഡോളറിനെതിരെ 67.13 ആണ് രൂപയുടെ മൂല്യം.
https://www.facebook.com/Malayalivartha