Widgets Magazine
30
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി... കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് പങ്കെടുക്കുന്നത്...


സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി... പട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം പിടിച്ചെടുത്ത് വിമതർ...സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്...ആലപ്പോ നഗരം തന്നെ വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്...


ആലപ്പുഴ ബീച്ചിൽ ഒരു കൂറ്റൻ തിമിംഗലത്തിന്റെ ജഡം..ദിവസങ്ങളുടെ പഴക്കം ഇതിനുണ്ട്..നിരവധി ആളുകളാണ് കാണായിട്ട് വന്നിരിക്കുന്നത്.. 28 വർഷത്തിനിടെ ആദ്യമായിട്ടാണ് ഈ തീരത്ത് ഇത്തരത്തിൽ അടിയുന്നത്...


കിട്ടിയതൊന്നും പോരാ... ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന്...വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം...'ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്..'


നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപുമായി കൂടിക്കാഴ്ച നടത്തി കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ...ആഡംബര എസ്റ്റേറ്റിൽ വച്ച് ഇരുവരും കൂടിക്കാഴ്ച നടത്തി..

ആദായനികുതി കണക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് തടവുശിക്ഷ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പിന്റെ സര്‍ക്കുലര്‍, റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴയും ഏഴുവര്‍ഷം വരെ തടവും കിട്ടുമെന്നാണ് മുന്നറിയിപ്പ്

11 JULY 2018 10:44 AM IST
മലയാളി വാര്‍ത്ത

ആദായനികുതി കണക്ക് സമര്‍പ്പിക്കാത്തവര്‍ക്ക് തടവുശിക്ഷ കിട്ടുമെന്ന് കാണിച്ച് ആദായനികുതി വകുപ്പ് സര്‍ക്കുലര്‍ പുറപ്പെടുവിച്ചു. ശമ്പളക്കാര്‍ ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട തീയതിയായ ജൂലായ് 31 അടുത്തതോടെയാണ് സര്‍ക്കുലര്‍ ഇറങ്ങിയത്. റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴയും ഏഴുവര്‍ഷം വരെ തടവും കിട്ടുമെന്നാണ് മുന്നറിയിപ്പ്. കാലതാമസത്തിന് 10,000 രൂപയും അതിന് പുറമേ 5,000 രൂപയും പിഴയീടാക്കും. റിട്ടേണ്‍ സമര്‍പ്പിക്കാത്തതായി കണക്കാക്കി മൂന്നു മുതല്‍ ഏഴുവര്‍ഷം വരെ തടവ് ശിക്ഷ കിട്ടുമെന്നും സര്‍ക്കുലറില്‍ പറയുന്നു.
ആദായ നികുതി വകുപ്പ് ചെന്നൈ മേഖലാ കേന്ദ്രം പ്രിന്‍സിപ്പല്‍ കമ്മിഷണറുടേതാണ് സര്‍ക്കുലര്‍. ചെന്നൈ നഗരത്തിലെ 50 ശതമാനം സര്‍ക്കാര്‍ ഉദ്യോഗസ്ഥരും നികുതി റിട്ടേണ്‍ നല്കുന്നില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് സര്‍ക്കുലര്‍ ഇറക്കിയത്.
റിട്ടേണില്‍ ശമ്പളത്തിനുപുറമേ മറ്റ് വരുമാനമുണ്ടെങ്കില്‍ അത് കാണിക്കണമെന്നും നിര്‍ദേശിക്കുന്നു. ഇത് മറച്ചുവെച്ചാലും പിഴയും തടവും ലഭിക്കും. സഹകരണസ്ഥാപനങ്ങളില്‍നിന്ന് കിട്ടുന്ന വരുമാനം കാണിക്കണമെന്നും പ്രത്യേകം പറയുന്നു. ആദ്യമായാണ് നികുതിറിട്ടേണ്‍ വൈകുന്നതിന് പിഴയീടാക്കുന്നത്. ഈ സാമ്പത്തികവര്‍ഷമാണ് ഇതിനായി പ്രത്യേക നിയമം പാസാക്കിയത്.

ജൂലായ് 31ന് റിട്ടേണ്‍ സമര്‍പ്പിച്ചില്ലെങ്കില്‍ പിഴ മാത്രമല്ല മാര്‍ച്ച് 31ന് ശേഷം റിട്ടേണ്‍ സമര്‍പ്പിക്കാനാകുകയുമില്ല. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

5 ദിവസത്തേക്കുള്ള പ്രവചനം  (3 minutes ago)

Kannur-Collector കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി;  (8 minutes ago)

SYRIA സിറിയന്‍ സേന തോറ്റോടി  (15 minutes ago)

ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവും...ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി....  (23 minutes ago)

Alappuzha Beach ആദ്യ സംഭവമെന്ന് നാട്ടുകാർ  (31 minutes ago)

ഗായികയും അവതാരികയുമായ അഞ്ജു ജോസഫ് വിവാഹിതയായി  (36 minutes ago)

Hezbollah മഹത്തായ വിജയമെന്ന് നയിം ഖാസിം  (40 minutes ago)

ഫിൻജാൽ ചുഴലി അടിക്കുന്നത് ഇങ്ങനെ..! ചിത്രങ്ങൾ പുറത്തുവിട്ട് ISRO..! നിർണ്ണായക മണിക്കൂറുകൾ..! ഉപഗ്രഹ ദൃശ്യങ്ങൾ...!  (1 hour ago)

Donald-Trump ട്രംപിന്റെ ആഡംബര എസ്റ്റേറ്റിൽ ട്രൂഡോ  (1 hour ago)

ഒടുവിൽ പോപ്പുലർ ഫ്രണ്ട് കോടതിയെയും... നാണംകെട്ട് കേരളം... വഴിത്തിരിവുണ്ടാക്കാൻ കേന്ദ്രം  (1 hour ago)

ISRAEL സമനില തെറ്റി ഐ ഡി എഫ്  (1 hour ago)

250 യാത്രക്കാരുമായി പറന്നുയർന്ന വിമാനം കൊച്ചി ഉള്‍ക്കടലില്‍ വീണു....! ഉടനെ അടിയന്തര നടപടികൾ..സംഭവിച്ചത്..!  (1 hour ago)

പ്രിയങ്കയുമായി രാഹുൽ ഗാന്ധി മുട്ടൻ അടി..!നാടുകടത്താൻ ഒരുങ്ങിയിരുന്നു..!പിന്നാലെ ആ ദുരന്തത്തിൽ കുടുംബം തകർന്നു  (3 hours ago)

'അം അഃ'; തോമസ് സെബാസ്റ്റ്യൻ്റെ പുതിയ ചിത്രത്തിൻ്റെ ടൈറ്റിൽ പ്രകാശനം ചെയ്തു  (4 hours ago)

ശബരിമലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഭക്തരുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവ്... വരുമാനത്തിലും വര്‍ദ്ധനവ്  (4 hours ago)

Malayali Vartha Recommends