ആദായ നികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഓഗസ്റ്റ് 31 ലേക്ക് നീട്ടി
നടപ്പു സാമ്പത്തിക വര്‍ഷത്തെ ആദായനികുതി റിട്ടേണ്‍ സമര്‍പ്പിക്കാനുള്ള അവസാനതീയതി ഈമാസം 31ല്‍ നിന്ന് ഓഗസ്റ്റ് 31ലേക്ക് നീട്ടി. വിവിധകോണുകളില്‍ നിന്നുയര്‍ന്ന ആവശ്യം പരിഗണിച്ചാണിതെന്ന് ധനകാര്യമന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു.
https://www.facebook.com/Malayalivartha