Widgets Magazine
30
Nov / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം...ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്..ഇടിമിന്നലോടു കൂടിയ മഴയാണ് പ്രതീക്ഷിക്കുന്നത്...


വിവാദത്തില്‍ ഉള്‍പ്പെട്ടിരുന്ന കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ.വിജയനു കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി... കേന്ദ്ര പഴ്‌സനല്‍ മന്ത്രാലയം നടത്തുന്ന പരിശീലന പരിപാടിയിലാണ് പങ്കെടുക്കുന്നത്...


സിറിയയില്‍ ആഭ്യന്തര കലാപം രൂക്ഷമായി... പട്ടണങ്ങളും ഗ്രാമങ്ങളും എല്ലാം പിടിച്ചെടുത്ത് വിമതർ...സ്ത്രീകളും കുട്ടികളും അടക്കം നിരവധി പേരാണ് കൊല്ലപ്പെട്ടത്...ആലപ്പോ നഗരം തന്നെ വിമതര്‍ പിടിച്ചെടുത്തിരിക്കുകയാണ്...


ആലപ്പുഴ ബീച്ചിൽ ഒരു കൂറ്റൻ തിമിംഗലത്തിന്റെ ജഡം..ദിവസങ്ങളുടെ പഴക്കം ഇതിനുണ്ട്..നിരവധി ആളുകളാണ് കാണായിട്ട് വന്നിരിക്കുന്നത്.. 28 വർഷത്തിനിടെ ആദ്യമായിട്ടാണ് ഈ തീരത്ത് ഇത്തരത്തിൽ അടിയുന്നത്...


കിട്ടിയതൊന്നും പോരാ... ഇസ്രയേലും ലബനനും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപനത്തെ മഹത്തായ വിജയം എന്ന്...വിശേഷിപ്പിച്ച് ഹിസ്ബുല്ല തലവൻ നയിം ഖാസിം...'ശത്രുവിനെ തടഞ്ഞതുകൊണ്ടാണ് ഞങ്ങൾ വിജയിച്ചത്..'

റിസര്‍വ് ബാങ്കിന്റെ വായ്പാ നയം ഇന്ന് പ്രഖ്യാപിക്കും, മുഖ്യ പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന

01 AUGUST 2018 11:34 AM IST
മലയാളി വാര്‍ത്ത

റിസര്‍വ് ബാങ്കിന്റെ വായ്പാ നയ ഇന്ന് പ്രഖ്യാപിക്കും. മുഖ്യ പലിശനിരക്കുകളില്‍ മാറ്റമുണ്ടാകില്ലെന്നാണ് സൂചന. വിലക്കയറ്റം, കാലവര്‍ഷ ലഭ്യത തുടങ്ങിയവ പരിഗണിച്ച് റിപ്പോ അടക്കമുള്ള നിരക്കുകള്‍ മാറ്റിയേക്കില്ല എന്നതാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തല്‍ .
റിപ്പോ നിരക്ക് കൂട്ടിയാല്‍ അത് ഭവനവാഹന വായ്പകളുടെ പലിശ ഉയരാന്‍ ഇടയാക്കും. കഴിഞ്ഞ അവലോകനത്തില്‍ ആര്‍.ബി.ഐ റിപ്പോനിരക്ക് 25 ബേസിസ് പോയിന്റ് വര്‍ധിപ്പിച്ചിരുന്നു. ആര്‍.ബി.ഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേല്‍ അധ്യക്ഷനായ സമിതിയാണ് നയം പ്രഖ്യാപിക്കുക 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തില്‍ റെയില്‍വേ വികസനത്തിനുള്ള ഭൂമി ഏറ്റെടുക്കല്‍ വേഗത്തിലാക്കാന്‍ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് മുഖ്യമന്ത്രിക്ക് കത്തയച്ചു ; രണ്ട് ദിവസമായിട്ടു  (6 minutes ago)

800 കോടിയുടെ വികസന പ്രവർത്തനങ്ങളാണ് കഴിഞ്ഞ മൂന്നര വർഷത്തിനുള്ളിൽ നേമം മണ്ഡലത്തിൽ നടപ്പിലാക്കിയതെന്ന് മന്ത്രി വി.ശിവൻകുട്ടി  (31 minutes ago)

ഐക്യരാഷ്ട്ര സഭയുടെ സുസ്ഥിര വികസന ലക്ഷ്യങ്ങള്‍ക്കനുസരിച്ച് 2030ഓടുകൂടി പുതിയ എച്ച്.ഐ.വി. അണുബാധ ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിലാണ് ലോക രാജ്യങ്ങളെങ്കിലും കേരളം വളരെ നേരത്തെ ആ ലക്ഷ്യത്തിലെത്തുമെന്ന് ആര  (35 minutes ago)

ഗര്‍ഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്താത്ത സംഭവം: ആലപ്പുഴയിലെ 2 സ്‌കാനിംഗ് സെന്ററുകള്‍ ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു; സ്‌കാനിംഗ് മെഷീനുകള്‍ ഉള്‍പ്പെടെയുള്ളവയാണ് ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ പൂട്  (37 minutes ago)

തെക്കൻ കേരള തീരത്ത് മണിക്കൂറിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള- ലക്ഷദ്വീപ് തീരങ്ങളിൽ മോശം കാലാവസ്ഥയ്ക്കും സാധ്യത; ഈ പ്രദേശങ്ങളിൽ മത്സ്യബന്ധനത്തിന് പോകാൻ പാടുള്ളതല്ല  (43 minutes ago)

അനര്‍ഹമായി ക്ഷേമപെന്‍ഷന്‍ വാങ്ങിയ സര്‍ക്കാര്‍ ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മുഖ്യമന്ത്രി  (1 hour ago)

കരുനാഗപ്പള്ളിയിലെ വിഭാഗീയതയില്‍ കടുത്ത നടപടിയുമായി സിപിഎം  (1 hour ago)

5 ദിവസത്തേക്കുള്ള പ്രവചനം  (1 hour ago)

Kannur-Collector കേന്ദ്രപരിശീലനത്തിനു പോകാന്‍ അനുമതി;  (2 hours ago)

SYRIA സിറിയന്‍ സേന തോറ്റോടി  (2 hours ago)

ഭാവിയെക്കുറിച്ചുള്ള എന്റെ പ്രതീക്ഷയും സ്വപ്‍നവും...ഗായിക അഞ്‍ജു ജോസഫ് വിവാഹിതയായി....  (2 hours ago)

Alappuzha Beach ആദ്യ സംഭവമെന്ന് നാട്ടുകാർ  (2 hours ago)

ഗായികയും അവതാരികയുമായ അഞ്ജു ജോസഫ് വിവാഹിതയായി  (2 hours ago)

Hezbollah മഹത്തായ വിജയമെന്ന് നയിം ഖാസിം  (2 hours ago)

ഫിൻജാൽ ചുഴലി അടിക്കുന്നത് ഇങ്ങനെ..! ചിത്രങ്ങൾ പുറത്തുവിട്ട് ISRO..! നിർണ്ണായക മണിക്കൂറുകൾ..! ഉപഗ്രഹ ദൃശ്യങ്ങൾ...!  (2 hours ago)

Malayali Vartha Recommends