ഓഹരി വിപണിയില്‍ നേട്ടം
ഓഹരി വിപണികളില്‍ കഴിഞ്ഞദിവസത്തെപോലെ നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്.സെന്‍സെക്‌സ് സൂചിക 89 പോയന്റ് നേട്ടത്തോടെ 26519ലും നിഫ്റ്റി സൂചിക 25 പോയന്റ് നേട്ടത്തോടെ 7904ലുമാണ് വ്യാപാരം നടക്കുന്നത്.
485 കമ്പനികളുടെ ഓഹരികള്‍ നേട്ടത്തിലും 142 ഓഹരികള്‍ നഷ്ടത്തിലുമാണ്. സെസ സ്റ്റെര്‍ലൈറ്റ്, എന്‍ടിപിസി, ഹിന്‍ഡാല്‍കോ, സിപ്ല, ടാറ്റ സ്റ്റീല്‍ തുടങ്ങിയവ നേട്ടത്തിലാണ്. ഒഎന്‍ജിസി, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍, എംആന്റ്എം, സണ്‍ ഫാര്‍മ തുടങ്ങിയവ നഷ്ടത്തിലുമാണ്.
https://www.facebook.com/Malayalivartha