ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച
ഡോളറിനെതിരെ രൂപയുടെ മൂല്യത്തില്‍ വീണ്ടും തകര്‍ച്ച. വ്യാഴാഴ്ച വ്യാപാരത്തിനിടെ 43 പൈസയുടെ നഷ്ടമുണ്ടായി. 70.32 നിലവാരത്തിലാണ് രാവിലെ വ്യാപാരം നടക്കുന്നത്. അതായത് ഒരു ഡോളര്‍ ലഭിക്കുന്നതിന് 70.32 രൂപ നല്‍കണം. ബുധനാഴ്ച രൂപയുടെ മൂല്യം 70.8 നിലവാരത്തിലെത്തിയിരുന്നു
https://www.facebook.com/Malayalivartha