ഓഹരി വിപണിയില്‍ ഇടിവ്
ആഗോള ഓഹരി വിപണിയില്‍ ഇടിവ്. 350 പോയിന്റ് ഇടിവില്‍ വിപണി ഇന്നലെ വ്യാപാരം അവസാനിപ്പിച്ചു. 26,650.35 പോയിന്റില്‍ വ്യാപാരം ആരംഭിച്ച വിപണി 349.99 പോയിന്റ് ഇടിഞ്ഞ് 25,999.34 ല്‍ അവസാനിപ്പിച്ചു.
മെറ്റല്‍ മൈനിംഗ് കമ്പനികളുടെ ഓഹരികളില്‍ വന്‍ ഇടിവുണ്ടായി. ഹിന്‍ഡാല്‍കോ 5.7 ശതമാനം ഇടിവിലാണു വ്യാപാരം അവസാനിപ്പിച്ചത്. ടാറ്റാ സ്റ്റീല്‍, സെസ സ്റ്റെര്‍ലൈറ്റ് എന്നിവയുടെ മൂല്യവും കുറഞ്ഞു.
https://www.facebook.com/Malayalivartha