പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എസ്.ബി.ഐ
പ്രളയക്കെടുതിയില്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് കൈത്താങ്ങായി എസ്.ബി.ഐ . ശമ്പളവരുമാനക്കാരായ ദുരിതബാധിര്‍ക്ക് വായ്പ അനുവദിക്കാന്‍ എസ്ബിഐയുടെ തീരുമാനം. ആവശ്യമുള്ള ഉപഭോക്താക്കള്‍ അതത് ശാഖകളുമായി ബന്ധപ്പെടണമെന്ന് എസ്ബിഐ അധികൃതര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha