ഒറ്റത്തവണപ്രീമിയം... എല്‍.ഐ.സി ജീവന് ശാന്തി' പദ്ധതിക്ക് തുടക്കമായി
സുനിശ്ചിത പെന്ഷന് ഉറപ്പുനല്‍കുന്ന എല്‍.ഐ.സി ജീവന് ശാന്തി' പദ്ധതിക്ക് തുടക്കമായി. സീനിയര്‍ ഡിവിഷണല്‍ മാനേജര്‍ ശാന്തവര്ക്കി ഉദ്ഘാടനം ചെയ്തു. ഒറ്റത്തവണ പ്രീമിയം മാത്രം അടച്ചാല്‍ പോളിസി ഉടമയ്ക്ക് പെന്ഷന് നല്കുന്ന പദ്ധതിയാണിത്. വികലാംഗരായ വ്യക്തിക്കും രണ്ട് വ്യക്തികള്‍ക്ക് സംയുക്തമായും പദ്ധതിയില്‍ ചേരാം.
എന്‍.പി.എസ് വരിക്കാര്‍, പെന്ഷന് ഇല്ലാത്ത സര്‍ക്കാര്‍, സ്വകാര്യ ജീവനക്കാര്‍ എന്നിവര്‍ക്കും ചേരാവുന്നതാണ്. 30 വയസാണ് കുറഞ്ഞ പ്രായപരിധി.
https://www.facebook.com/Malayalivartha