ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്
ഡോളറിനെതിരായ വിനിമയത്തില്‍ രൂപയുടെ മൂല്യത്തില്‍ ഇടിവ്. ഡോളറിന് 81 പൈസ കയറി 72.65 രൂപയിലാണ് വ്യാപാരം നടക്കുന്നത്. രൂപയെ താങ്ങിനിര്‍ത്താന്‍ സര്‍ക്കാര്‍ നീക്കം നടത്തുന്നതിടെയാണ് വിലത്തകര്‍ച്ച.
ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ഉത്പന്നങ്ങള്‍ക്ക് യുഎസ് പുതിയ താരിഫ് പ്രഖ്യാപിക്കുമെന്നുള്ള റിപ്പോര്‍ട്ടാണ് ഇടിവിന് കാരണം.
https://www.facebook.com/Malayalivartha