ആള്‍ട്ടോയുടെ പുതിയ പതിപ്പ് വിപണിയില്‍
രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി നവീകരിച്ച ആള്‍ട്ടോ കെ10 ഹാച്ച് ബാക്ക് പുറത്തിറക്കി. ആറ് വേരിയന്റുകളാണുള്ളത്. 3.06 ലക്ഷത്തിനും 3.82 ലക്ഷത്തിനും ഇടയിലാണ് വില.
എല്‍.എക്സ്(3.06), എല്‍എക്സ്ഐ(3.22), വിഎക്സ്ഐ(3.38), വിഎക്സ്ഐ-ഒ(3.57), വിഎക്സ്ഐ ഓട്ടോമാറ്റിക്(3.80), എല്‍എക്സ്ഐ സിഎന്‍ജി(3.82) എന്നിങ്ങനെയാണ് ന്യൂഡല്‍ഹിയിലെ എക്സ്ഷോറും വില.
ഡോറുകള്‍, ബോണറ്റ്, ബംമ്പര്‍, ടെയില്‍ ഗേറ്റ്, ഹെഡ് ലൈറ്റ് എന്നിവയിലെല്ലാം മാറ്റമുണ്ട്.
https://www.facebook.com/Malayalivartha